Kerala

    മാനന്തവാടിയിൽ തെരുവ് നായയുടെ ആക്രമണം; വയോധികന് പരുക്കേറ്റു

    മാനന്തവാടിയിൽ തെരുവ് നായയുടെ ആക്രമണം; വയോധികന് പരുക്കേറ്റു

    വയനാട് മാനന്തവാടിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ വയോധികന് പരുക്ക്. എൽഎഫ് സ്‌കൂളിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. മാനന്തവാടിയിലെ ലോട്ടറി കച്ചവടക്കാരനായ അബ്ബാസിനാണ്(60) കടിയേറ്റത് ഗുരുതരമായി പരുക്കേറ്റ അബ്ബാസിനെ…
    മാവേലി എക്‌സ്പ്രസിൽ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച യുവാവ് ഷൊർണൂരിൽ പിടിയിൽ

    മാവേലി എക്‌സ്പ്രസിൽ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച യുവാവ് ഷൊർണൂരിൽ പിടിയിൽ

    തിരുവനന്തപുരം-മംഗലാപുരം മാവേലി എക്‌സ്പ്രസിൽ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ. ആലപ്പുഴ തണ്ണീർമുക്കം സ്വദേശി അജ്മൽ ഷായാണ്(23) പിടിയിലായത്. പണം, ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ്…
    തിരുവനന്തപുരം നഗരൂരിൽ സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു; വിദ്യാർഥികൾക്ക് പരുക്ക്

    തിരുവനന്തപുരം നഗരൂരിൽ സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു; വിദ്യാർഥികൾക്ക് പരുക്ക്

    തിരുവനന്തപുരം നഗരൂരിൽ സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു. നഗരൂർ വെള്ളല്ലൂർ ഗവ. എൽ പി സ്‌കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ഒമ്പതരയോടെയാണ് അപകടം. കുട്ടികളുമായി പോയ ബസ് നിയന്ത്രണം…
    കേന്ദ്ര റെയിൽവേ മന്ത്രിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്; സിൽവർ ലൈനിനായി വീണ്ടും ശ്രമം നടത്തും

    കേന്ദ്ര റെയിൽവേ മന്ത്രിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്; സിൽവർ ലൈനിനായി വീണ്ടും ശ്രമം നടത്തും

    കേന്ദ്രമന്ത്രിമാരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചകൾ രണ്ട് ദിവസങ്ങളിലായി നടക്കും. സംസ്ഥാനത്തെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ടാണ് ചർച്ച. ഇന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും. നാളെ…
    ആലപ്പുഴയിൽ വിൽപ്പനക്കെത്തിച്ച എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ

    ആലപ്പുഴയിൽ വിൽപ്പനക്കെത്തിച്ച എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ

    ആലപ്പുഴയിൽ വിൽപ്പനക്കെത്തിച്ച 13 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. ആലപ്പുഴ നഗരസഭ സ്റ്റേഡിയം വാർഡിൽ മഠത്തിൽപ്പറമ്പിൽ കെ സിയ, ഭാര്യ ഇരിങ്ങാലക്കുട സ്വദേശി സഞ്ജുമോൾ എന്നിവരാണ് പിടിയിലായത്…
    മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കണം; കൊവിഡ് ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

    മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കണം; കൊവിഡ് ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

    സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശങ്ങളടങ്ങിയ സർക്കുലർ പുറത്തിറക്കി ആരോഗ്യവകുപ്പ്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കാൻ സർക്കുലറിൽ പറയുന്നു. കൊവിഡ്, ഇൻഫ്‌ളുവൻസ രോഗമുള്ളവർക്ക് അപായ ലക്ഷണങ്ങൾ…
    പിറവത്ത് പ്ലസ് ടു വിദ്യാർഥിയെ കാണാതായി; ഇന്നലെ സ്‌കൂളിലേക്കെന്ന് പറഞ്ഞു പോയ കുട്ടി തിരികെ എത്തിയില്ല

    പിറവത്ത് പ്ലസ് ടു വിദ്യാർഥിയെ കാണാതായി; ഇന്നലെ സ്‌കൂളിലേക്കെന്ന് പറഞ്ഞു പോയ കുട്ടി തിരികെ എത്തിയില്ല

    എറണാകുളം പിറവത്ത് നിന്ന് പ്ലസ് ടു വിദ്യാർഥിയെ കാണാതായതായി പരാതി. ഓണക്കൂർ സ്വദേശി അർജുൻ രഘുവിനെയാണ് കാണാതായത്. പാമ്പാക്കുട ഗവ. ഹൈസ്‌കൂൾ വിദ്യാർഥിയാണ്. ഇന്നലെ രാവിലെ സ്‌കൂളിലേക്കെന്ന്…
    പാലക്കാട് മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ മകനെ പിതാവ് വെട്ടിക്കൊന്നു

    പാലക്കാട് മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ മകനെ പിതാവ് വെട്ടിക്കൊന്നു

    പാലക്കാട് കൊടുന്തരപ്പുള്ളിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ പിതാവ് വെട്ടിക്കൊന്നു. കാപ്പാ കേസിലടക്കം പ്രതിയായ സിജിലാണ്(33) കൊല്ലപ്പെട്ടത്. പിതാവ് ശിവൻകുട്ടിയാണ് സിജിലിനെ വെട്ടിക്കൊന്നത്. സംഭവത്തിന് ശേഷം ശിവൻകുട്ടി ഒളിവിൽ…
    സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് കാലവർഷത്തിന്റെ ശക്തി കുറഞ്ഞു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. 10 ജില്ലകളിൽ ഇന്ന്…
    മുടി വെട്ടിയത് ശരിയായില്ല; അടൂരിൽ 9ാം ക്ലാസ് വിദ്യാർഥിയെ മണിക്കൂറുകളോളം പുറത്തു നിർത്തി അധ്യാപകർ

    മുടി വെട്ടിയത് ശരിയായില്ല; അടൂരിൽ 9ാം ക്ലാസ് വിദ്യാർഥിയെ മണിക്കൂറുകളോളം പുറത്തു നിർത്തി അധ്യാപകർ

    മുടി വെട്ടിയത് ശരിയായില്ലെന്ന് ആരോപിച്ച് അടൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മണിക്കൂറുകളോളം ക്ലാസിന് പുറത്ത് നിർത്തി അധ്യാപകർ. അടൂർ ഹോളി ഏഞ്ചൽസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.…
    Back to top button