Kerala
മകളെ വിവാഹം ചെയ്തു കൊടുക്കാത്തതിന്റെ വൈരാഗ്യം; അയൽവാസിയുടെ കുത്തേറ്റ് 67കാരൻ കൊല്ലപ്പെട്ടു
May 22, 2025
മകളെ വിവാഹം ചെയ്തു കൊടുക്കാത്തതിന്റെ വൈരാഗ്യം; അയൽവാസിയുടെ കുത്തേറ്റ് 67കാരൻ കൊല്ലപ്പെട്ടു
തിരുവനന്തപുരം മംഗലപുരത്ത് അയൽവാസിയുടെ കുത്തേറ്റ് 67കാരൻ കൊല്ലപ്പെട്ടു. തോന്നയ്ക്കൽ പാട്ടത്തിൻകര സ്വദേശി താഹയാണ്(67) മരിച്ചത്. അയൽവാസിയായ റാഷിദാണ് താഹയെ കൊലപ്പെടുത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആക്രമണം നടന്നത്.…
മലക്കപ്പാറ-വാൽപ്പാറ അതിർത്തിയിൽ കാട്ടാന ആക്രമണം; വയോധിക മരിച്ചു
May 22, 2025
മലക്കപ്പാറ-വാൽപ്പാറ അതിർത്തിയിൽ കാട്ടാന ആക്രമണം; വയോധിക മരിച്ചു
തമിഴ്‌നാട് മലക്കപ്പാറ വാൽപ്പാറ അതിർത്തിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. മേരിയെന്ന 67കാരിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു കാട്ടാന ആക്രമണം. ശബ്ദം കേട്ട് വാതിൽ…
കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി; മയക്കുവെടിവെക്കാന്‍ നീക്കം
May 21, 2025
കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി; മയക്കുവെടിവെക്കാന്‍ നീക്കം
മലപ്പുറം കാളികാവിലെ കടുവാ നിര്‍മ്മാണത്തില്‍ നിര്‍ണ്ണായക പുരോഗതി. കഴിഞ്ഞ 7 ദിവസമായി കാണാമറയത്തായിരുന്ന നരഭോജി കടുവയെ കരുവാരകുണ്ട് കേരള എസ്റ്റേറ്റിനു സമീപമുള്ള മദാരി എസ്റ്റേറ്റിലെ എസ് വളവിലുള്ളതായി…
നാല് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് കാലവർഷമെത്തും
May 21, 2025
നാല് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് കാലവർഷമെത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസത്തിനുള്ളിൽ കാലവർഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 5 ദിവസം കേരളത്തിൽ ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്…
വേടനെതിരായ ആക്രമണം സംഘപരിവാറിന്റെ ദളിത് വിരുദ്ധ രാഷ്ട്രീയം വ്യക്തമാക്കുന്നു: ഡിവൈഎഫ്‌ഐ
May 21, 2025
വേടനെതിരായ ആക്രമണം സംഘപരിവാറിന്റെ ദളിത് വിരുദ്ധ രാഷ്ട്രീയം വ്യക്തമാക്കുന്നു: ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: റാപ്പർ വേടനെതിരെ നടക്കുന്ന സംഘപരിവാർ ആക്രമണങ്ങൾ അവരുടെ ദളിത് വിരുദ്ധ രാഷ്ട്രീയത്തെയും ചാതുർവർണ്യ മനോഭാവത്തെയും തുറന്നുകാട്ടുന്നതായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മനുസ്മൃതിയിലധിഷ്ഠിതമായ സംഘപരിവാർ ആശയങ്ങളെ…
ഹെൽമെറ്റില്ലാത്തതിന് 9000 രൂപ പിഴ! പോലീസിനെ ചോദ്യം ചെയ്തതിന് ‘പണി കിട്ടിയെന്ന്’ യുവാവ്, ബസിന്റെ പിഴയും ചുമത്തി
May 21, 2025
ഹെൽമെറ്റില്ലാത്തതിന് 9000 രൂപ പിഴ! പോലീസിനെ ചോദ്യം ചെയ്തതിന് ‘പണി കിട്ടിയെന്ന്’ യുവാവ്, ബസിന്റെ പിഴയും ചുമത്തി
ഇടുക്കി: ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് തനിക്ക് 9000 രൂപ പിഴ ചുമത്തിയതിൽ ദുരൂഹതയുണ്ടെന്ന് യുവാവ്. പോലീസ് ഉദ്യോഗസ്ഥൻ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനുള്ള പ്രതികാര നടപടിയാണിതെന്നും,…
കല്യാണിയുടെ കൊലപാതകം; അമ്മ സന്ധ്യയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും
May 21, 2025
കല്യാണിയുടെ കൊലപാതകം; അമ്മ സന്ധ്യയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും
കല്യാണി കൊച്ചി: മൂന്ന് വയസുകാരി കല്യാണിയുടെ കൊലപാതകത്തിൽ കുഞ്ഞിന്റെ അച്ഛൻ സുഭാഷിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. തന്റെ ഭാര്യ സന്ധ്യയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് സുഭാഷ് പോലീസിനോട് പറഞ്ഞു.…
കോഴിക്കോട് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
May 21, 2025
കോഴിക്കോട് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
കോഴിക്കോട് കൊടുവള്ളിയില്‍ യുവാവിനെ വീടുകയറി തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. കൊടുവള്ളി കിഴക്കോത്ത് ആയിക്കോട്ടില്‍ ഹൗസില്‍ അബ്ദുള്‍ റഷീദിന്റെ മകന്‍ അനൂസ്…
തൃത്താലയിൽ 62കാരൻ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നു; വിവരം ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പിൽ അറിയിച്ചു
May 21, 2025
തൃത്താലയിൽ 62കാരൻ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നു; വിവരം ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പിൽ അറിയിച്ചു
പാലക്കാട് തൃത്താലയിൽ 62കാരൻ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നു. തൃത്താല അരിക്കാട് സ്വദേശി മുരളീധരനാണ് ഭാര്യ ഉഷാ നന്ദിനിയെ(57) കൊലപ്പെടുത്തിയത്. കിടപ്പ് രോഗിയായ ഉഷയെ മുരളീധരൻ കൊലപ്പെടുത്തുകയായിരുന്നു.…
ഈ ക്രൂരതക്ക് വിരാമമിടാൻ ഒന്നിച്ച് സ്വരമുയർത്തണം; ഗാസയിൽ ഇസ്രായേൽ നടന്ന വംശഹത്യക്കെതിരെ മുഖ്യമന്ത്രി
May 21, 2025
ഈ ക്രൂരതക്ക് വിരാമമിടാൻ ഒന്നിച്ച് സ്വരമുയർത്തണം; ഗാസയിൽ ഇസ്രായേൽ നടന്ന വംശഹത്യക്കെതിരെ മുഖ്യമന്ത്രി
ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്ക് അന്ത്യം കുറിക്കാൻ മാനവികത കൈമോശം വരാത്ത മനുഷ്യരാകെ ഒന്നിച്ച് സ്വരമുയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ നൃശംസത ഇനിയും തുടരാൻ അനുവദിക്കരുതെന്ന്…