Kerala
യുഡിഎഫ് തീരുമാനത്തിന് ഒരു പകൽ കൂടി കാത്തിരിക്കും; സ്ഥാനാർഥി പ്രഖ്യാപനം നീട്ടി അൻവർ
May 30, 2025
യുഡിഎഫ് തീരുമാനത്തിന് ഒരു പകൽ കൂടി കാത്തിരിക്കും; സ്ഥാനാർഥി പ്രഖ്യാപനം നീട്ടി അൻവർ
യുഡിഎഫ് പ്രവേശനത്തിൽ സമവായ സാധ്യതാ സൂചന നൽകി പിവി അൻവർ. ഒരു പകൽ കൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ വിളിച്ചെന്നും മാന്യമായ പരിഹാരം ഈ വിഷയത്തിൽ…
കനത്ത മഴയും ശക്തമായ കാറ്റും; അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്
May 30, 2025
കനത്ത മഴയും ശക്തമായ കാറ്റും; അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ്…
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 200 രൂപ ഉയർന്നു
May 30, 2025
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 200 രൂപ ഉയർന്നു
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71,360 രൂപയായി. ഇന്നലെ പവന് 320 രൂപ…
ആലപ്പുഴയിൽ യുവാവിനെ കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
May 30, 2025
ആലപ്പുഴയിൽ യുവാവിനെ കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴയിൽ യുവാവിനെ കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭ ജില്ലാ കോടതി വാർഡിൽ താമസിക്കുന്ന സുവിൻ സുരേന്ദ്രനാണ്(42) മരിച്ചത്. പുരവഞ്ചിയിലെ ജീവനക്കാരനായിരുന്നു. ബുധനാഴ്ച രാത്രി…
നിലമ്പൂരിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി; തീരുമാനം പാർട്ടി സെക്രട്ടേറിയറ്റിൽ
May 30, 2025
നിലമ്പൂരിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി; തീരുമാനം പാർട്ടി സെക്രട്ടേറിയറ്റിൽ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർഥിയാകും. പാർട്ടി ചിഹ്നത്തിലാകും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സ്വരാജ് മത്സരിക്കുക. മാരത്തൺ ചർച്ചകൾക്ക് ശേഷമാണ് സ്വരാജിനെ സ്ഥാനാർഥിയായി സിപിഎം…
നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് കോൺക്രീറ്റ് കട്ട വീണ് യുവതി മരിച്ചു
May 30, 2025
നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് കോൺക്രീറ്റ് കട്ട വീണ് യുവതി മരിച്ചു
സംസ്ഥാനത്ത് മഴക്കെടുതിയിൽ വീണ്ടുമൊരു മരണം. ശക്തമായ കാറ്റിലും മഴയും നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് കോൺക്രീറ്റ് കട്ട വീണ് യുവതി മരിച്ചു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന…
കാസർകോട് കനത്ത മഴയിൽ വിവിധയിടങ്ങളിൽ വെള്ളം കയറി; 300ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
May 30, 2025
കാസർകോട് കനത്ത മഴയിൽ വിവിധയിടങ്ങളിൽ വെള്ളം കയറി; 300ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
ബംഗാൾ തീരത്തിന് സമീപം തീവ്ര ന്യൂനമർദം അതിതീവ്ര ന്യൂനമർദമായതോടെ കേരളത്തിൽ വ്യാപക മഴയും നാശനഷ്ടങ്ങളും കാസർകോട് ജില്ലയിൽ മഞ്ചേശ്വരത്ത് കനത്ത മഴയിൽ നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി.…
കണ്ണൂർ പാട്യത്ത് സ്ത്രീയെ കാണാതായി; ഒഴുക്കിൽപ്പെട്ടതെന്ന് സംശയം
May 30, 2025
കണ്ണൂർ പാട്യത്ത് സ്ത്രീയെ കാണാതായി; ഒഴുക്കിൽപ്പെട്ടതെന്ന് സംശയം
കണ്ണൂർ പാട്യത്ത് സ്ത്രീയെ കാണാതായി. മുതിയങ്ങ സ്വദേശി നളിനിയെയാണ് കാണാതായത്. കനത്ത മഴയിൽ നളിനി ഒഴുക്കിൽപ്പെട്ടെന്നാണ് സംശയിക്കുന്നത്. നാട്ടുകാരും ഫയർഫോഴ്‌സും തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇന്നലെ…
കരുവാരക്കുണ്ടിൽ കടുവയെ പിടികൂടാൻ വെച്ച കൂട്ടിൽ പുലി കുടുങ്ങി
May 30, 2025
കരുവാരക്കുണ്ടിൽ കടുവയെ പിടികൂടാൻ വെച്ച കൂട്ടിൽ പുലി കുടുങ്ങി
മലപ്പുറം കരുവാരക്കുണ്ടിൽ കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. കേരള എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടങ്ങിയത്. നേരത്തെ ടാപ്പിംഗ് തൊഴിലാളിയെ കടുവ കടിച്ചു കൊന്നതിനെ…
ഐപിഎല്ലിൽ ഇന്ന് ജീവൻമരണ പോരാട്ടം; എലിമിനേറ്ററിൽ മുംബൈയും ഗുജറാത്തും നേർക്കുനേർ
May 30, 2025
ഐപിഎല്ലിൽ ഇന്ന് ജീവൻമരണ പോരാട്ടം; എലിമിനേറ്ററിൽ മുംബൈയും ഗുജറാത്തും നേർക്കുനേർ
ഐപിഎല്ലിൽ ഇന്ന് ജീവൻമരണ പോരാട്ടം. എലിമിനേറ്റർ മത്സരത്തിൽ മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടും. പരാജയപ്പെടുന്ന ടീം ടൂർണമെന്റിൽ നിന്ന് പുറത്താകും. ജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറിൽ…