Kerala
രാജ്യവിരുദ്ധ പരാമർശം നടത്തിയെന്ന പരാതി; അഖിൽ മരാർക്കെതിരെ കേസെടുത്തു
May 14, 2025
രാജ്യവിരുദ്ധ പരാമർശം നടത്തിയെന്ന പരാതി; അഖിൽ മരാർക്കെതിരെ കേസെടുത്തു
രാജ്യവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ സംവിധായകൻ അഖിൽ മാരാർക്കെതിരെ പോലീസ് കേസെടുത്തു. രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തുന്ന രീതിയിൽ പരാമർശം നടത്തിയെന്ന പരാതിയിലാണ് എഫ് ഐ…
മർകസ് നോളജ് സിറ്റിയിലെ എച് ടി ഐയിൽ TISS ബാചിലര്‍ ഡിഗ്രി പ്രോഗ്രാമിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു
May 14, 2025
മർകസ് നോളജ് സിറ്റിയിലെ എച് ടി ഐയിൽ TISS ബാചിലര്‍ ഡിഗ്രി പ്രോഗ്രാമിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു
നോളജ് സിറ്റി : മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (TISS) നല്‍കുന്ന ബാചിലര്‍ ഡിഗ്രി പ്രോഗ്രാമിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ബാച്ചിലര്‍…
ഫോർട്ട് കൊച്ചിയിൽ നിന്നും കാണാതായ മൂന്ന് കുട്ടികളെയും തമ്പാനൂരിൽ കണ്ടെത്തി
May 14, 2025
ഫോർട്ട് കൊച്ചിയിൽ നിന്നും കാണാതായ മൂന്ന് കുട്ടികളെയും തമ്പാനൂരിൽ കണ്ടെത്തി
ഫോർട്ട് കൊച്ചിയിൽ നിന്നും കാണാതായ മൂന്ന് കുട്ടികളെയും തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി. കുട്ടികൾ ഇപ്പോൾ തമ്പാനൂർ പോലീസ് സ്‌റ്റേഷനിലാണുള്ളത്. ഇന്നലെ രാവിലെ മുതലാണ് കുട്ടികളെ കാണാതായത്. റെയിൽവേ…
ഇസ്രായേൽ പൗരയായ ഭാര്യയെ വെട്ടിക്കൊന്ന കേസിൽ കോടതി വെറുതെവിട്ടയാൾ തൂങ്ങിമരിച്ച നിലയിൽ
May 14, 2025
ഇസ്രായേൽ പൗരയായ ഭാര്യയെ വെട്ടിക്കൊന്ന കേസിൽ കോടതി വെറുതെവിട്ടയാൾ തൂങ്ങിമരിച്ച നിലയിൽ
കൊല്ലത്ത് ഇസ്രായേൽ സ്വദേശിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കോടതി വിട്ടയച്ചയാളെ ആശ്രമത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോടാലിമുക്കിന് സമീപം തിരുവാതിരയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കൃഷ്ണചന്ദ്രൻ( ചന്ദ്രശേഖരൻ നായർ…
തിരുവല്ല ബീവറേജസ് ഔട്ട്‌ലെറ്റിലെയും ഗോഡൗണിലെയും തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം
May 14, 2025
തിരുവല്ല ബീവറേജസ് ഔട്ട്‌ലെറ്റിലെയും ഗോഡൗണിലെയും തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം
തിരുവല്ല പുളിക്കീഴ് ബീവറേജസ് ഔട്ട്‌ലെറ്റിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഔട്ട്‌ലെറ്റ് കെട്ടിടവും ഗോഡൗണും പൂർണമായും കത്തിനശിച്ചു. തിരുവല്ലയിൽ നിന്ന് ഏഴ്…
രാജ്യത്ത് ദാരിദ്ര്യവും വിലക്കയറ്റവും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം; മുഖ്യമന്ത്രി പിണറായി വിജയൻ
May 13, 2025
രാജ്യത്ത് ദാരിദ്ര്യവും വിലക്കയറ്റവും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം; മുഖ്യമന്ത്രി പിണറായി വിജയൻ
സിപിഎം 1200 കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകളിലൂടെ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി. സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.…
വഞ്ചിയൂരിൽ അഭിഭാഷകയെ ക്രൂരമായി മർദിച്ചു; സീനിയർ അഭിഭാഷകനെതിരെ നടപടി
May 13, 2025
വഞ്ചിയൂരിൽ അഭിഭാഷകയെ ക്രൂരമായി മർദിച്ചു; സീനിയർ അഭിഭാഷകനെതിരെ നടപടി
തിരുവനന്തപുരത്ത് ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ ബാർ അസോസിയേഷനിൽ നിന്ന് പുറത്താക്കി. നടന്ന സംഭവങ്ങളെ കുറിച്ച് ബെയ്‌ലിൻ ദാസ് ബാർ കൗൺസിലിൽ…
കർണാടകയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു; കുഞ്ഞിന് ദാരുണാന്ത്യം
May 13, 2025
കർണാടകയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു; കുഞ്ഞിന് ദാരുണാന്ത്യം
കർണാടകയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് കുഞ്ഞിന് ദാരുണാന്ത്യം. കണ്ണൂർ കൊളക്കാട് സ്വദേശി അതുൽ-അലീന ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള കുഞ്ഞാണ് അപകടത്തിൽ മരിച്ചത്.…
സെക്‌സ് റാക്കറ്റിൽപ്പെട്ട പെൺകുട്ടി പോലീസ് സ്‌റ്റേഷനിൽ അഭയം തേടിയ സംഭവം; ഒരാൾ അറസ്റ്റിൽ
May 13, 2025
സെക്‌സ് റാക്കറ്റിൽപ്പെട്ട പെൺകുട്ടി പോലീസ് സ്‌റ്റേഷനിൽ അഭയം തേടിയ സംഭവം; ഒരാൾ അറസ്റ്റിൽ
കോഴിക്കോട് സെക്‌സ് റാക്കറ്റിൽ കുടുങ്ങിയ പെൺകുട്ടി പോലീസ് സ്‌റ്റേഷനിൽ അഭയം തേടിയ സംഭവത്തിൽ ഒരാൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കേരളത്തിലെത്തിച്ച അസം സ്വദേശി ഫർഹാൻ അലിയാണ്(26) പിടിയിലായത്.…
കണ്ണൂർ പാനൂരിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ സ്റ്റീൽ ബോംബ് കണ്ടെത്തി
May 13, 2025
കണ്ണൂർ പാനൂരിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ സ്റ്റീൽ ബോംബ് കണ്ടെത്തി
കണ്ണൂർ പാനൂരിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. പാനൂർ മുളിയാത്തോടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്നാണ് കണ്ടെത്തിയത്. ഇതേ സ്ഥലത്തിന് സമീപം ഒരു വർഷം മുമ്പ് ബോംബ് സ്‌ഫോടനത്തിൽ…