Kerala
പത്തനംതിട്ടയിൽ ഭാര്യാമാതാവിനെ മരുമകൻ തൂമ്പ കൊണ്ട് തലയ്ക്കടിച്ചു കൊന്നു
2 weeks ago
പത്തനംതിട്ടയിൽ ഭാര്യാമാതാവിനെ മരുമകൻ തൂമ്പ കൊണ്ട് തലയ്ക്കടിച്ചു കൊന്നു
പത്തനംതിട്ടയിൽ ഭാര്യാമാതാവിനെ മരുമകൻ അടിച്ചു കൊന്നു. പത്തനംതിട്ട വെച്ചൂച്ചിറ അഴുത ഉന്നതിയിലാണ് സംഭവം. 54കാരി ഉഷാമണിയെയാണ് മരുമകൻ സുനിൽ തൂമ്പ കൊണ്ട് അടിച്ചു കൊന്നത്. ഉഷാമണിയുടെ തലയ്ക്കാണ്…
ഡ്രൈവിംഗ് ലൈസൻസ് പരീക്ഷണം ഹൈക്കോടതി റദ്ദാക്കി; ഗതാഗത വകുപ്പിന് തിരിച്ചടി
2 weeks ago
ഡ്രൈവിംഗ് ലൈസൻസ് പരീക്ഷണം ഹൈക്കോടതി റദ്ദാക്കി; ഗതാഗത വകുപ്പിന് തിരിച്ചടി
ഡ്രൈവിംഗ് ലൈസൻസ് പരീക്ഷണം ഹൈക്കോടതി റദ്ദാക്കി. ഗതാഗത കമ്മീഷണറുടെ സർക്കുലറും ഉത്തരവുകളും സിംഗിൾ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്. ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ ഹർജികളിലാണ് ഹൈക്കോടതി നടപടി. ഡ്രൈവിംഗ് ടെസ്റ്റിന്…
രോഗബാധിതരായ തെരുവ് നായ്ക്കളെ ദയാവധത്തിന് വിധേയമാക്കും; തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അനുമതി
2 weeks ago
രോഗബാധിതരായ തെരുവ് നായ്ക്കളെ ദയാവധത്തിന് വിധേയമാക്കും; തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അനുമതി
തെരുവ് നായ പ്രശ്‌നത്തിൽ നിർണായക ഇടപെടലുമായി സർക്കാർ. രോഗബാധിതരായ തെരുവ് നായ്ക്കളെ ദയാവധം നടത്താൻ അനുമതി നൽകാൻ തീരുമാനമായി. വെറ്റിനറി വിദഗ്ധന്റെ സാക്ഷ്യപത്രത്തോടെ ദയാവധത്തിന് വിധേയമാക്കാം. ഇക്കാര്യത്തിൽ…
വാഹന പാർക്കിംഗിനെ ചൊല്ലി തർക്കം; 73കാരനായ വാച്ച്മാനെ മർദിച്ച് യൂത്ത് കോൺഗ്രസ് നേതാവ്
2 weeks ago
വാഹന പാർക്കിംഗിനെ ചൊല്ലി തർക്കം; 73കാരനായ വാച്ച്മാനെ മർദിച്ച് യൂത്ത് കോൺഗ്രസ് നേതാവ്
ആലുവയിൽ സൂപ്പർ മാർക്കറ്റിന് മുന്നിൽ കാർ പാർക്ക് ചെയ്യാനുള്ള സ്ഥലത്ത് സ്‌കൂട്ടർ പാർക്ക് ചെയ്യരുതെന്ന് പറഞ്ഞതിന് സുരക്ഷാ ജീവനക്കാരന് യൂത്ത് കോൺഗ്രസ് നേതാവിന്റെ മർദനം. ആലുവ ആശാൻ…
ഉത്തരവ് കണ്ണൂർ വനിതാ ജയിലിലെത്തി; കാരണവർ വധക്കേസ് പ്രതി ഷെറിൻ ഉടൻ മോചിതയാകും
2 weeks ago
ഉത്തരവ് കണ്ണൂർ വനിതാ ജയിലിലെത്തി; കാരണവർ വധക്കേസ് പ്രതി ഷെറിൻ ഉടൻ മോചിതയാകും
കാരണവർ വധക്കേസ് പ്രതി ഷെറിൻ ഉടൻ ജയിൽ മോചിതയാകും. മോചന ഉത്തരവ് കണ്ണൂർ വനിതാ ജയിലിലെത്തി. നിലവിൽ പരോളിൽ കഴിയുന്ന ഷെറിൻ ജയിലിലേക്ക് എത്തിയാൽ ജയിൽ മോചിതയാകും.…
കോഴിക്കോട് പോലീസ് ചമഞ്ഞെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി
2 weeks ago
കോഴിക്കോട് പോലീസ് ചമഞ്ഞെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി
കോഴിക്കോട് യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. കെപി ട്രാവൽസ് മാനേജറും കല്ലായി സ്വദേശിയുമായ ബിജുവിനെയാണ് പോലീസ് എന്ന വ്യാജേന എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടുകളാണ്…
വിപഞ്ചികയുടേത് കൊലപാതകമെന്ന് സംശയം, മൃതദേഹം നാട്ടിലെത്തിക്കണം: കുടുംബം ഹൈക്കോടതിയിൽ
2 weeks ago
വിപഞ്ചികയുടേത് കൊലപാതകമെന്ന് സംശയം, മൃതദേഹം നാട്ടിലെത്തിക്കണം: കുടുംബം ഹൈക്കോടതിയിൽ
ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. മരണം കൊലപാതകമെന്ന് സംശയിക്കുന്നതായും വിപഞ്ചികയുടെയും കുഞ്ഞിന്റെയും…
എഡിജിപിയുടെ സന്നിധാനത്തേക്കുള്ള ട്രാക്ടർ യാത്ര: എസ് പിയും ദേവസ്വം ബോർഡും വിശദീകരണം നൽകണമെന്ന് ഹൈക്കോടതി
2 weeks ago
എഡിജിപിയുടെ സന്നിധാനത്തേക്കുള്ള ട്രാക്ടർ യാത്ര: എസ് പിയും ദേവസ്വം ബോർഡും വിശദീകരണം നൽകണമെന്ന് ഹൈക്കോടതി
ചട്ടം ലംഘിച്ച് ട്രാക്ടറിൽ ശബരിമല ദർശനം നടത്തിയ എഡിജിപി എം ആർ അജിത് കുമാറിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി .എഡിജിപിയുടെ യാത്ര മനപ്പൂർവമാണെന്നും കോടതി ഉത്തരവിന് വിരുദ്ധമാണ്…
സ്വർണവിലയിൽ ഇന്നും ഇടിവ്; പവന് ഇന്ന് 360 രൂപ കുറഞ്ഞു
2 weeks ago
സ്വർണവിലയിൽ ഇന്നും ഇടിവ്; പവന് ഇന്ന് 360 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് ഇന്ന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ട് ദിവസം കൊണ്ട് പവന് 440 രൂപയുടെ കുറവുണ്ടായി. ഇന്നലെ 80 രൂപ…
മാനന്തവാടിയിൽ പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
2 weeks ago
മാനന്തവാടിയിൽ പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
വയനാട് മാനന്തവാടിയിൽ പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മാനന്തവാടി കമ്മന പയ്യപ്പിള്ളി പൗലോസ്-ബിന്ദു ദമ്പതികളുടെ മകൻ അതുൽ പോൾ(19) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അതുലിനെ…