Kerala
ബാലരാമപുരത്ത് രണ്ട് വ്യത്യസ്ത അപകടങ്ങളിലായി മൂന്ന് പേർ മരിച്ചു; ഒരാൾക്ക് പരുക്ക്
May 15, 2025
ബാലരാമപുരത്ത് രണ്ട് വ്യത്യസ്ത അപകടങ്ങളിലായി മൂന്ന് പേർ മരിച്ചു; ഒരാൾക്ക് പരുക്ക്
തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി മൂന്ന് പേർ മരിച്ചു. സ്‌കൂട്ടർ മിനി ലോറിയിൽ ഇടിച്ചും ബൈക്ക് മതിലിൽ ഇടിച്ചുമാണ് അപകടം. മിനി ലോറി ഇടിച്ച് സ്‌കൂട്ടർ…
സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്; പവന് ഇന്ന് ഒറ്റയടിക്ക് 1560 രൂപ കുറഞ്ഞു
May 15, 2025
സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്; പവന് ഇന്ന് ഒറ്റയടിക്ക് 1560 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 1560 രൂപയാണ് താഴ്ന്നത്. ഇതോടെ ദിവസങ്ങൾക്ക് ശേഷം പവന്റെ 69,000ത്തിൽ താഴെയെത്തി. 68,880 രൂപയിലാണ് ഒരു പവന്റെ…
പറവൂർ ചേന്ദമംഗലം കൂട്ടക്കൊലക്കേസ്: പ്രതി റിതു ജയനെതിരെ കാപ്പ ചുമത്തി
May 15, 2025
പറവൂർ ചേന്ദമംഗലം കൂട്ടക്കൊലക്കേസ്: പ്രതി റിതു ജയനെതിരെ കാപ്പ ചുമത്തി
പറവൂർ ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി. ചേന്ദമംഗലം കിഴക്കുംപുറം പേരേപ്പാടം ഭാഗത്ത് കണിയാംപറമ്പിൽ വീട്ടിൽ റിതു ജയനെതിരെയാണ് കാപ്പ ചുമത്തിയത്. റൂറൽ ജില്ലാ പോലീസ് മേധാവി…
നേതൃമാറ്റത്തിന് പിന്നിൽ മറ്റാരുടെയോ വക്രബുദ്ധി; അതൃപ്തി പരസ്യമാക്കി സുധാകരൻ
May 15, 2025
നേതൃമാറ്റത്തിന് പിന്നിൽ മറ്റാരുടെയോ വക്രബുദ്ധി; അതൃപ്തി പരസ്യമാക്കി സുധാകരൻ
കെപിസിസി നേതൃമാറ്റത്തിലുള്ള അതൃപ്തി തുറന്നു പറഞ്ഞ് കെ സുധാകരൻ. അധ്യക്ഷസ്ഥാനത്ത് നിന്ന് മാറണമെന്ന് താൻ ആഗ്രഹിച്ചിട്ടില്ല. നേരത്തെ അറിയിക്കാതെയുള്ള തീരുമാനം മാനസിക പ്രയാസമുണ്ടാക്കി. രാഹുൽ ഗാന്ധിയും ഖാർഗെയുമായുള്ള…
നെടുമ്പാശ്ശേരിയിൽ തർക്കത്തിന് പിന്നാലെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി; സിഐഎസ്എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ
May 15, 2025
നെടുമ്പാശ്ശേരിയിൽ തർക്കത്തിന് പിന്നാലെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി; സിഐഎസ്എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ
കൊച്ചി നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിച്ച് കൊന്ന സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ. ഐവിൻ ജിജോ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഐവിനും സിഐഎസ്എഫ് ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായിരുന്നതായി പോലീസ്…
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ ടെന്റ് തകർന്നുവീണ് യുവതി മരിച്ചു; മൂന്ന് പേർക്ക് പരുക്ക്
May 15, 2025
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ ടെന്റ് തകർന്നുവീണ് യുവതി മരിച്ചു; മൂന്ന് പേർക്ക് പരുക്ക്
വയനാട്ടിലെ റിസോർട്ടിൽ ടെന്റ് തകർന്നുവീണ് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ്(25) മരിച്ചത്. വയനാട് മേപ്പാടി 900 കണ്ടിയിലെ 900 വെഞ്ചേഴ്‌സ് എന്ന റിസോർട്ടിലാണ്…
മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് സഹോദരങ്ങൾ മുങ്ങിമരിച്ചു; മൃതദേഹങ്ങൾ ലഭിച്ചത് പുലർച്ചെ
May 15, 2025
മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് സഹോദരങ്ങൾ മുങ്ങിമരിച്ചു; മൃതദേഹങ്ങൾ ലഭിച്ചത് പുലർച്ചെ
പാലക്കാട് മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. പൂളക്കാട് സ്വദേശി നസീഫിന്റെ മക്കൾ മുഹമ്മദ് നിഹാൽ(20), ആദിൽ(16) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ഇരുവരും കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടയിൽ മുങ്ങിത്താഴുകയായിരുന്നു.…
ഗർഭിണിയായിരിക്കെ ബെയ്ലിൻ ദാസ് മർദിച്ചിട്ടുണ്ട്; പിരിച്ചു വിട്ടതിലുള്ള കാരണം എനിക്ക് അറിയണം: വിങ്ങിപ്പൊട്ടി ശ്യാമിലി
May 14, 2025
ഗർഭിണിയായിരിക്കെ ബെയ്ലിൻ ദാസ് മർദിച്ചിട്ടുണ്ട്; പിരിച്ചു വിട്ടതിലുള്ള കാരണം എനിക്ക് അറിയണം: വിങ്ങിപ്പൊട്ടി ശ്യാമിലി
തിരുവനന്തപുരം: മാധ്യമങ്ങൾക്കു മുൻപിൽ വിങ്ങിപ്പൊട്ടി ശ്യാമിലി ജൂനിയർ അഭിഭാഷക ശ്യാമിലി. വഞ്ചിയൂർ കോടതിയിലെ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് മുൻപും മർദിച്ചിട്ടുണ്ട്. ഗർഭിണിയായിരിക്കെയാണ് മർദ്ദിച്ചത്. വളരെയധികം ഇഷ്ടപ്പെട്ട…
ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് പണം തട്ടിയ എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു
May 14, 2025
ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് പണം തട്ടിയ എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു
സസ്‌പെന്‍ഷൻ 1200 കൊച്ചി : ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥന്‍…
കാട്ടാന ചരിഞ്ഞ കേസിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ കെയു ജനീഷ് കുമാർ എംഎൽഎ ബലമായി മോചിപ്പിച്ചു
May 14, 2025
കാട്ടാന ചരിഞ്ഞ കേസിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ കെയു ജനീഷ് കുമാർ എംഎൽഎ ബലമായി മോചിപ്പിച്ചു
പത്തനംതിട്ട കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ കെയു ജനീഷ് കുമാർ എംഎൽഎ ബലമായി മോചിപ്പിച്ചു. പാടം ഫോറസ്റ്റ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ആളെയാണ്…