Kerala
പത്തനംതിട്ടയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
May 16, 2025
പത്തനംതിട്ടയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
പത്തനംതിട്ട വടശ്ശേരിക്കര പള്ളിക്കമുരുപ്പിൽ യുവാവിനെ ബന്ധു വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ജോബി (30) ആണ് മരിച്ചത്. കൊലപാതകമാണെന്നാന്ന് സംശയം. പെരുനാട് പോലീസ് സ്ഥലത്തെത്തി പരിശോധനകൾ തുടങ്ങി.…
ഒമാനിൽ മാൻഹോളിൽ വീണ് മലയാളി നഴ്‌സിന് ഗുരുതര പരുക്ക്; അപകടം മാലിന്യം കളയാൻ പോകുമ്പോൾ
May 16, 2025
ഒമാനിൽ മാൻഹോളിൽ വീണ് മലയാളി നഴ്‌സിന് ഗുരുതര പരുക്ക്; അപകടം മാലിന്യം കളയാൻ പോകുമ്പോൾ
ഒമാനിലെ സലാലക്ക് സമീപം മെസ്യൂണയിൽ മാൻഹോളിൽ വീണ് മലയാളി നഴ്‌സിന് ഗുരുതര പരുക്ക്. കോട്ടയം പാമ്പാടി സ്വദേശിനി ലക്ഷ്മി വിജയകുമാറിനാണ്(34) പരുക്കേറ്റത്. താമസ സ്ഥലത്തെ മാലിന്യം കളയാൻ…
ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം; ബെയ്‌ലിൻ ദാസിനെ 27 വരെ റിമാൻഡ് ചെയ്തു
May 16, 2025
ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം; ബെയ്‌ലിൻ ദാസിനെ 27 വരെ റിമാൻഡ് ചെയ്തു
വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷക ശ്യാമിലിയെ മർദിച്ച സംഭവത്തിൽ പ്രതിയായ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യമില്ല. പ്രതിയെ സെഷൻസ് കോടതി 27 വരെ റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ നാളെ…
ആനകളെ ഷോക്കടിപ്പിച്ച് കൊല്ലണം, അങ്ങ് പ്രധാനമന്ത്രിയാകണം; ജനീഷ് കുമാറിനെ പരിഹസിച്ച് ഫോറസ്റ്റ് റേഞ്ചേഴ്‌സ് അസോസിയേഷൻ
May 16, 2025
ആനകളെ ഷോക്കടിപ്പിച്ച് കൊല്ലണം, അങ്ങ് പ്രധാനമന്ത്രിയാകണം; ജനീഷ് കുമാറിനെ പരിഹസിച്ച് ഫോറസ്റ്റ് റേഞ്ചേഴ്‌സ് അസോസിയേഷൻ
ആന ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ച കോന്നി എംഎൽഎ കെ യു ജനീഷ് കുമാറിനെതിരെ പരിഹാസവുമായി കേരളാ ഫോറസ്റ്റ് റേഞ്ചേഴ്‌സ് അസോസിയേഷൻ. വനപാലകരെയെല്ലാം പുറത്താക്കി…
കൊല്ലം തഴുത്തലയിൽ മാതാവിനെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ തൂങ്ങിമരിച്ചു
May 16, 2025
കൊല്ലം തഴുത്തലയിൽ മാതാവിനെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ തൂങ്ങിമരിച്ചു
കൊല്ലത്ത് മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി. തഴുത്തല പികെ ജംഗ്ഷന് സമീപം നസിയത് (60), മകൻ ഷാൻ (33) എന്നിവരാണ് മരിച്ചത്. നസിയത്തിന്റെ മൃതദേഹം…
കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ ഫോണിൽ അഞ്ച് വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ
May 16, 2025
കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ ഫോണിൽ അഞ്ച് വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ
പെരുമ്പാവൂരിൽ കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണിൽ അഞ്ച് വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ. ബന്ധുവായ അഞ്ച് വയസുകാരി കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് മൊബൈൽ ഫോണിൽ നിന്ന്…
തിരിച്ചുകയറി സ്വർണവില; സംസ്ഥാനത്ത് പവന് ഇന്ന് 880 രൂപ വർധിച്ചു
May 16, 2025
തിരിച്ചുകയറി സ്വർണവില; സംസ്ഥാനത്ത് പവന് ഇന്ന് 880 രൂപ വർധിച്ചു
സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില. പവന് ഇന്ന് 880 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 69,760 രൂപയിലെത്തി. ഗ്രാമിന്…
കൈമനത്ത് ആൾപാർപ്പില്ലാത്ത വീട്ടിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
May 16, 2025
കൈമനത്ത് ആൾപാർപ്പില്ലാത്ത വീട്ടിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
തിരുവനന്തപുരം കൈമനത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കരുമം സ്വദേശി ഷീജയാണ്(50) മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. കുറ്റിക്കാട്ടുലൈനിൽ ഒഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടത്.…
മുക്കത്ത് തീയറ്റർ കെട്ടിടത്തിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു
May 16, 2025
മുക്കത്ത് തീയറ്റർ കെട്ടിടത്തിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു
കോഴിക്കോട് മുക്കത്ത് തീയറ്റർ കെട്ടിടത്തിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണുമരിച്ചു. മുക്കം പിസി തീയറ്ററിന്റെ പാരപ്പെറ്റിൽ നിന്നും താഴെ വീണാണ് കുറ്റിപ്പാല സ്വദേശി കോമളൻ(41) മരിച്ചത്. ഇന്ന്…
നേതൃമാറ്റം സംബന്ധിച്ച് രണ്ട് തവണ സംസാരിച്ചു; സുധാകരന്റെ വാദം തള്ളി ഹൈക്കമാൻഡ്
May 16, 2025
നേതൃമാറ്റം സംബന്ധിച്ച് രണ്ട് തവണ സംസാരിച്ചു; സുധാകരന്റെ വാദം തള്ളി ഹൈക്കമാൻഡ്
പുനഃസംഘടനയിൽ ചർച്ച നടത്തിയിട്ടില്ലെന്ന കെ സുധാകരന്റെ വാദം തള്ളി ഹൈക്കമാൻഡ്. മാറ്റം സംബന്ധിച്ച് രണ്ട് തവണ സുധാകരനുമായി സംസാരിച്ചു. സംസ്ഥാന നേതാക്കളെ കേട്ട ശേഷം റിപ്പോർട്ട് തയ്യാറാക്കിയത്…