Kerala
മുംബൈ ഭീകരാക്രമണ കേസ്: തഹാവൂർ റാണയെ കോടതിയിൽ ഹാജരാക്കി
April 28, 2025
മുംബൈ ഭീകരാക്രമണ കേസ്: തഹാവൂർ റാണയെ കോടതിയിൽ ഹാജരാക്കി
മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ കോടതിയിൽ ഹാജരാക്കി. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് ഹാജരാക്കിയത്. എൻഐഎ കസ്റ്റഡി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കിയത്.…
ആലപ്പുഴ തുറവൂരിൽ സഹകരണ സംഘം സെക്രട്ടറിയെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി
April 28, 2025
ആലപ്പുഴ തുറവൂരിൽ സഹകരണ സംഘം സെക്രട്ടറിയെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ തുറവൂരിൽ സഹകരണ സംഘം സെക്രട്ടറിയെ ഓഫീസിനോട് ചേർന്ന മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം സെക്രട്ടറി കെഎം കുഞ്ഞുമോൻ(52)ആണ്…
കണ്ണൂർ സെൻട്രൽ ജയിലിൽ പരിശോധന; തടവുകാരിൽ നിന്ന് ഫോണുകളും സ്മാർട്ട് വാച്ചുകളും പിടിച്ചെടുത്തു
April 28, 2025
കണ്ണൂർ സെൻട്രൽ ജയിലിൽ പരിശോധന; തടവുകാരിൽ നിന്ന് ഫോണുകളും സ്മാർട്ട് വാച്ചുകളും പിടിച്ചെടുത്തു
കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന മിന്നൽ പരിശോധനയിൽ തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചുകളും പിടിച്ചെടുത്തു. മൂന്ന് തടവുകാർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. കൊലക്കേസ് പ്രതിയായ…
മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരിക്ക് പേ വിഷബാധ
April 28, 2025
മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരിക്ക് പേ വിഷബാധ
മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരിക്ക് പേ വിഷബാധ. മലപ്പുറം പെരുവള്ളൂർ സ്വദേശിയായ കുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മാർച്ച് 29നാണ് കുട്ടിക്ക്…
അങ്കമാലിയിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു
April 28, 2025
അങ്കമാലിയിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു
അങ്കമാലി ടൗണിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു. കോതമംഗലം ആയക്കാട് തേലക്കാട്ട് വീട്ടിൽ വർഗീസിന്റെ ഭാര്യ ലില്ലിയാണ്(66) മരിച്ചത്. തിങ്കളാഴ്ച രാവിലെ ദേശീയപാതയിൽ അങ്കമാലി…
ക്ലിഫ് ഹൗസിന് പിന്നാലെ രാജ് ഭവനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി
April 28, 2025
ക്ലിഫ് ഹൗസിന് പിന്നാലെ രാജ് ഭവനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി
സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിൽ ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ആദ്യം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ഓഫീസിലും ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു…
മുഖ്യമന്ത്രിയുടെ വസതിക്കും ഓഫീസിനും നേർക്ക് ബോംബ് ഭീഷണി; പരിശോധന നടത്തുന്നു
April 28, 2025
മുഖ്യമന്ത്രിയുടെ വസതിക്കും ഓഫീസിനും നേർക്ക് ബോംബ് ഭീഷണി; പരിശോധന നടത്തുന്നു
തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനും ഓഫീസിനും നേർക്കാണ് ബോംബ് ഭീഷണി വന്നത്. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ…
ബാലുശ്ശേരിയിൽ അതിഥി തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
April 28, 2025
ബാലുശ്ശേരിയിൽ അതിഥി തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ബാലുശ്ശേരിയിൽ അതിഥി തൊഴിലാളിയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂരാച്ചുണ്ട് അങ്ങാടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറിലാണ് ബംഗാൾ സ്വദേശി മഹേഷ് ദാസി(30)നെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്…
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു; പവന് ഇന്ന് 520 രൂപ കുറഞ്ഞു
April 28, 2025
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു; പവന് ഇന്ന് 520 രൂപ കുറഞ്ഞു
ആഭരണപ്രേമികൾക്ക് ആശ്വാസമായി സ്വർണവിലയിൽ ഇടിവ് തുടരുന്നു. സംസ്ഥാനത്ത് ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71,520 രൂപയായി. ഗ്രാമിന് 65…
ഹൈബ്രിഡ് കഞ്ചാവ് കേസ്: ഷൈനിന് പിന്നാലെ ശ്രീനാഥ് ഭാസിയും മോഡൽ സൗമ്യയും എക്‌സൈസിന് മുന്നിൽ
April 28, 2025
ഹൈബ്രിഡ് കഞ്ചാവ് കേസ്: ഷൈനിന് പിന്നാലെ ശ്രീനാഥ് ഭാസിയും മോഡൽ സൗമ്യയും എക്‌സൈസിന് മുന്നിൽ
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പിന്നാലെ നടൻ ശ്രീനാഥ് ഭാസിയും മോഡലായ പാലക്കാട് സ്വദേശിനി കെ സൗമ്യ എന്നിവരും അന്വേഷണ സംഘത്തിന്…