Kerala
മദ്യപിച്ച് സ്‌കൂൾ ബസ് ഓടിച്ച ഡ്രൈവർ കസ്റ്റഡിയിൽ; കുട്ടികളെ സ്‌കൂളിലെത്തിച്ച് പോലീസ്
June 20, 2025
മദ്യപിച്ച് സ്‌കൂൾ ബസ് ഓടിച്ച ഡ്രൈവർ കസ്റ്റഡിയിൽ; കുട്ടികളെ സ്‌കൂളിലെത്തിച്ച് പോലീസ്
പത്തനംതിട്ടയിൽ മദ്യപിച്ച് സ്‌കൂൾ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. പിന്നാലെ നടുവഴിയിലായ സ്‌കൂൾ കുട്ടികളെ പോലീസ് തന്നെ സ്‌കൂളിലെത്തിച്ചു. ഇലന്തൂരിലെ സിഎംഎസ് സ്‌കൂളിലെ ഡ്രൈവർ ലിബിനെയാണ് മദ്യപിച്ചതിനെ…
സഹോദരിയുടെ മകളെ മർദിച്ചു, തടഞ്ഞ പോലീസുദ്യോഗസ്ഥയെ തള്ളിയിട്ടു; കണ്ണൂരിൽ യുവതി അറസ്റ്റിൽ
June 20, 2025
സഹോദരിയുടെ മകളെ മർദിച്ചു, തടഞ്ഞ പോലീസുദ്യോഗസ്ഥയെ തള്ളിയിട്ടു; കണ്ണൂരിൽ യുവതി അറസ്റ്റിൽ
സഹോദരിയുടെ മകളെ അടിക്കുകയും തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥയെ തള്ളിയിടുകയും ചെയ്ത യുവതി അറസ്റ്റിൽ. കണ്ണൂർ വടക്കുമ്പാട് സ്വദേശിനി റസീനയെയാണ് ധർമടം പോലീസ് അറസ്റ്റ് ചെയ്ത്. നിരവധി…
മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണം; അമ്മയായ 21കാരിയെ അറസ്റ്റ് ചെയ്തു
June 20, 2025
മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണം; അമ്മയായ 21കാരിയെ അറസ്റ്റ് ചെയ്തു
പത്തനംതിട്ട മെഴുവേലിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ അമ്മയായ 21കാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇലവുംതിട്ട പോലീസാണ് കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന…
മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന് പോലീസിന് മുന്നിൽ ഹാജരാകാനുള്ള സമയം നീട്ടി നൽകി
June 20, 2025
മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന് പോലീസിന് മുന്നിൽ ഹാജരാകാനുള്ള സമയം നീട്ടി നൽകി
മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തീയതി ഹൈക്കോടതി നീട്ടി നൽകി. കേസുമായി ബന്ധപ്പെട്ട് ഇന്നായിരുന്നു അന്വേഷണ…
കുടുംബപ്രശ്‌നം: കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊന്നു
June 20, 2025
കുടുംബപ്രശ്‌നം: കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊന്നു
കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊന്നു. കുളത്തൂപ്പുഴ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണുവാണ്(36) കൊല്ലപ്പെട്ടത്. ഭർത്താവ് സനുക്കുട്ടൻ ഒളിവിലാണ്. ഇന്ന് രാവിലെ 11 മണിയോടെയാണ്…
ഗവർണറുടെ ചുമതലകൾ പാഠ്യവിഷയം; ഈ വർഷം പത്താം ക്ലാസ് പുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി
June 20, 2025
ഗവർണറുടെ ചുമതലകൾ പാഠ്യവിഷയം; ഈ വർഷം പത്താം ക്ലാസ് പുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി
ഭാരതാംബ വിവാദം കത്തി നിൽക്കെ ഗവർണർക്കെതിരെ മറ്റൊരു നീക്കവുമായി സംസ്ഥാന സർക്കാർ. ഗവർണറുടെ ചുമതലകൾ എന്തെല്ലാമെന്ന് പാഠ്യവിഷയമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഗവർണറുടെ ഭരണപരമായ…
കണ്ണൂരിലെ യുവതിയുടെ ആത്മഹത്യ: നടന്നത് താലിബാനിസം, ആൾക്കൂട്ട കൊലപാതകമെന്ന് പികെ ശ്രീമതി
June 20, 2025
കണ്ണൂരിലെ യുവതിയുടെ ആത്മഹത്യ: നടന്നത് താലിബാനിസം, ആൾക്കൂട്ട കൊലപാതകമെന്ന് പികെ ശ്രീമതി
കണ്ണൂർ കായലോട്ടെ സദാചാര ഗുണ്ടായിസത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി. കായലോട് നടന്നത് താലിബാനിസമാണ്. തന്റെ…
ആഭരണപ്രേമികൾക്ക് ആശ്വാസം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
June 20, 2025
ആഭരണപ്രേമികൾക്ക് ആശ്വാസം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
സംസ്ഥാനത്ത് ആഭരണപ്രേമികൾക്ക് ആശ്വാസമായി സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,680 രൂപയിലെത്തി. ഗ്രാമിന് 55 രൂപ…
തരൂരിനെ കൂടുതൽ പ്രകോപിപ്പിക്കേണ്ടെന്ന് കോൺഗ്രസ്; പരസ്യ പ്രസ്താവനകൾ വിലക്കി
June 20, 2025
തരൂരിനെ കൂടുതൽ പ്രകോപിപ്പിക്കേണ്ടെന്ന് കോൺഗ്രസ്; പരസ്യ പ്രസ്താവനകൾ വിലക്കി
അതൃപ്തി പരസ്യമാക്കിയ ശശി തരൂരിനോട് തത്കാലം പ്രതികരിക്കേണ്ടെന്ന നിലപാടിൽ കോൺഗ്രസ് നേതൃത്വം. നിലവിലെ നിലപാട് തുടരാൻ തന്നെയാണ് എഐസിസി നിർദേശം നൽകിയിരിക്കുന്നത്. തരൂരിനെ കൂടുതൽ പ്രകോപിപ്പിക്കുന്ന പ്രതികരണങ്ങളുണ്ടാകില്ല.…
നിലമ്പൂരിൽ എം സ്വരാജ് 2000ൽ താഴെ വോട്ടുകൾക്ക് ജയിക്കുമെന്ന് എൽഡിഎഫ് വിലയിരുത്തൽ
June 20, 2025
നിലമ്പൂരിൽ എം സ്വരാജ് 2000ൽ താഴെ വോട്ടുകൾക്ക് ജയിക്കുമെന്ന് എൽഡിഎഫ് വിലയിരുത്തൽ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജ് വിജയിക്കുമെന്ന് എൽഡിഎഫ് വിലയിരുത്തൽ. രണ്ടായിരത്തിൽ താഴെ വോട്ടിന് എം സ്വരാജ് വിജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണക്കാക്കുന്നത്. പോത്തുകൽ, കരുളായി, അമരമ്പലം…