Kerala
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് 25 ലിറ്റർ പാൽ മോഷ്ടിച്ചു; ജീവനക്കാരൻ പിടിയിൽ
June 22, 2025
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് 25 ലിറ്റർ പാൽ മോഷ്ടിച്ചു; ജീവനക്കാരൻ പിടിയിൽ
തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് 25 ലിറ്റർ പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ. അസിസ്റ്റന്‍റ് സ്റ്റോർ കീപ്പർ സുനിൽകുമാറാണ് പിടിയിലായത്. സ്റ്റോറിൽ നിന്ന് തുടർച്ചയായി…
ഇന്ന് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
June 22, 2025
ഇന്ന് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
മഴ 1200 തിരുവനന്തപുരം: ഇന്ന്, 2025 ജൂൺ 22, കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം,…
പാലക്കാട്ടേക്ക് പുതിയ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ; സർവീസ് ജൂൺ 23 മുതൽ
June 21, 2025
പാലക്കാട്ടേക്ക് പുതിയ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ; സർവീസ് ജൂൺ 23 മുതൽ
പാലക്കാട്: യാത്രക്കാർക്ക് ആശ്വാസമായി ഇന്ത്യൻ റെയിൽവേ പാലക്കാട്ടേക്ക് പുതിയ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. ഈ വരുന്ന ജൂൺ 23 തിങ്കളാഴ്ച മുതൽ പുതിയ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ…
ഗവർണർ കേന്ദ്രസേനയെ സുരക്ഷക്ക് വിളിച്ചെന്ന പ്രചാരണം തെറ്റെന്ന് രാജ്ഭവൻ; കേരളാ പോലീസിൽ വിശ്വാസം
June 21, 2025
ഗവർണർ കേന്ദ്രസേനയെ സുരക്ഷക്ക് വിളിച്ചെന്ന പ്രചാരണം തെറ്റെന്ന് രാജ്ഭവൻ; കേരളാ പോലീസിൽ വിശ്വാസം
സുരക്ഷക്കായി ഗവർണർ രാജേന്ദ്ര അർലേക്കർ കേന്ദ്രസേനയെ വിളിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് രാജ്ഭവൻ. ഭാരതാംബ വിവാദത്തിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ഗവർണർ കേന്ദ്രസേനയെ വിളിച്ചെന്നായിരുന്നു പ്രചാരണം. കേരളാ പോലീസിൽ…
കോൺഗ്രസ് അഭിപ്രായ സ്വാതന്ത്രമുള്ള പാർട്ടി; തരൂർ ലക്ഷ്മണ രേഖ ലംഘിച്ചാൽ നടപടിയെടുക്കും
June 21, 2025
കോൺഗ്രസ് അഭിപ്രായ സ്വാതന്ത്രമുള്ള പാർട്ടി; തരൂർ ലക്ഷ്മണ രേഖ ലംഘിച്ചാൽ നടപടിയെടുക്കും
ശശി തരൂർ ലക്ഷ്മണ രേഖ ലംഘിച്ചാൽ കടുത്ത നടപടിയെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരമുള്ള തരൂരിന്റെ വിദേശയാത്രയെ കുറിച്ചുള്ള ചോദ്യത്തോട് നല്ല…
വെള്ളത്തിന്റെ കുറവ് പാക്കിസ്ഥാനെ ദുരിതത്തിലാക്കും; കരാർ പുനഃസ്ഥാപിക്കില്ലെന്നും അമിത് ഷാ
June 21, 2025
വെള്ളത്തിന്റെ കുറവ് പാക്കിസ്ഥാനെ ദുരിതത്തിലാക്കും; കരാർ പുനഃസ്ഥാപിക്കില്ലെന്നും അമിത് ഷാ
കരാറിലെ നിബന്ധനകൾ ലംഘിച്ചതിനാൽ പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്നും പാക്കിസ്ഥാൻ വെള്ളം കിട്ടാതെ വലയുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കരാർ ഒരിക്കലും…
തൃശ്ശൂർ ചൊവ്വൂരിൽ ബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞുകയറി; നാല് സ്ത്രീകൾക്ക് പരുക്ക്
June 21, 2025
തൃശ്ശൂർ ചൊവ്വൂരിൽ ബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞുകയറി; നാല് സ്ത്രീകൾക്ക് പരുക്ക്
തൃശ്ശൂർ ചൊവ്വൂരിൽ ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട ബസ് പാഞ്ഞു കയറി നാല് സ്ത്രീകൾക്ക് പരുക്കേറ്റു. തൃശ്ശൂർ ഭാഗത്ത് നിന്നുവന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത് ബസ് കാത്തുനിന്ന…
കായലോട്ടെ സദാചാര ഗുണ്ടായിസം: ആൺസുഹൃത്തിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരെ കേസ്
June 21, 2025
കായലോട്ടെ സദാചാര ഗുണ്ടായിസം: ആൺസുഹൃത്തിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരെ കേസ്
കണ്ണൂർ കായലോട് സദാചാര ഗുണ്ടായിസത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് റഹീസിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. മുബഷീർ, ഫൈസൽ, റഫ്‌നാസ്, സുനീർ, സഖറിയ എന്നിവർക്കെതിരെയാണ്…
രാജ്ഭവനിൽ നടക്കുന്ന പരിപാടികളിൽ ഭാരതാംബ ചിത്രമുണ്ടാകും; നിലപാടിലുറച്ച് ഗവർണർ
June 21, 2025
രാജ്ഭവനിൽ നടക്കുന്ന പരിപാടികളിൽ ഭാരതാംബ ചിത്രമുണ്ടാകും; നിലപാടിലുറച്ച് ഗവർണർ
ഭാരതാംബ ചിത്രത്തിൽ വിട്ടുവീഴ്ചയില്ലാതെ രാജ്ഭവൻ. രാജ്ഭവനിൽ നടന്ന പരിപാടി മന്ത്രി വി ശിവൻകുട്ടി ബഹിഷ്‌കരിച്ച സംഭവത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് അതൃപ്തി അറിയിക്കാൻ ഒരുങ്ങുകയാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ്…
ബിജെപിക്ക് രണ്ട് ഭാരതാംബ: ഫ്‌ളക്‌സിൽ കാവിക്കൊടി; ഫേസ്ബുക്ക് പോസ്റ്റിൽ ദേശീയപതാക
June 21, 2025
ബിജെപിക്ക് രണ്ട് ഭാരതാംബ: ഫ്‌ളക്‌സിൽ കാവിക്കൊടി; ഫേസ്ബുക്ക് പോസ്റ്റിൽ ദേശീയപതാക
ഭാരതാംബ വിവാദത്തിൽ രണ്ട് ചിത്രവുമായി ബിജെപി. ഭാരതാംബയുടെ കയ്യിലെ കൊടിയുടെ കാര്യത്തിലാണ് ബിജെപിക്ക് നിലപാട് ഇല്ലാത്തത്. പ്രതിഷേധത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ വെച്ച ഫ്‌ളക്‌സിൽ കാവിക്കൊടിക സ്ഥാപിച്ച…