Kerala
എനിക്ക് നിന്നെ വേണ്ട, നീ പോയി ചാവൂ എന്ന് സുകാന്ത്; ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ നിർണായക തെളിവ്
May 23, 2025
എനിക്ക് നിന്നെ വേണ്ട, നീ പോയി ചാവൂ എന്ന് സുകാന്ത്; ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ നിർണായക തെളിവ്
ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ സഹപ്രവർത്തകൻ സുകാന്തിനെതിരെ നിർണായക തെളിവുകൾ. സുകാന്തും മരിച്ച ഐബി ഉദ്യോഗസ്ഥയും തമ്മിലുള്ള ടെലഗ്രാം ചാറ്റിന്റെ വിവരങ്ങൾ പോലീസ് വീണ്ടെടുത്തു. യുവതിയെ ആത്മഹത്യയിലേക്ക്…
ഒറ്റപ്പാലത്ത് ആറ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു; ഒരാളുടെ നില ഗുരുതരം
May 23, 2025
ഒറ്റപ്പാലത്ത് ആറ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു; ഒരാളുടെ നില ഗുരുതരം
പാലക്കാട് ഒറ്റപ്പാലം മായന്നൂരിൽ തെരുവ് നായയുടെ കടിയേറ്റയാളുടെ നില ഗുരുതരം. അബ്ദുൽ റഷീദ് എന്നയാളെയാണ് തെരുവ് നായ കടിച്ചത്. പ്രഭാത നടത്തത്തിനിടെയായിരുന്നു സംഭവം. അബ്ദുൽ റഷീദിനെ ഉടനെ…
കെഎസ്ആർടിസിയിൽ മദ്യപരിശോധനക്ക് ഉദ്യോഗസ്ഥൻ എത്തിയത് മദ്യപിച്ച്; പിന്നാലെ നടപടി
May 23, 2025
കെഎസ്ആർടിസിയിൽ മദ്യപരിശോധനക്ക് ഉദ്യോഗസ്ഥൻ എത്തിയത് മദ്യപിച്ച്; പിന്നാലെ നടപടി
കെഎസ്ആർടിസിയിൽ ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോയെന്ന് പിരശോധിക്കാൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ പരിശോധനക്ക് എത്തിയത് മദ്യപിച്ചത്. സംഭവത്തിന് പിന്നാലെ ആറ്റിങ്ങൽ യൂണിറ്റ് മേധാവി എം എസ് മനോജിനെ സസ്‌പെൻഡ് ചെയ്തു. മെയ്…
സ്‌കൂട്ടറും കാറുമായി കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
May 23, 2025
സ്‌കൂട്ടറും കാറുമായി കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മാനന്തവാടിയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അമ്പുകുത്തി സഫാ മൻസിലിൽ സബാഹാണ്(33) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മുൻ എംഎൽഎ പരേതനായ…
വയനാട് മുത്തങ്ങയിൽ ലോറിയിൽ കടത്തിയ 3495 കിലോ പുകയില ഉത്പന്നങ്ങൾ എക്‌സൈസ് പിടികൂടി
May 23, 2025
വയനാട് മുത്തങ്ങയിൽ ലോറിയിൽ കടത്തിയ 3495 കിലോ പുകയില ഉത്പന്നങ്ങൾ എക്‌സൈസ് പിടികൂടി
വയനാട് മുത്തങ്ങയിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി. ലോറിയിൽ കടത്തുകയായിരുന്ന 3495 കിലോ പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. വാളാർ സ്വദേശി സഫീറിനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.…
കാസർകോട് ബേവിഞ്ചയിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തിനശിച്ചു
May 23, 2025
കാസർകോട് ബേവിഞ്ചയിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തിനശിച്ചു
കാസർകോട് ബേവിഞ്ചയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വലിയൊരു ദുരന്തമാണ് യാത്രക്കാരുടെ സമയോചിതമായ ഇടപെടൽ കാരണം ഒഴിവായത്. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. മുംബൈയിൽ നിന്ന് കണ്ണൂരിലെ കണ്ണപുരത്തേക്ക്…
നാല് വർഷം മുമ്പിറങ്ങിയ പാട്ടിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു; വേടനെതിരെ പരാതി നൽകി ബിജെപി കൗൺസിലർ
May 23, 2025
നാല് വർഷം മുമ്പിറങ്ങിയ പാട്ടിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു; വേടനെതിരെ പരാതി നൽകി ബിജെപി കൗൺസിലർ
നാല് വർഷം മുമ്പ് ഇറക്കിയ പാട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് റാപ്പർ വേടിനെതിരെ പരാതി നൽകി പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർ. എൻഐഎക്കും ആഭ്യന്തര വകുപ്പിനുമാണ്…
കേരളത്തിലെ ദേശീയപാത തകർച്ച: വീഴ്ചയുണ്ടായ എല്ലാ സ്ഥലങ്ങളുടെയും റിപ്പോർട്ട് തേടി നിതിൻ ഗഡ്ഗരി
May 23, 2025
കേരളത്തിലെ ദേശീയപാത തകർച്ച: വീഴ്ചയുണ്ടായ എല്ലാ സ്ഥലങ്ങളുടെയും റിപ്പോർട്ട് തേടി നിതിൻ ഗഡ്ഗരി
കേരളത്തിലെ ദേശീയപാത തകർച്ചയിൽ അടിയന്തര യോഗം വിളിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി. ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും വിഷയം ചർച്ച ചെയ്യും. വീഴ്ചയുണ്ടായ എല്ലാ സ്ഥലങ്ങളുടെയും റിപ്പോർട്ട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.…
കടമ്മനിട്ടയിൽ പ്ലസ് ടു വിദ്യാർഥിനിയെ പെട്രൊളൊഴിച്ച് തീ കൊളുത്തി കൊന്ന കേസ്; വിധി ഇന്ന്
May 23, 2025
കടമ്മനിട്ടയിൽ പ്ലസ് ടു വിദ്യാർഥിനിയെ പെട്രൊളൊഴിച്ച് തീ കൊളുത്തി കൊന്ന കേസ്; വിധി ഇന്ന്
പത്തനംതിട്ട കടമ്മനിട്ടയിൽ പ്ലസ് ടു വിദ്യാർഥിനി ശാരികയെ(17) പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. മുൻ സുഹൃത്ത് സജിലാണ് പ്രതി. 2017 ജൂലൈ 14നാണ് സംഭവം നടന്നത്.…
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്, കാലവർഷം ശനിയാഴ്ച എത്തും
May 23, 2025
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്, കാലവർഷം ശനിയാഴ്ച എത്തും
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…