Kerala
തന്നെ കൊല്ലാൻ ബോധപൂർവമായ ശ്രമം; ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകർ: ഷാജൻ സ്‌കറിയ
September 1, 2025
തന്നെ കൊല്ലാൻ ബോധപൂർവമായ ശ്രമം; ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകർ: ഷാജൻ സ്‌കറിയ
തന്നെ കൊല്ലാൻ ബോധപൂർവം നടന്ന ശ്രമമാണ് ആക്രണമെന്ന് മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയ. ആക്രമണത്തിന് നേതൃത്വം നൽകിയത് മാത്യൂസ് കൊല്ലപ്പള്ളിയെന്ന സിപിഎം പ്രവർത്തകനാണ്. അഞ്ച് പ്രതികളെയും…
അമീബിക് മസ്തിഷ്‌ക ജ്വരം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് അടക്കം രണ്ട് പേർ കൂടി മരിച്ചു
September 1, 2025
അമീബിക് മസ്തിഷ്‌ക ജ്വരം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് അടക്കം രണ്ട് പേർ കൂടി മരിച്ചു
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്‌കയുമാണ് മരിച്ചത്. ഇന്നലെയാണ് രണ്ട് മരണവും സംഭവിച്ചത്. മൂന്ന്…
മദപ്പാടിലായിരുന്ന ആനയെ അഴിച്ചുമാറ്റുന്നതിനിടെ പാപ്പാൻ കുത്തേറ്റ് മരിച്ചു; രണ്ടാം പാപ്പാന് ഗുരുതര പരുക്ക്
September 1, 2025
മദപ്പാടിലായിരുന്ന ആനയെ അഴിച്ചുമാറ്റുന്നതിനിടെ പാപ്പാൻ കുത്തേറ്റ് മരിച്ചു; രണ്ടാം പാപ്പാന് ഗുരുതര പരുക്ക്
ഹരിപ്പാട് ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു. തെങ്ങമം സ്വദേശി മുരളീധരൻ നായരാണ്(53) മരിച്ചത്. കുത്തേറ്റ രണ്ടാം പാപ്പാന്റെ നില ഗുരുതരമായി തുടരുകയാണ്. മദപ്പാടിലായിരുന്ന ആനയെ അഴിച്ചു മാറ്റുന്നതിനിടെയാണ്…
താമരശേരി ചുരത്തിൽ അപകടം; കണ്ടെയ്നർ ലോറി കൊക്കയുടെ സംരക്ഷണ ഭിത്തി തകർത്തു
August 31, 2025
താമരശേരി ചുരത്തിൽ അപകടം; കണ്ടെയ്നർ ലോറി കൊക്കയുടെ സംരക്ഷണ ഭിത്തി തകർത്തു
താമരശേരി: താമരശേരി ചുരം ഒൻപതാം വളവിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടു. കൊക്കയുടെ സംരക്ഷണ ഭിത്തി തകർത്ത വാഹനത്തിന്‍റെ മുൻഭാഗത്തെ ചക്രങ്ങൾ വലിയ താഴ്ചയുളള കൊക്കയുടെ…
വന്യജീവി സംഘർഷം; ‘സംസ്ഥാനം മുന്നോട്ടുവെച്ച നിർദേശങ്ങൾ കേന്ദ്രം അംഗീകരിച്ചില്ല’; മുഖ്യമന്ത്രി
August 31, 2025
വന്യജീവി സംഘർഷം; ‘സംസ്ഥാനം മുന്നോട്ടുവെച്ച നിർദേശങ്ങൾ കേന്ദ്രം അംഗീകരിച്ചില്ല’; മുഖ്യമന്ത്രി
വന്യജീവി സംഘർഷം ലഘൂകരിക്കാൻ സംസ്ഥാനം പല നിർദ്ദേശങ്ങളും മുന്നോട്ടുവച്ചെങ്കിലും കേന്ദ്രസർക്കാർ അതൊന്നും അംഗീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിന്നെങ്ങനെ പ്രശ്നം ശാശ്വതമായി പരിഹരിക്കാനാകും. ഈ വസ്തുത മറച്ചു…
