Kerala
തിരുവനന്തപുരത്ത് പോലീസുകാരനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ
August 23, 2025
തിരുവനന്തപുരത്ത് പോലീസുകാരനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ
തിരുവനന്തപുരം ഉള്ളൂരിൽ പോലീസുകാരന് കുത്തേറ്റ സംഭവത്തിലെ പ്രതി പിടിയിൽ. ഉള്ളൂർ സ്വദേശി മനുവിനെ കുത്തി പരുക്കേൽപ്പിച്ച കേസിൽ പ്രതി സജീവാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് മനുവിന് കുത്തേറ്റത്.…
പരാതി ഇല്ലാതെ തന്നെ രാഹുൽ രാജിവെച്ചല്ലോ; കോൺഗ്രസിനെ ധാർമികത പഠിപ്പിക്കേണ്ടെന്ന് ഷാഫി പറമ്പിൽ
August 23, 2025
പരാതി ഇല്ലാതെ തന്നെ രാഹുൽ രാജിവെച്ചല്ലോ; കോൺഗ്രസിനെ ധാർമികത പഠിപ്പിക്കേണ്ടെന്ന് ഷാഫി പറമ്പിൽ
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഒളിച്ചോടിയിട്ടില്ലെന്ന് കോൺഗ്രസ് എംപി ഷാഫി പറമ്പിൽ. നിയമപരമായി രാഹുലിനെതിരെ ഒരു പരാതിയുമില്ല. രാഹുൽ സംഘടനാ ചുമതല ഒഴിഞ്ഞിട്ടും കോൺഗ്രസിനെ ചിലർ ധാർമികത പഠിപ്പിക്കുകയാണ്.…
കൊല്ലം ഓയൂരിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു
August 23, 2025
കൊല്ലം ഓയൂരിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു
കൊല്ലം ഓയൂരിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. റോഡുവിള സ്വദേശി മുഹമ്മദ് അലി, കരിങ്ങന്നൂർ…
സംസ്ഥാനത്ത് സ്വർണത്തിന് ഇന്ന് വമ്പൻ കുതിപ്പ്; പവന് ഒറ്റയടിക്ക് 800 രൂപ ഉയർന്നു
August 23, 2025
സംസ്ഥാനത്ത് സ്വർണത്തിന് ഇന്ന് വമ്പൻ കുതിപ്പ്; പവന് ഒറ്റയടിക്ക് 800 രൂപ ഉയർന്നു
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് ഇന്ന് ഒറ്റയടിക്ക് 800 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 74,520 രൂപയിലെത്തി. ഗ്രാമിന് 100 രൂപ…
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആദ്യ നടപടിയെന്ന് സതീശൻ; എംഎൽഎ സ്ഥാനം പോകുമോ?
August 23, 2025
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആദ്യ നടപടിയെന്ന് സതീശൻ; എംഎൽഎ സ്ഥാനം പോകുമോ?
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ നടപടിയുണ്ടാകുമെന്ന സൂചന നൽകി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത് ആദ്യ നടപടി മാത്രമാണെന്ന് സതീശൻ…
സ്‌കൂൾ ശാസ്‌ത്രോത്സവ സംഘാടക സമിതി രൂപീകരണ യോഗം; രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് ഒഴിവാക്കി
August 23, 2025
സ്‌കൂൾ ശാസ്‌ത്രോത്സവ സംഘാടക സമിതി രൂപീകരണ യോഗം; രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് ഒഴിവാക്കി
കേരള സ്‌കൂൾ ശാസ്ത്രോത്സവ സംഘാടകസമിതി രൂപീകരണ യോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒഴിവാക്കാൻ നിർദേശം. നോട്ടീസിൽ നിന്നും പേര് നീക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ്…
മുതലമടയിൽ ആദിവാസി യുവാവിനെ പൂട്ടിയിട്ട സംഭവം; റിസോർട്ട് ഉടമ ഒളിവിൽ
August 23, 2025
മുതലമടയിൽ ആദിവാസി യുവാവിനെ പൂട്ടിയിട്ട സംഭവം; റിസോർട്ട് ഉടമ ഒളിവിൽ
പാലക്കാട് മുതലമടയിൽ ആദിവാസി യുവാവിനെ റിസോർട്ടിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ റിസോർട്ട് ഉടമ ഒളിവിൽ. വെസ്‌റ്റേൺ ഗേറ്റ് വേയ്‌സ് ഉടമ പ്രഭുവിനെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. അതേസമയം…
മെസി അടക്കമുള്ള അർജന്റീന ടീമിന്റെ വരവ് ആരാധകർക്കുള്ള ഓണസമ്മാനം: കായിക മന്ത്രി
August 23, 2025
മെസി അടക്കമുള്ള അർജന്റീന ടീമിന്റെ വരവ് ആരാധകർക്കുള്ള ഓണസമ്മാനം: കായിക മന്ത്രി
അർജന്റീനൻ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി കേരളത്തിൽ എത്തുന്നത് ആരാധകർക്കുള്ള ഓണസമ്മാനമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച് അർജന്റീന ഫുട്‌ബോൾ ടീമിന്റെ സൗഹൃദ…
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ
August 23, 2025
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ
ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ ആയി നിലനിർത്തണമോയെന്ന് ചോദ്യവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ. സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.…
ഒളിച്ചോടിയതല്ല, രാഹുലിനെതിരായ ആരോപണങ്ങളിൽ ഇന്ന് പ്രതികരിക്കുമെന്ന് ഷാഫി പറമ്പിൽ
August 23, 2025
ഒളിച്ചോടിയതല്ല, രാഹുലിനെതിരായ ആരോപണങ്ങളിൽ ഇന്ന് പ്രതികരിക്കുമെന്ന് ഷാഫി പറമ്പിൽ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ ആദ്യ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. ഇന്ന് വടകരയിൽ മാധ്യമങ്ങളെ കാണുമെന്നും ഒളിച്ചോടിയതല്ലെന്നും ഷാഫി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രയിൽ…