Kerala
ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷ് പോലീസിൽ കീഴടങ്ങി
May 26, 2025
ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷ് പോലീസിൽ കീഴടങ്ങി
ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതി സുകാന്ത് സുരേഷ് പോലീസിൽ കീഴടങ്ങി. എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിലാണ് സുകാന്ത്…
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 320 രൂപ കുറഞ്ഞു
May 26, 2025
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 320 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് ഇന്ന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71,600 രൂപയായി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്.…
എസിയിൽ ഷോർട്ട് സർക്യൂട്ട്; തലയോലപ്പറമ്പ് എസ് ബി ഐ എടിഎമ്മിൽ തീപിടിത്തം
May 26, 2025
എസിയിൽ ഷോർട്ട് സർക്യൂട്ട്; തലയോലപ്പറമ്പ് എസ് ബി ഐ എടിഎമ്മിൽ തീപിടിത്തം
കോട്ടയം തലയോലപ്പറമ്പ് പള്ളിക്കവലയിലെ എസ് ബി ഐ എടിഎമ്മിൽ തീടിപിത്തം. തിങ്കളാഴ്ച രാവിലെയായിരുന്നു തീപിടിത്തമുണ്ടായത്. എടിഎമ്മിലെ എസിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം എസ്ബിഐ…
ആരെയെങ്കിലും സ്ഥാനാർഥിയാക്കാനല്ല താൻ എംഎൽഎ സ്ഥാനം രാജിവെച്ചതെന്ന് പിവി അൻവർ
May 26, 2025
ആരെയെങ്കിലും സ്ഥാനാർഥിയാക്കാനല്ല താൻ എംഎൽഎ സ്ഥാനം രാജിവെച്ചതെന്ന് പിവി അൻവർ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയം പൊട്ടിത്തെറിയിലേക്ക്. കോൺഗ്രസ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന സൂചന നൽകി പിവി അൻവർ രംഗത്തുവന്നു. ആരെയെങ്കിലും എംഎൽഎ ആക്കാനല്ല താൻ…
തിരുനെല്ലിയിലെ യുവതിയുടെ കൊലപാതകം; കാണാതായ 9 വയസുകാരിയെ കണ്ടെത്തി
May 26, 2025
തിരുനെല്ലിയിലെ യുവതിയുടെ കൊലപാതകം; കാണാതായ 9 വയസുകാരിയെ കണ്ടെത്തി
വയനാട് തിരുനെല്ലി അപ്പപ്പാറയിൽ അമ്മയുടെ കൊലപാതകത്തിന് പിന്നാലെ കാണാതായ കുട്ടിയെ കണ്ടെത്തി. കൊല്ലപ്പെട്ട പ്രവീണയുടെ ഇളയ മകൾ അബിനയെയാണ് കണ്ടെത്തിയത്. വീടിന് സമീപത്തുള്ള തോട്ടത്തിലായിരുന്നു കുട്ടി. പ്രവീണയെ…
ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
May 26, 2025
ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സുകാന്തിന് ഒരേ സമയം പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പുറത്തുവന്ന…
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സണ്ണി ജോസഫ്
May 26, 2025
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സണ്ണി ജോസഫ്
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഒന്നിലധികം പേരുകൾ പരിഗണനയിലുണ്ട്. ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കും. അൻവർ ഇഫക്ട് തെരഞ്ഞെടുപ്പ് ഫലത്തിലുണ്ടാകും.…
പിണറായിസത്തെ തോൽപ്പിക്കാൻ ശേഷിയുള്ള ഏത് ചെകുത്താനും നിലമ്പൂരിൽ ജയിക്കും: പിവി അൻവർ
May 26, 2025
പിണറായിസത്തെ തോൽപ്പിക്കാൻ ശേഷിയുള്ള ഏത് ചെകുത്താനും നിലമ്പൂരിൽ ജയിക്കും: പിവി അൻവർ
പിണറായിസത്തെ തോൽപ്പിക്കാൻ ശേഷിയുള്ള ഏത് ചെകുത്താൻ ആണെങ്കിലും നിലമ്പൂരിൽ വിജയിക്കുമെന്ന് പി വി അൻവർ. പക്ഷേ ആ ചെകുത്താന് നന്മ ഉണ്ടായിരിക്കണമെന്ന് മാത്രം. വിജയം പിണറായിസത്തിന് എതിരെ…
മാനന്തവാടിയിലെ യുവതിയുടെ കൊലപാതകം; കാണാതായ 9 വയസുകാരിക്കായി തെരച്ചിൽ തുടരുന്നു
May 26, 2025
മാനന്തവാടിയിലെ യുവതിയുടെ കൊലപാതകം; കാണാതായ 9 വയസുകാരിക്കായി തെരച്ചിൽ തുടരുന്നു
മാനന്തവാടി അപ്പപ്പാറയിൽ കൊല്ലപ്പെട്ട പ്രവീണയുടെ മകൾക്കായി തെരച്ചിൽ തുടരുന്നു. പ്രവീണയെ കൊലപ്പെടുത്തിയ പങ്കാളി ദിലീഷിന് വേണ്ടിയും പോലീസ് അന്വേഷണം തുടരുകയാണ്. അപ്പപ്പാറ വാകേരിയിലാണ് പ്രവീണയും മക്കളും താമസിച്ചിരുന്നത്.…
നാല് വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസ്; അമ്മയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
May 26, 2025
നാല് വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസ്; അമ്മയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ആലുവയിൽ നാല് വയസുകാരിയെ പുഴയിൽ എറിഞ്ഞുകൊന്ന കേസിൽ അമ്മയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. തെളിവെടുപ്പ് പൂർത്തിയാകാത്തതിനാൽ കസ്റ്റഡി അപേക്ഷ പോലീസ് നീട്ടി ചോദിച്ചേക്കും. കഴിഞ്ഞ ദിവസം…