Kerala
പെൻഷൻ തുക മറ്റൊരാൾക്ക് നൽകി; കൊട്ടാരക്കരയിൽ വയോധികയെ ഭർത്താവ് വെട്ടിക്കൊന്നു
May 1, 2025
പെൻഷൻ തുക മറ്റൊരാൾക്ക് നൽകി; കൊട്ടാരക്കരയിൽ വയോധികയെ ഭർത്താവ് വെട്ടിക്കൊന്നു
കൊല്ലം കൊട്ടാരക്കരയിൽ വയോധികയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. വെട്ടിക്കവല ചിരട്ടക്കോണം സ്വദേശിനി 76കാരിയായ ഓമനയെയാണ് ഭർത്താവ് കുട്ടപ്പൻ കൊലപ്പെടുത്തിയത്. കുട്ടപ്പനെ പോലീസ് അറസ്റ്റ് ചെയ്തു. ഓമനയെ കൊലപ്പെടുത്തിയ…
ശുദ്ധ തെമ്മാടിത്തവും അസംബന്ധവുമാണിത്; വേടനെതിരായ വനംവകുപ്പ് നടപടിക്കെതിരെ ജോൺ ബ്രിട്ടാസ്
May 1, 2025
ശുദ്ധ തെമ്മാടിത്തവും അസംബന്ധവുമാണിത്; വേടനെതിരായ വനംവകുപ്പ് നടപടിക്കെതിരെ ജോൺ ബ്രിട്ടാസ്
റാപ്പർ വേടനെതിരെ വനംവകുപ്പ് എടുത്ത കേസിൽ രൂക്ഷ വിമർശനവുമായി സിപിഎം എംപി ജോൺ ബ്രിട്ടാസ്. വേടന്റെ കഴുത്തിൽ പുലിപ്പല്ല് കണ്ടെത്തിയത് മഹാസംഭവം എന്ന നിലയ്ക്കാണ് പ്രചരിക്കപ്പെട്ടത്. ആറ്റം…
തെറ്റ് തിരുത്താൻ ശ്രമിക്കും; ഇനിയും മൂർച്ചയുള്ള പാട്ടുകൾ എഴുതും: വേടൻ
May 1, 2025
തെറ്റ് തിരുത്താൻ ശ്രമിക്കും; ഇനിയും മൂർച്ചയുള്ള പാട്ടുകൾ എഴുതും: വേടൻ
പുലിപ്പല്ല് കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെ പ്രതികരണവുമായി റാപ്പർ വേടൻ. സമൂഹത്തിൽ ഇരട്ട നീതിയുണ്ടെന്നത് തർക്കമില്ലാത്ത കാര്യമാണ്. കേസ് വേദനിപ്പിച്ചോ എന്ന ചോദ്യത്തിന് നിങ്ങളെ വേദനിപ്പിച്ചെങ്കിൽ എന്നെയും…
പുലിപ്പല്ല് കൈവശം വെച്ചെന്ന കേസ്; വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി
May 1, 2025
പുലിപ്പല്ല് കൈവശം വെച്ചെന്ന കേസ്; വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി
പുലിപ്പല്ല് കൈവശം വെച്ചെന്ന കേസിൽ റാപ്പർ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി. നിലവിലെ തെളിവുകൾ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ല. റാപ്പർ വേടന്റെ മാലയിലെ പുലിപ്പല്ല് യഥാർഥമാണോയെന്ന്…
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് ഇന്ന് കുറഞ്ഞത് 1640 രൂപ
May 1, 2025
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് ഇന്ന് കുറഞ്ഞത് 1640 രൂപ
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുറവ്. പവന് ഇന്ന് ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില ദിവസങ്ങൾക്ക് ശേഷം 71,000 രൂപയിൽ താഴെയെത്തി.…
വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ ഇച്ഛാശക്തിയുടെ പ്രതീകമെന്ന് സതീശൻ; ജനത്തിന് അതറിയാം
May 1, 2025
വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ ഇച്ഛാശക്തിയുടെ പ്രതീകമെന്ന് സതീശൻ; ജനത്തിന് അതറിയാം
വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് മെയ് 2, നാളെ നടക്കാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഴിഞ്ഞം പദ്ധതിയുടെ പേരിൽ 6000 കോടിയുടെ…
വേടന്റെ അറസ്റ്റ്: പൊതുസമൂഹത്തിന്റെ വികാരം പരിഗണിക്കാനുള്ള ബാധ്യത വനംവകുപ്പിനുണ്ടെന്ന് മന്ത്രി
May 1, 2025
വേടന്റെ അറസ്റ്റ്: പൊതുസമൂഹത്തിന്റെ വികാരം പരിഗണിക്കാനുള്ള ബാധ്യത വനംവകുപ്പിനുണ്ടെന്ന് മന്ത്രി
വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ ദൗർഭാഗ്യകരമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. പൊതു സമൂഹത്തിന്റെ വികാരം പരിഗണിക്കാനുള്ള ബാധ്യത വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഉണ്ട്. പുലിപ്പല്ല് കേസ് കേന്ദ്ര…
പത്തനംതിട്ട ഏനാത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
May 1, 2025
പത്തനംതിട്ട ഏനാത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട ഏനാത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏനാത്ത് സ്വദേശി വിജീഷ് എന്നയാളുടെ ഭാര്യ ലിനുവാണ് മരിച്ചത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു ലിനു. രാവിലെ…
കളമശ്ശേരിയിൽ ലഹരി മാഫിയ സംഘം രണ്ട് യുവാക്കളെ തട്ടിക്കൊണ്ടു പോയെന്ന് പരാതി
May 1, 2025
കളമശ്ശേരിയിൽ ലഹരി മാഫിയ സംഘം രണ്ട് യുവാക്കളെ തട്ടിക്കൊണ്ടു പോയെന്ന് പരാതി
എറണാകുളം കളമശ്ശേരിയിൽ ഹോസ്റ്റലിലെ താമസക്കാരായ രണ്ട് പേരെ ലഹരി മാഫിയ സംഘം തട്ടിക്കൊണ്ടുപോയെന്ന് പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ലഹരി ഉപയോഗത്തിന്റെ വിവരം എക്‌സൈസിന് ചോർത്തി…
സംസ്ഥാനത്ത് ഇന്നും ശക്തമായ വേനൽ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
May 1, 2025
സംസ്ഥാനത്ത് ഇന്നും ശക്തമായ വേനൽ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, വയനാട്…