“വീട്ടില്‍ നിന്ന് പുറത്തുപോയാല്‍ കൊന്നിട്ടേ അടങ്ങുകയുള്ളൂ”; അതുല്യയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
August 31, 2025
“വീട്ടില്‍ നിന്ന് പുറത്തുപോയാല്‍ കൊന്നിട്ടേ അടങ്ങുകയുള്ളൂ”; അതുല്യയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കൊല്ലം: ഷാർജയിൽ ഭർതൃ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത അതുല്യയെ ഭർത്താവ് ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അതുല്യയെ ഉപദ്രവിക്കുകയും കൊല്ലുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. തന്‍റെ…
സംസ്ഥാനത്ത് റേഷൻ കടകൾ നാളെയും പ്രവർത്തിക്കും; തിങ്കളാഴ്ച അവധി
August 30, 2025
സംസ്ഥാനത്ത് റേഷൻ കടകൾ നാളെയും പ്രവർത്തിക്കും; തിങ്കളാഴ്ച അവധി
സംസ്ഥാനത്ത് നാളെ റേഷൻ കടകൾ പ്രവർത്തിക്കും. ഓണത്തോട് അനുബന്ധിച്ചാണ് ഞായർ ദിനത്തിലും റേഷൻ കട തുറക്കുന്നത്. അതേസമയം തിങ്കളാഴ്ച റേഷൻ കട തുറക്കില്ല. ഓഗസ്റ്റിലെ റേഷൻ വിതരണം…
ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവം; കുറ്റപത്രം സമർപ്പിച്ചു
August 30, 2025
ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവം; കുറ്റപത്രം സമർപ്പിച്ചു
ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കാലടി സ്വദേശിനി ലിവിയ ജോസ്, തൃപ്പുണിത്തുറ സ്വദേശി…
കേരളം ഞെട്ടുന്ന വാർത്തകൾ ഇനിയും വരാനുണ്ട്; സിപിഎമ്മും കരുതിയിരിക്കണമെന്ന് സതീശൻ
August 30, 2025
കേരളം ഞെട്ടുന്ന വാർത്തകൾ ഇനിയും വരാനുണ്ട്; സിപിഎമ്മും കരുതിയിരിക്കണമെന്ന് സതീശൻ
വികസന സദസ് സർക്കാർ ചെലവിലെ പ്രചരണ ധൂർത്താണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അഴിമതി മൂടിവെക്കാൻ സർക്കാർ പൈങ്കിളി കഥകളിൽ ജനങ്ങളെ കുരുക്കിയിടുകയാണ്. കേരളം ഞെട്ടുന്ന വാർത്തകൾ…
തെന്മലയിൽ വിനോദസഞ്ചാരത്തിന് എത്തിയ എൽപി സ്‌കൂൾ കുട്ടികൾക്ക് നേരെ കടന്നൽക്കൂട്ടത്തിന്റെ ആക്രമണം
August 30, 2025
തെന്മലയിൽ വിനോദസഞ്ചാരത്തിന് എത്തിയ എൽപി സ്‌കൂൾ കുട്ടികൾക്ക് നേരെ കടന്നൽക്കൂട്ടത്തിന്റെ ആക്രമണം
കൊല്ലം തെന്മല ശെന്തുരുണിയിൽ വിനോദസഞ്ചാരത്തിന് എത്തിയ എൽപി സ്‌കൂൾ വിദ്യാർഥികൾക്ക് നേരെ കടന്നൽക്കൂട്ടത്തിന്റെ ആക്രമണം. തിരുവനന്തപുരം നെയ്യാറ്റിൻകര കീഴാരൂർ എൽപി സ്‌കൂളിലെ കുട്ടികൾക്കാണ് കുത്തേറ്റത്. ശെന്തുരുണി കളംകുന്ന്…