Kerala

    എല്ലാം വർഗീയമാക്കാൻ ചിലർ ശ്രമിക്കുന്നു; ബക്രീദ് അവധി വിവാദത്തിൽ എംവി ഗോവിന്ദൻ

    എല്ലാം വർഗീയമാക്കാൻ ചിലർ ശ്രമിക്കുന്നു; ബക്രീദ് അവധി വിവാദത്തിൽ എംവി ഗോവിന്ദൻ

    ബക്രീദ് അവധി വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എല്ലാം വർഗീയമാക്കാൻ ചിലർ ശ്രമിക്കുകയാണ്. വർഗീയ വിഷം കലർത്താനാണ് ശ്രമം. കലണ്ടർ അനുസരിച്ചാണ് അവധി…
    എന്റെ സമാധാനത്തിന് വേണ്ടി; തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒരു രൂപയെങ്കിലും നൽകി സഹായിക്കണമെന്ന് അൻവർ

    എന്റെ സമാധാനത്തിന് വേണ്ടി; തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒരു രൂപയെങ്കിലും നൽകി സഹായിക്കണമെന്ന് അൻവർ

    തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവനകൾ നൽകണമെന്ന അഭ്യർഥനയുമായി പിവി അൻവർ. എംഎൽഎ ആകാൻ വേണ്ടിയല്ല താൻ മത്സരിക്കുന്നത്. അങ്ങനെയാണെങ്കിൽ ഉള്ള പദവിയിൽ തുടർന്നാൽ മതിയായിരുന്നു. ടിപി ചന്ദ്രശേഖരനെ പോലെ…
    രാജ്ഭവനിലെ ഭാരതാംബ പുഷ്പാര്‍ച്ചന വിവാദം; ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് പരാതി

    രാജ്ഭവനിലെ ഭാരതാംബ പുഷ്പാര്‍ച്ചന വിവാദം; ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് പരാതി

    രാജ്ഭവനിലെ ഭാരതാംബ ചിത്രത്തിലെ പുഷ്പാർച്ച വിവാദത്തിൽ ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് പരാതി. സന്തോഷ് കുമാർ എംപിയാണ് പരാതി നൽകിയത്. ഭരണഘടന വിരുദ്ധമായ നടപടിയാണ് ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് സന്തോഷ്…
    ബസിന്റെ എയർലീക്ക് പരിശോധിക്കുന്നതിനിടെ മഡ്ഗാഡിനിടയിൽ കുടുങ്ങി മെക്കാനിക്ക് മരിച്ചു

    ബസിന്റെ എയർലീക്ക് പരിശോധിക്കുന്നതിനിടെ മഡ്ഗാഡിനിടയിൽ കുടുങ്ങി മെക്കാനിക്ക് മരിച്ചു

    ബസിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മഡ്ഗാഡിനടിയിൽ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു. കണ്ണൂർ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരനാണ്(60) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനോട് ചേർന്നാണ്…
    സാന്ദ്ര തോമസിനെതിരായ ഭീഷണി; റെനി ജോസഫിനെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയനിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

    സാന്ദ്ര തോമസിനെതിരായ ഭീഷണി; റെനി ജോസഫിനെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയനിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

    നിർമാതാവ് സാന്ദ്ര തോമസിനെതിരായ ഭീഷണി സന്ദേശത്തിൽ നടപടിയെടുത്ത് ഫെഫ്ക. ഫെഫ്കയുടെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയനിൽ നിന്ന് റെനി ജോസഫിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ജനറൽ സെക്രട്ടറി…
    തിരുവനന്തപുരത്ത് ഒമ്പത് വയസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

    തിരുവനന്തപുരത്ത് ഒമ്പത് വയസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

    തിരുവനന്തപുരം നേമത്ത് ഒമ്പത് വയസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാന്തിവിള സ്വദേശി ശ്യാമിന്റെയും ലേഖയുടെയും മകൾ അഹല്യയാണ് മരിച്ചത്. ഇന്ന് രാവിലെ കുട്ടിയെ അമ്മ വഴക്കു…
    വ്യാജ ഒപ്പിട്ട് സെക്രട്ടറി 15 ലക്ഷം തട്ടി; ആത്മഹത്യാ കുറിപ്പെഴുതി പാൽ സൊസൈറ്റി പ്രസിഡന്റ് ജീവനൊടുക്കി

    വ്യാജ ഒപ്പിട്ട് സെക്രട്ടറി 15 ലക്ഷം തട്ടി; ആത്മഹത്യാ കുറിപ്പെഴുതി പാൽ സൊസൈറ്റി പ്രസിഡന്റ് ജീവനൊടുക്കി

    പാലക്കാട് പാൽ സൊസൈറ്റി പ്രസിഡന്റിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തെക്കേപ്പറമ്പ് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് വികെ പ്രഭാകരനാണ്(70) ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ടാണ് പ്രഭാകരനെ വീടിനോട്…
    16 കോടിയുടെ റോൾസ് റോയ്‌സ് രാജ്യത്ത് ആദ്യമായി കേരളത്തിൽ; റോഡ് നികുതിയടച്ചത് 2.69 കോടി രൂപ

    16 കോടിയുടെ റോൾസ് റോയ്‌സ് രാജ്യത്ത് ആദ്യമായി കേരളത്തിൽ; റോഡ് നികുതിയടച്ചത് 2.69 കോടി രൂപ

    16 കോടി രൂപ വില വരുന്ന കാർ രാജ്യത്ത് ആദ്യമായി കേരളത്തിൽ. റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സിരീസിലെ കാറാണ് കേരളത്തിൽ എത്തിയത്. ലിറ്റ്മസ് 7…
    ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് ക്ഷേമപെൻഷൻ കുടിശ്ശിക തീർത്തതിന്റെ നാൾ വഴി പറയുമോ: തോമസ് ഐസക്

    ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് ക്ഷേമപെൻഷൻ കുടിശ്ശിക തീർത്തതിന്റെ നാൾ വഴി പറയുമോ: തോമസ് ഐസക്

    2011 മുതൽ 2016 വരെയുള്ള യുഡിഎഫ് ഭരണകാലത്ത് ക്ഷേമപെൻഷൻ കുടിശികയൊന്നും ഇല്ലായിരുന്നുവെന്ന യുഡിഎഫ് അവകാശവാദം തെറ്റെന്ന് മുൻധനമന്ത്രി ടി എം തോമസ് ഐസക്. 2015 ഡിസംബറിൽ ആറ്…
    മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

    മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

    മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡന്റുമായിരുന്ന തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു. 95 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.…
    Back to top button