Kerala
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്, കാലവർഷം ശനിയാഴ്ച എത്തും
May 23, 2025
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്, കാലവർഷം ശനിയാഴ്ച എത്തും
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…
നാല് വയസുകാരിയുടെ കൊലപാതകം: പീഡനവിവരം അറിഞ്ഞിരുന്നില്ലെന്ന് അമ്മ, പിതൃസഹോദരനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും
May 23, 2025
നാല് വയസുകാരിയുടെ കൊലപാതകം: പീഡനവിവരം അറിഞ്ഞിരുന്നില്ലെന്ന് അമ്മ, പിതൃസഹോദരനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും
നാലു വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയുടെ മൊഴി പുറത്ത്. മകളുടെ പീഡന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന് അമ്മ മൊഴി നൽകി. ഭർത്താവിന്റെ സഹോദരൻ കുട്ടിയെ പീഡിപ്പിച്ചതിനെ…
എറണാകുളത്ത് അസം സ്വദേശികളുടെ മകളായ 14 വയസുകാരിയെ കാണാതായതായി പരാതി
May 22, 2025
എറണാകുളത്ത് അസം സ്വദേശികളുടെ മകളായ 14 വയസുകാരിയെ കാണാതായതായി പരാതി
എറണാകുളം മരടിൽ പതിനാലുകാരിയെ കാണാനില്ലെന്ന് പരാതി. അസം സ്വദേശികളുടെ പതിനാലുകാരിയായ മകളെയാണ് കാണാതായത്. പെൺകുട്ടി ചൊവ്വാഴ്ച വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.…
സംസ്ഥാനത്ത് നാളെ വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്
May 22, 2025
സംസ്ഥാനത്ത് നാളെ വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്
കാലവർഷത്തിനു മുന്നോടിയായി നാളെ മുതൽ കേരളത്തിൽ മഴ വ്യാപകമാകും. നാളെ പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലുമാണ് യെല്ലോ അലർട്ട്.…
തൃശ്ശൂർ അക്കിക്കാവിൽ സൈക്കിളും പിക്കപ് വാനും കൂട്ടിയിടിച്ചു; പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
May 22, 2025
തൃശ്ശൂർ അക്കിക്കാവിൽ സൈക്കിളും പിക്കപ് വാനും കൂട്ടിയിടിച്ചു; പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
തൃശ്ശൂർ അക്കിക്കാവിൽ വാഹനാപകടത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. സൈക്കിളിൽ വരികയായിരുന്ന കുട്ടിയെ പിക്കപ് വാൻ ഇടിക്കുകയായിരുന്നു. അക്കിക്കാവ് ടിഎംഎച്ച്എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി…
ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷിന്റെ അറസ്റ്റ് തിങ്കളാഴ്ച വരെ ഹൈക്കോടതി തടഞ്ഞു
May 22, 2025
ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷിന്റെ അറസ്റ്റ് തിങ്കളാഴ്ച വരെ ഹൈക്കോടതി തടഞ്ഞു
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതി സുകാന്ത് സുരേഷിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. തിങ്കളാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച…
മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
May 22, 2025
മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കൾക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന നിർമാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷോൺ ആന്റണി, ബാബു ഷാഹിർ, നടൻ…
പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; പ്ലസ് ടുവിന് 77.81 ശതമാനം വിജയം
May 22, 2025
പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; പ്ലസ് ടുവിന് 77.81 ശതമാനം വിജയം
രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പ്ലസ് ടു പരീക്ഷയിൽ 77.81 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം ഇത് 78.69…
തോക്ക് ലോഡ് ചെയ്തതറിഞ്ഞില്ല; പത്തനംതിട്ട എആർ ക്യാമ്പിൽ തോക്ക് പരിശോധനക്കിടെ അബദ്ധത്തിൽ വെടിപൊട്ടി
May 22, 2025
തോക്ക് ലോഡ് ചെയ്തതറിഞ്ഞില്ല; പത്തനംതിട്ട എആർ ക്യാമ്പിൽ തോക്ക് പരിശോധനക്കിടെ അബദ്ധത്തിൽ വെടിപൊട്ടി
പത്തനംതിട്ട എആർ ക്യാമ്പിൽ പരിശോധനക്കിടെ തോക്കിൽ നിന്ന് വെടിപൊട്ടി. തോക്ക് താഴേക്ക് പിടിച്ചതിനാൽ അപകടം ഒഴിവായി. തോക്ക് ലോഡ് ചെയ്തത് അറിയാതെ ആർമർ എസ് ഐ ട്രിഗർ…
ദേശീയപാത തകർന്ന സംഭവം; കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷനെ ഡീബാർ ചെയ്ത് കേന്ദ്രം
May 22, 2025
ദേശീയപാത തകർന്ന സംഭവം; കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷനെ ഡീബാർ ചെയ്ത് കേന്ദ്രം
മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ കടുത്ത നടപടിയുമായി കേന്ദ്ര ട്രാൻസ്‌പോർട്ട് മന്ത്രാലയം. കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷനെ ഡീബാർ ചെയ്തു. കൺസൾട്ടന്റായ ഹൈവേ എൻജിനീയറിംഗ് കമ്പനിക്കും…