Kerala
മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: പ്രതിയായ പോലീസുകാരന്റെ പാസ്‌പോർട്ട് പിടിച്ചെടുത്തു
June 14, 2025
മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: പ്രതിയായ പോലീസുകാരന്റെ പാസ്‌പോർട്ട് പിടിച്ചെടുത്തു
കോഴിക്കോട് മലാപ്പറമ്പിൽ പെൺവാണിഭ കേസിൽ പ്രതികളായ പോലീസ് ഡ്രൈവർമാരിൽ ഒരാളുടെ പാസ്‌പോർട്ട് പിടിച്ചെടുത്തു. പോലീസ് ഡ്രൈവർ ഷൈജിത്തിന്റെ പാസ്‌പോർട്ട് ആണ് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടിൽ…
പീരുമേട്ടിൽ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിലല്ല; സംഭവം കൊലപാതകം, ഭർത്താവ് പിടിയിൽ
June 14, 2025
പീരുമേട്ടിൽ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിലല്ല; സംഭവം കൊലപാതകം, ഭർത്താവ് പിടിയിൽ
ഇടുക്കി പീരുമേട്ടിൽ ആദിവാസി സ്ത്രീ കാട്ടിനുള്ളിൽ മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ലെന്ന് തെളിഞ്ഞു. സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തോട്ടാപ്പുര ഭാഗത്ത് താമസിച്ചിരുന്ന സീത(42)യാണ് മരിച്ചത്. വനത്തിൽ…
സ്‌കൂളുകളുടെ സമയമാറ്റം: ലീഗിനെയും കോൺഗ്രസിനെയും വിമർശിച്ച് സമസ്ത; മുഖ്യമന്ത്രിയിൽ വിശ്വാസം
June 14, 2025
സ്‌കൂളുകളുടെ സമയമാറ്റം: ലീഗിനെയും കോൺഗ്രസിനെയും വിമർശിച്ച് സമസ്ത; മുഖ്യമന്ത്രിയിൽ വിശ്വാസം
സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തന സമയമാറ്റവുമായി കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും വിമർശിച്ച് സമസ്ത. ന്യൂനപക്ഷ അവകാശ സംരക്ഷണ വിഷയത്തിൽ പ്രതിപക്ഷപാർട്ടികളുടെ നിലപാട് അവസരവാദപരമെന്നാണ് വിമർശനം. പ്രതിപക്ഷ പാർട്ടികളുടെ മൗനത്തിന്റെ…
എറണാകുളത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു; ഡെങ്കിപ്പനിയും പടരുന്നു
June 14, 2025
എറണാകുളത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു; ഡെങ്കിപ്പനിയും പടരുന്നു
സംസ്ഥാനത്ത് കാലവർഷം ശക്തമായതിന് പിന്നാലെ പകർച്ചവ്യാധികളും പടരുന്നു. എറണാകുളത്ത് ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നതായാണ് റിപ്പോർട്ടുകൾ. ജില്ലയിൽ ഒരു എലിപ്പനി മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ 33…
ബസിൽ വെച്ച് സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
June 14, 2025
ബസിൽ വെച്ച് സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
കോഴിക്കോട് നഗരത്തിൽ ബസിൽ വെച്ച് സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ പ്രതി പിടിയിലായി. അന്യസംസ്ഥാന തൊഴിലാളിയാണ് പിടിയിലായത്. ബിഹാർ സ്വദേശി വാജിർ അൻസാരിയാണ് പ്രതി. സ്‌കൂളിൽ…
മഴ കൂടുതൽ ശക്തമാകുന്നു: റെഡ് അലർട്ട് 5 ജില്ലകളിൽ, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
June 14, 2025
മഴ കൂടുതൽ ശക്തമാകുന്നു: റെഡ് അലർട്ട് 5 ജില്ലകളിൽ, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമായതോടെ മുന്നറിയിപ്പിൽ മാറ്റം. റെഡ് അലർട്ട് അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.…
കെനിയയിലെ ബസ് അപകടം: മരിച്ച അഞ്ച് മലയാളികളുടെയും മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും
June 14, 2025
കെനിയയിലെ ബസ് അപകടം: മരിച്ച അഞ്ച് മലയാളികളുടെയും മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും
കെനിയയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഖത്തർ പ്രവാസികളായ അഞ്ച് പേരുടെ മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിൽ എത്തിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പിന്നീട് സ്വന്തം നാടുകളിലേയ്ക്ക്…
സ്വർണവില വീണ്ടുമുയർന്നു; പവന് ഇന്ന് 200 രൂപയുടെ വർധനവ്
June 14, 2025
സ്വർണവില വീണ്ടുമുയർന്നു; പവന് ഇന്ന് 200 രൂപയുടെ വർധനവ്
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് പവന് ഇന്ന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 74,560 രൂപയിലെത്തി. ഗ്രാമിന് 25 രൂപ വർധിച്ച്…
മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകൾ പോലീസുകാർ; ബിന്ദു നടത്തിപ്പുകാരി മാത്രം
June 14, 2025
മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകൾ പോലീസുകാർ; ബിന്ദു നടത്തിപ്പുകാരി മാത്രം
കോഴിക്കോട് മലാപ്പറമ്പിലെ സെക്‌സ് റാക്കറ്റ് കേന്ദ്രം കേസിൽ പ്രതികളായ പോലീസുകാരുടേതെന്ന് കണ്ടെത്തൽ. പോലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ഡ്രൈവർമാരായ സിപിഒ ഷൈജിത്ത്, സിപിഎ സനിത്ത് എന്നിവരാണ് കേന്ദ്രത്തിന്റെ…
ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടർ തീ പിടിച്ച് കത്തിനശിച്ചു
June 14, 2025
ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടർ തീ പിടിച്ച് കത്തിനശിച്ചു
തൃശ്ശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടർ തീപിടിച്ച് കത്തിനശിച്ചു. ചെറുതുരുത്തി സെന്ററിൽ ശനിയാഴ്ച രാവിലെ 6.30നാണ് സംഭവം. പാഞ്ഞാൾ ആലിൻചുവട് ചൂനിക്കാട് ഉന്നതിയിലെ സുബ്രഹ്മണ്യന്റെ സ്‌കൂട്ടറാണ് കത്തിനശിച്ചത്. ഭാര്യയെ…