Kerala
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: എം സ്വരാജ് നാമനിർദേശ പത്രിക സമർപ്പിച്ചു
June 2, 2025
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: എം സ്വരാജ് നാമനിർദേശ പത്രിക സമർപ്പിച്ചു
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് നാമനിർദേശ പത്രിക സമർപ്പിച്ചു. ഉപവരണാധികാരിയായ നിലമ്പൂർ തഹസിൽദാർ എംപി സിന്ധു മുമ്പാകെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. സിപിഎം പോളിറ്റ്…
ഒഡീഷ സ്വദേശിനിയായ 19കാരി ട്രെയിനിൽ പ്രസവിച്ചു; ആലുവയിൽ എത്തി ആശുപത്രിയിലേക്ക് മാറ്റി
June 2, 2025
ഒഡീഷ സ്വദേശിനിയായ 19കാരി ട്രെയിനിൽ പ്രസവിച്ചു; ആലുവയിൽ എത്തി ആശുപത്രിയിലേക്ക് മാറ്റി
ഒഡീഷ സ്വദേശിനിയായ 19കാരി ട്രെയിനിൽ പ്രസവിച്ചു. തൃശ്ശൂർ നെല്ലാട് വെച്ചാണ് 19കാരി ട്രെയിനിൽ പ്രസവിച്ചത്. ആലുവ സ്റ്റേഷനിൽ എത്തിയ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തോടൊപ്പം ഒഡീഷയിൽ…
ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി: പുതിയ മുന്നണി രൂപീകരിച്ച് പിവി അൻവർ
June 2, 2025
ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി: പുതിയ മുന്നണി രൂപീകരിച്ച് പിവി അൻവർ
പുതിയ മുന്നണി രൂപീകരിച്ച് പിവി അൻവർ. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി എന്ന പേരിലാണ് രൂപീകരണം. ഈ മുന്നണി സ്ഥാനാർതി എന്ന നിലയിലാകും അൻവർ നിലമ്പൂരിൽ മത്സരിക്കുക.…
കോഴിക്കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; സ്‌കൂട്ടർ യാത്രികൻ മരിച്ചു
June 2, 2025
കോഴിക്കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; സ്‌കൂട്ടർ യാത്രികൻ മരിച്ചു
കോഴിക്കോട് കൈതപ്പൊയിലിൽ വാഹനാപകടത്തിൽ താമരശ്ശേരി സ്വദേശി മരിച്ചു. കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണൻകുട്ടിയാണ്(55) മരിച്ചത് കൃഷ്ണൻ കുട്ടി സഞ്ചരിച്ച സ്‌കൂട്ടറും കാറും കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ തട്ടി…
കർണാടകയിൽ 15കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി; അഞ്ച് പേർ അറസ്റ്റിൽ
June 2, 2025
കർണാടകയിൽ 15കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി; അഞ്ച് പേർ അറസ്റ്റിൽ
കർണാടക ബെലഗാവിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ദൃശ്യം പകർത്തി അഞ്ച് പേർ അറസ്റ്റിൽ. പെൺകുട്ടിയുടെ കാമുകനും സംഘവുമാണ് ആക്രമണത്തിന് പിന്നിൽ. അറസ്റ്റിലായവരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്.…
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് 240 രൂപ ഉയർന്നു
June 2, 2025
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് 240 രൂപ ഉയർന്നു
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71, 600 രൂപയിലെത്തി. ഗ്രാമിന് 30 രൂപ…
കൊല്ലം കുണ്ടറയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു; മകൾക്ക് പരുക്ക്
June 2, 2025
കൊല്ലം കുണ്ടറയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു; മകൾക്ക് പരുക്ക്
കൊല്ലം കുണ്ടറയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു. പെരുമ്പുഴ തലപ്പറമ്പ് ജംഗ്ഷന് സമീപം പത്മാലയത്തിൽ ഗോപാലകൃഷ്ണൻ പിള്ളയാണ് മരിച്ചത്. 72 വയസായിരുന്നു. ഇന്നലെ…
കുവൈറ്റിലെ അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തം; മരണസംഖ്യ 6 ആയി ഉയർന്നു
June 2, 2025
കുവൈറ്റിലെ അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തം; മരണസംഖ്യ 6 ആയി ഉയർന്നു
കുവൈറ്റിൽ റിഗയ് പ്രദേശത്തെ അപാർട്മെന്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 6 ആയി ഉയർന്നു. അപകടത്തിൽ ഇന്ത്യക്കാർ ആരും ഉൾപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. മരിച്ച എല്ലാവരും സുഡാൻ…
സ്‌കൂൾ പ്രവേശനത്തിന് ഒരുങ്ങി നിൽക്കവെ കൊല്ലത്ത് നാലര വയസുകാരി ഓടയിൽ വീണുമരിച്ചു
June 2, 2025
സ്‌കൂൾ പ്രവേശനത്തിന് ഒരുങ്ങി നിൽക്കവെ കൊല്ലത്ത് നാലര വയസുകാരി ഓടയിൽ വീണുമരിച്ചു
കൊല്ലം പൻമനയിൽ നാലര വയസുകാരി ഓടയിൽ വീണുമരിച്ചു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ അനീഷ്, രശ്മി ദമ്പതികളുടെ മകൾ അക്ഷികയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് പൻമന വടുതലയിലെ അമ്മയുടെ…
നിലമ്പൂരിൽ ഇരുമുന്നണികളെയും പരാജയപ്പെടുത്തും; മുഖ്യമന്ത്രിക്ക് ഇന്ന് മറുപടി നൽകുമെന്നും അൻവർ
June 2, 2025
നിലമ്പൂരിൽ ഇരുമുന്നണികളെയും പരാജയപ്പെടുത്തും; മുഖ്യമന്ത്രിക്ക് ഇന്ന് മറുപടി നൽകുമെന്നും അൻവർ
നിലമ്പൂരിലേത് ശക്തമായ മത്സരമാണെന്നും ജനങ്ങൾ തനിക്കൊപ്പം നിൽക്കുമെന്നും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പിവി അൻവർ. ഇരുമുന്നണികളെയും പരാജയപ്പെടുത്തും. ഭൂരിപക്ഷം പ്രവചിക്കാനില്ലെന്നും അൻവർ പ്രതികരിച്ചു. തന്റെ മത്സരം ആരെയാണ്…