Kerala
വെടിവെച്ച് കൊന്നാലും ഇടത് നിലപാട് മാറില്ല; യുഡിഎഫ് സൈബർ ആക്രമണത്തെ അവജ്ഞയോടെ തള്ളുന്നു: നിലമ്പൂർ ആയിഷ
June 12, 2025
വെടിവെച്ച് കൊന്നാലും ഇടത് നിലപാട് മാറില്ല; യുഡിഎഫ് സൈബർ ആക്രമണത്തെ അവജ്ഞയോടെ തള്ളുന്നു: നിലമ്പൂർ ആയിഷ
തനിക്കെതിരായ യുഡിഎഫ് സൈബർ ആക്രമണത്തിൽ പ്രതികരിച്ച് നിലമ്പൂർ ആയിഷ. വെടിയുണ്ടകളെ തോൽപ്പിച്ച തനിക്ക് ഇതൊന്നും പ്രശ്‌നമല്ല. സൈബർ വിമർശനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. വിമർശിക്കുന്നവരുടെ സംസ്‌കാരമല്ല തന്റേത്.…
വേടന്റെ പാട്ട് സിലിബസിൽ നിന്ന് പിൻവലിക്കണം; കാലിക്കറ്റ് വിസിക്ക് പരാതിയുമായി ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം
June 12, 2025
വേടന്റെ പാട്ട് സിലിബസിൽ നിന്ന് പിൻവലിക്കണം; കാലിക്കറ്റ് വിസിക്ക് പരാതിയുമായി ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം
കാലിക്കറ്റ് സർവകലാശാല സിലബസിൽ വേടന്റെ പാട്ട് ഉൾപ്പെടുത്തിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് പരാതി. ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം എകെ അനുരാജ് ആണ് വിസി ഡോ…
16കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
June 12, 2025
16കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി കാഞ്ചിയാറിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. 16 വയസുകാരി ശ്രീപാർവതിയാണ് തൂങ്ങിമരിച്ചത്. കക്കാട്ടുകട സ്വദേശി ഉദയന്റെ മകളാണ്. വീടിന് പുറകിലുള്ള മുറിയിലാണ് മൃതദേഹം കണ്ടത്. പോലീസ്…
സ്‌കൂൾ സമയ മാറ്റത്തിൽ സർക്കാരിന് കടുംപിടിത്തമില്ലെന്ന് മന്ത്രി; ചർച്ച നടത്താൻ തയ്യാർ
June 12, 2025
സ്‌കൂൾ സമയ മാറ്റത്തിൽ സർക്കാരിന് കടുംപിടിത്തമില്ലെന്ന് മന്ത്രി; ചർച്ച നടത്താൻ തയ്യാർ
സ്‌കൂൾ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് കടുംപിടിത്തമില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമസ്തയുടെ വിമർശനത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. സമയക്രമീകരണത്തിൽ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ…
നിലമ്പൂരിൽ മുന്നണി രാഷ്ട്രീയത്തിന് പ്രാധാന്യമില്ല; മലയോര ജനതക്കൊപ്പം നിന്നവരെ ജനത്തിന് അറിയാം: അൻവർ
June 12, 2025
നിലമ്പൂരിൽ മുന്നണി രാഷ്ട്രീയത്തിന് പ്രാധാന്യമില്ല; മലയോര ജനതക്കൊപ്പം നിന്നവരെ ജനത്തിന് അറിയാം: അൻവർ
നിലമ്പൂരിൽ മലയോര ജനതയുടെ പ്രശ്‌നങ്ങളിൽ ആത്മാർഥത കാണിച്ചവരോടൊപ്പം ജനങ്ങൾ നിൽക്കുമെന്ന് സ്വതന്ത്ര സ്ഥാനാർഥി പിവി അൻവർ. മുന്നണികൾക്കും സ്ഥാനാർഥികൾക്കും മണ്ഡലത്തിൽ പ്രാധാന്യമില്ല. മണ്ഡലത്തിൽ ക്യാമ്പ് ചെയ്തുള്ള മന്ത്രിമാരുടെ…
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്; പ്രതി ചേർത്ത പോലീസുകാരെ അറസ്റ്റ് ചെയ്‌തേക്കും
June 12, 2025
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്; പ്രതി ചേർത്ത പോലീസുകാരെ അറസ്റ്റ് ചെയ്‌തേക്കും
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതി ചേർക്കപ്പെട്ട രണ്ട് പോലീസ് ഡ്രൈവർമാരെയും ഉടൻ അറസ്റ്റ് ചെയ്‌തേക്കും. വിജിലൻസ്, കൺട്രോൾ റൂം ഡ്രൈവർമാരായ കെ ഷൈജിത്ത്, സനിത്ത് എന്നിവരെയാണ്…
ശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്
June 12, 2025
ശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 8 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കോട്ടയം,…
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള ട്രാവല്‍ വെബ്‌സൈറ്റായി കേരള ടൂറിസം; സന്തോഷം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്
June 11, 2025
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള ട്രാവല്‍ വെബ്‌സൈറ്റായി കേരള ടൂറിസം; സന്തോഷം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഇന്ത്യയിൽ ഏറ്റവുമധികം സന്ദർശകരുള്ള ട്രാവൽ വെബ്സൈറ്റായി കേരള ടൂറിസം മാറിയതായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഇത് കേരള ടൂറിസത്തിന് ലഭിച്ച വലിയ…
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്: രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ
June 11, 2025
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്: രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ
കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ രണ്ട് പോലീസ് ഡ്രൈവർമാർക്ക് സസ്പെൻഷൻ. കോഴിക്കോട് വിജിലൻസിലെ ഡ്രൈവർ കെ. ഷൈജിത്ത്, കൺട്രോൾ റൂമിലെ ഡ്രൈവർ സനിത്ത് എന്നിവരെയാണ്…
വിദ്യാർത്ഥിനിയെ ബസ്റ്റോപ്പിൽ ഇറക്കിയില്ല; 2 കിലോമീറ്റർ കഴിഞ്ഞ് വിജനമായ സ്ഥലത്ത് ഇറക്കിവിട്ടു: കോഴിക്കോട് സ്വകാര്യ ബസിന് പിഴ ചുമത്തി
June 11, 2025
വിദ്യാർത്ഥിനിയെ ബസ്റ്റോപ്പിൽ ഇറക്കിയില്ല; 2 കിലോമീറ്റർ കഴിഞ്ഞ് വിജനമായ സ്ഥലത്ത് ഇറക്കിവിട്ടു: കോഴിക്കോട് സ്വകാര്യ ബസിന് പിഴ ചുമത്തി
കോഴിക്കോട്: വിദ്യാർത്ഥിനിയെ നിർദിഷ്ട ബസ് സ്റ്റോപ്പിൽ ഇറക്കാതെ, രണ്ട് കിലോമീറ്ററോളം മുന്നോട്ട് കൊണ്ടുപോയി വിജനമായ സ്ഥലത്ത് ഇറക്കിവിട്ട സ്വകാര്യ ബസിന് പിഴ ചുമത്തി. കോഴിക്കോട് ജില്ലയിലാണ് സംഭവം.…