Kerala
കോഴിക്കോട് പാലക്കോട്ടുവയലില്‍ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി
April 27, 2025
കോഴിക്കോട് പാലക്കോട്ടുവയലില്‍ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി
കോഴിക്കോട് പാലക്കോട്ടുവയലിലുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. അമ്പലക്കണ്ടി സ്വദേശി ബോബിയുടെ മകൻ 20 വയസുള്ള സൂരജാണ് കൊല്ലപ്പെട്ടത്. സൂരജിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. ഇന്നലെ…
നാദാപുരത്ത് ഇനി മുതൽ വിവാഹങ്ങള്‍ പൊലീസിന്റെ നീരീക്ഷണത്തിൽ മാത്രം
April 27, 2025
നാദാപുരത്ത് ഇനി മുതൽ വിവാഹങ്ങള്‍ പൊലീസിന്റെ നീരീക്ഷണത്തിൽ മാത്രം
കോഴിക്കോട്: നാദാപുരം മേഖലയില്‍ വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട് പതിവായി സംഘര്‍ഷങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിൽ പുതിയ തീരുമാനം. വിവാഹങ്ങള്‍ പൊലീസിന്റെ നീരീക്ഷണത്തിലായിരിക്കും ഇനി മുതൽ. ഡിവൈഎസ്പി എപി ചന്ദ്രന്റെ യോഗത്തില്‍…
സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്റഫ് ഹംസയേയും സസ്‌പെന്‍ഡ് ചെയ്ത് ഡയറക്ടേഴ്‌സ് യൂണിയൻ
April 27, 2025
സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്റഫ് ഹംസയേയും സസ്‌പെന്‍ഡ് ചെയ്ത് ഡയറക്ടേഴ്‌സ് യൂണിയൻ
കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ സംവിധായകര്‍ക്കെതിരെ നടപടി. സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്റഫ് ഹംസയേയും സസ്‌പെന്‍ഡ് ചെയ്തു. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ ഡയറക്ടേഴ്‌സ് യൂണിയന് ഫെഫ്ക നിര്‍ദേശം നല്‍കിയിരുന്നു.…
കോഴിക്കോട് പാക് പൗരൻമാർക്ക് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് പിൻവലിക്കുമെന്ന് പൊലീസ്
April 27, 2025
കോഴിക്കോട് പാക് പൗരൻമാർക്ക് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് പിൻവലിക്കുമെന്ന് പൊലീസ്
കോഴിക്കോട് പാകിസ്ഥാൻ പൗരത്വം ഉള്ളവർ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു നൽകിയ നോട്ടീസ് പോലീസ് പിൻവലിക്കും. ഉന്നത നിർദേശത്തെ തുടർന്നാണ് തീരുമാനം. മൂന്നു പേർക്കാണ് കോഴിക്കോട് റൂറൽ പോലീസ്…
കൊച്ചിയില്‍ കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും അറസ്റ്റിൽ
April 27, 2025
കൊച്ചിയില്‍ കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും അറസ്റ്റിൽ
കൊച്ചിയില്‍ കഞ്ചാവുമായി സിനിമാ സംവിധായകര്‍ പിടിയില്‍. ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഛായാഗ്രഹകന്‍ സമീര്‍…
വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ എൻജിനീയറിംഗ് വിദ്യാർഥി മുങ്ങിമരിച്ചു
April 26, 2025
വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ എൻജിനീയറിംഗ് വിദ്യാർഥി മുങ്ങിമരിച്ചു
വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ ഐഐഎസ്ടി വിദ്യാർഥി മുങ്ങി മരിച്ചു. ചെന്നൈ സ്വദേശി മോഹൻ രാജ് സുബ്രഹ്മണ്യനാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് യുവാവ് കുളിക്കാനിറങ്ങിയത്. ഇന്ത്യൻ…
ശിവകാശിയിലെ പടക്ക നിർമാണശാലയിൽ സ്‌ഫോടനം; മൂന്ന് തൊഴിലാളികൾ മരിച്ചു
April 26, 2025
ശിവകാശിയിലെ പടക്ക നിർമാണശാലയിൽ സ്‌ഫോടനം; മൂന്ന് തൊഴിലാളികൾ മരിച്ചു
തമിഴ്‌നാട് ശിവകാശിയിലെ പടക്കനിർമാണശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. ശിവകാശിക്കടുത്തുള്ള എം പുതുപട്ടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന രാജരത്തിനത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാൻഡേർഡ് ഫയർവർക്ക്‌സ് എന്ന സ്വകാര്യ…
വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യ; കെ സുധാകരന്റെ മൊഴിയെടുത്തു
April 26, 2025
വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യ; കെ സുധാകരന്റെ മൊഴിയെടുത്തു
വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻഎം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മൊഴിയെടുത്തു. കണ്ണൂർ നടാലിലെ സുധാകരന്റെ വീട്ടിലെത്തിയാണ് ബത്തേരി…
ഫേസ്ബുക്കിൽ ലൈവിട്ട് ജീവനൊടുക്കാൻ റെയിൽവേ ട്രാക്കിൽ; യുവാവിന് രക്ഷകരായി കുറ്റിപ്പുറം പോലീസ്
April 26, 2025
ഫേസ്ബുക്കിൽ ലൈവിട്ട് ജീവനൊടുക്കാൻ റെയിൽവേ ട്രാക്കിൽ; യുവാവിന് രക്ഷകരായി കുറ്റിപ്പുറം പോലീസ്
പ്രണയനൈരാശ്യത്തെ തുടർന്ന് റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യാനെത്തിയ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി. ഫേസ്ബുക്കിൽ ലൈവ് നൽകിയ ശേഷം റെയിൽവേ ട്രാക്കിൽ നിന്ന് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാനായിരുന്നു…
തിരുവനന്തപുരത്തെ ഹോട്ടലുകളിൽ ബോംബ് ഭീഷണി; പോലീസ് പരിശോധന നടത്തുന്നു
April 26, 2025
തിരുവനന്തപുരത്തെ ഹോട്ടലുകളിൽ ബോംബ് ഭീഷണി; പോലീസ് പരിശോധന നടത്തുന്നു
തിരുവനന്തപുരത്തെ ഹോട്ടലുകളിൽ ബോംബ് ഭീഷണി. ഹിൽട്ടൺ ഹോട്ടലിലും ആക്കുളത്തെ ഗോകുലം ഗ്രാൻഡ് ഹോട്ടലിലുമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശമെത്തിയ വിവരം അധികൃതർ പോലീസിനെ അറിയിച്ചു.…