Kerala

    പി.വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്: തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

    പി.വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്: തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

    അൻവർ 1200 പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് അന്‍വറിന് പാര്‍ട്ടി ചിഹ്നം അനുവദിച്ചു. പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തൃണമൂല്‍…
    കൊല്ലങ്കോട് വെള്ളച്ചാട്ടത്തിൽ അപകടം: വിനോദസഞ്ചാരിയായ യുവാവ് മരിച്ചു

    കൊല്ലങ്കോട് വെള്ളച്ചാട്ടത്തിൽ അപകടം: വിനോദസഞ്ചാരിയായ യുവാവ് മരിച്ചു

    പാലക്കാട്: കൊല്ലങ്കോട് വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ട വിനോദസഞ്ചാരി മരിച്ചു. മുതലമട നണ്ടൻകിഴായ സ്വദേശി സജീഷ്(27) ആണ് മരിച്ചത്. കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തിൽ നിന്ന് കാൽവഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഇന്ന്…
    വിപിൻ പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ ചെയ്തു, മർദിച്ചിട്ടില്ല: ഉണ്ണി മുകുന്ദൻ

    വിപിൻ പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ ചെയ്തു, മർദിച്ചിട്ടില്ല: ഉണ്ണി മുകുന്ദൻ

    മുൻ മാനേജർ വിപിനെ മർദിച്ചിട്ടില്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ. തനിക്കെതിരായ ആരോപണങ്ങൾ എല്ലാം കെട്ടിച്ചമച്ചതാണ്. വിപിനുമായി അടിയുണ്ടായിട്ടില്ല. വിപിൻ ചെയ്ത കാര്യങ്ങൾ പൊറുക്കാൻ പറ്റാത്തത് കൊണ്ട് അതേ…
    മത്സരിക്കാനായി ആളുകൾ പൈസയുമായി വരുന്നു; രണ്ട് ദിവസം കൂടിയുണ്ടല്ലോയെന്ന് അൻവർ

    മത്സരിക്കാനായി ആളുകൾ പൈസയുമായി വരുന്നു; രണ്ട് ദിവസം കൂടിയുണ്ടല്ലോയെന്ന് അൻവർ

    നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സര സാധ്യത തള്ളാതെ പിവി അൻവർ. മത്സരിക്കാൻ ആളുകൾ പൈസ കൊണ്ട് വരുന്നുണ്ടെന്നും തന്നോട് മത്സരിക്കാൻ ആവശ്യപ്പെടുന്നുവെന്നും അൻവർ പറഞ്ഞു. രണ്ട് ദിവസം സമയം…
    ഇരുമ്പ് കൈകൾ കൊണ്ട് നേരിടണം; മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി

    ഇരുമ്പ് കൈകൾ കൊണ്ട് നേരിടണം; മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി

    മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. പയ്യന്നൂർ സ്വദേശി അഭിജിത്ത് വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി ഉത്തരവ്. മുഖ്യമന്ത്രിയെ കൊല്ലുമെന്ന ഭീഷണി ഗുരുതരമാണ്. ഇത്തരം…
    അയൽവാസിയായ ആൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു; വയോധികന് 4 വർഷം കഠിന തടവ്

    അയൽവാസിയായ ആൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു; വയോധികന് 4 വർഷം കഠിന തടവ്

    പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നഗ്നതാ പ്രദർശനം നടത്തി പീഡിപ്പിക്കാൻ ശ്രമിച്ച വയോധികന് നാല് വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. കാട്ടാക്കട കൊല്ലോട് സ്വദേശി സത്യദാസിനെയാണ്(65)…
    വിഴിഞ്ഞത്ത് കാണാതായ വള്ളങ്ങളിലൊന്ന് കണ്ടെത്തി; നാല് പേരെ രക്ഷപ്പെടുത്തി, നാല് പേർക്കായി തെരച്ചിൽ തുടരുന്നു

    വിഴിഞ്ഞത്ത് കാണാതായ വള്ളങ്ങളിലൊന്ന് കണ്ടെത്തി; നാല് പേരെ രക്ഷപ്പെടുത്തി, നാല് പേർക്കായി തെരച്ചിൽ തുടരുന്നു

    വിഴിഞ്ഞത്ത് കാണാതായ രണ്ട് മത്സ്യബന്ധന വള്ളങ്ങളിലൊന്ന് തെരച്ചിൽ സംഘം കണ്ടെത്തി. വള്ളത്തിലുണ്ടായിരുന്ന ഡേവിഡ്‌സൺ, റോബിൻസൺ, ദാസൻ, യേശുദാസൻ എന്നിവരെ രക്ഷപ്പെടുത്തി. വിഴിഞ്ഞം സ്വദേശി റോബിൻസണിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിലാണ്…
    അൻവറിന് മുന്നിൽ വാതിൽ പൂർണമായി അടച്ചിട്ടില്ല; അൻവറില്ലെങ്കിലും യുഡിഎഫ് ജയിക്കും: സുധാകരൻ

    അൻവറിന് മുന്നിൽ വാതിൽ പൂർണമായി അടച്ചിട്ടില്ല; അൻവറില്ലെങ്കിലും യുഡിഎഫ് ജയിക്കും: സുധാകരൻ

    പിവി അൻവർ തിരുത്തിയാൽ യുഡിഎഫിൽ എത്തിക്കാൻ ഇനിയും ശ്രമം തുടരുമെന്ന് കെ സുധാകരൻ. അൻവർ അയഞ്ഞിരുന്നുവെങ്കിൽ വിഡി സതീശനും അയഞ്ഞാനെ. അൻവറിന്റെ വോട്ടില്ലെങ്കിലും നിലമ്പൂരിൽ യുഡിഎഫ് വിജയിക്കുമെന്നും…
    ആലപ്പുഴ സബ് ജയിലിലെ റിമാൻഡ് തടവുകാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു

    ആലപ്പുഴ സബ് ജയിലിലെ റിമാൻഡ് തടവുകാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു

    ആലപ്പുഴ സബ് ജയിലിലെ റിമാൻഡ് തടവുകാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ചേർത്തല സ്വദേശി ജയിംസ് ആണ് മരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് ജയിംസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വണ്ടാനം മെഡിക്കൽ…
    നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു

    നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു

    നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു. നിലമ്പൂർ താലൂക്ക് ഓഫീസിലായിരുന്നു പത്രികാ സമർപ്പണം. കെപിസിസി വർക്കിംഗ് പ്രസിഡന്റ് എപി അനിൽകുമാർ, മുസ്ലിം…
    Back to top button