Kerala
സംസ്ഥാനത്തെ പെരുന്നാൾ അവധി ശനിയാഴ്ചയിലേക്ക് മാറ്റി; നാളെ അവധിയില്ല
June 5, 2025
സംസ്ഥാനത്തെ പെരുന്നാൾ അവധി ശനിയാഴ്ചയിലേക്ക് മാറ്റി; നാളെ അവധിയില്ല
സംസ്ഥാനത്തെ ബലി പെരുന്നാൾ അവധി ശനിയാഴ്ച. നാളെ തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. മാസപ്പിറവി വൈകിയതിനാൽ ബലി പെരുന്നാൾ മറ്റന്നാളത്തേക്ക് മാറിയതിനാലാണ് അവധിയിലും മാറ്റം വന്നത്. ഇന്ന്…
സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം; തീരുമാനം മന്ത്രിസഭാ യോഗത്തിൽ
June 5, 2025
സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം; തീരുമാനം മന്ത്രിസഭാ യോഗത്തിൽ
സംസ്ഥാനത്ത് ഈ മാസം 10 മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി. ജൂൺ 10 മുതൽ ജൂലൈ 31 വരെയാണ് ട്രോളിംഗ് നിരോധനം. 52 ദിവസമാണ് ട്രോളിംഗ് നിരോധനം.…
ഓട്ടോറിക്ഷയില്ല, പകരം കത്രിക; നിലമ്പൂരിൽ പിവി അൻവറിന് ചിഹ്നം അനുവദിച്ചു
June 5, 2025
ഓട്ടോറിക്ഷയില്ല, പകരം കത്രിക; നിലമ്പൂരിൽ പിവി അൻവറിന് ചിഹ്നം അനുവദിച്ചു
നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർഥി പിവി അൻവറിന് കത്രിക ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഓട്ടോറിക്ഷ, കത്രിക, കപ്പ് ആൻഡ് സോസർ ചിഹ്നങ്ങളിൽ ഏതെങ്കിലുമൊന്ന് ആവശ്യപ്പെട്ടായിരുന്നു അൻവർ തെരഞ്ഞെടുപ്പ്…
അൻവറിന് മുന്നിൽ ഇനി വാതിൽ തുറക്കില്ല; രാജ് ഭവൻ ആർഎസ്എസിന്റെ വേദിയാക്കരുതെന്നും സതീശൻ
June 5, 2025
അൻവറിന് മുന്നിൽ ഇനി വാതിൽ തുറക്കില്ല; രാജ് ഭവൻ ആർഎസ്എസിന്റെ വേദിയാക്കരുതെന്നും സതീശൻ
പിവി അൻവറിന് മുന്നിൽ ഇനി വാതിൽ തുറക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അൻവറിന്റെ പ്രസ്താവനകൾക്ക് മറുപടിയില്ല. എല്ലാ ചർച്ചയുടെയും വാതിൽ അടഞ്ഞതാണ്. എല്ലാത്തിനും ഉത്തരം നാവിൻ…
പാലക്കാട് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
June 5, 2025
പാലക്കാട് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നല്ലേപ്പിള്ളി ഒലിവുംപൊറ്റയിൽ സെൽഫിന്റെ മകൾ സമൃതയാണ് മരിച്ചത്. പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു. അച്ഛനും…
ആർഎസ്എസ് ഉപയോഗിക്കുന്ന ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്നതിനോട് സർക്കാർ യോജിക്കില്ല; കൃഷി മന്ത്രി
June 5, 2025
ആർഎസ്എസ് ഉപയോഗിക്കുന്ന ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്നതിനോട് സർക്കാർ യോജിക്കില്ല; കൃഷി മന്ത്രി
കൃഷിവകുപ്പിന്റെ പരിസ്ഥിതി ദിന പരിപാടിയെ ചൊല്ലിയുള്ള തർക്കത്തിൽ രാജ്ഭവനെതിരെ വിമർശനവുമായി കൃഷി മന്ത്രി പി പ്രസാദ്. സങ്കുചിത രാഷ്ട്രീയത്തിന്റെ ഭാഗമാകാനുള്ള രാജ്ഭവൻ നിലപാട് സർക്കാർ അനുവദിക്കില്ല. രാജ്യത്തിന്റെ…
ഷഹബാസ് വധം: കുറ്റാരോപിതരായ അഞ്ച് വിദ്യാർഥികളും പ്ലസ് വൺ പ്രവേശനം നേടി, സ്‌കൂളിന് മുന്നിൽ പ്രതിഷേധം
June 5, 2025
ഷഹബാസ് വധം: കുറ്റാരോപിതരായ അഞ്ച് വിദ്യാർഥികളും പ്ലസ് വൺ പ്രവേശനം നേടി, സ്‌കൂളിന് മുന്നിൽ പ്രതിഷേധം
താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ അഞ്ചു വിദ്യാർഥികളും പ്ലസ് വൺ പ്രവേശനം നേടി. താമരശ്ശേരി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്‌കൂളിലും കോഴിക്കോട് നഗരപരിധിയിലെ സ്‌കൂളുകളിലുമാണ് പ്രവേശനം…
കോട്ടയം ഹണിട്രാപ്പ്: ധന്യക്ക് ഉന്നതരുമായും ബന്ധം, പോലീസിനെയും പലതവണ കുടുക്കി
June 5, 2025
കോട്ടയം ഹണിട്രാപ്പ്: ധന്യക്ക് ഉന്നതരുമായും ബന്ധം, പോലീസിനെയും പലതവണ കുടുക്കി
ഹണിട്രാപ്പ് കേസിൽ കോട്ടയം ഗാന്ധി നഗർ പോലീസ് അറസ്റ്റ് ചെയ്ത ധന്യ അർജുന് ഉന്നതരുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്. സൗഹൃദം സ്ഥാപിച്ച് സോഫ്റ്റ് വെയർ എൻജിനീയറായ യുവാവിനെ ഹണിട്രാപ്പിൽ…
അറബിക്കടലിൽ മുങ്ങിയ കപ്പലിൽ എന്തെല്ലാം; പട്ടിക പുറത്തുവിട്ട് സംസ്ഥാന സർക്കാർ
June 5, 2025
അറബിക്കടലിൽ മുങ്ങിയ കപ്പലിൽ എന്തെല്ലാം; പട്ടിക പുറത്തുവിട്ട് സംസ്ഥാന സർക്കാർ
കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കളുടെ പട്ടിക സർക്കാർ പുറത്തുവിട്ടു. കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്‌നറുകളിൽ കാത്സ്യം കാർബൈഡായിരുന്നു. ഇത് വെള്ളവുമായി ചേർന്നാൽ പെട്ടെന്ന്…
പോക്‌സോ കേസ് പ്രതി പ്രവേശനോത്സവത്തിൽ; മാനേജ്‌മെന്റ് നടപടിയെടുത്തില്ലെങ്കിൽ സർക്കാർ എടുക്കുമെന്ന് മന്ത്രി
June 5, 2025
പോക്സോ കേസ് പ്രതി പ്രവേശനോത്സവത്തിൽ; മാനേജ്‌മെന്റ് നടപടിയെടുത്തില്ലെങ്കിൽ സർക്കാർ എടുക്കുമെന്ന് മന്ത്രി
പോക്സോ കേസ് പ്രതി വ്ളോഗർ മുകേഷ് എം നായരെ സ്‌കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചതിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. സംഭവം ഗൗരവമായി കാണുന്നുവെന്നും, സ്‌കൂൾ മാനേജ്‌മെന്റ് നടപടി…