Kerala
വാഴൂർ സോമന് വിട നൽകാൻ നാട്, സംസ്‌കാരം ഇന്ന് വൈകിട്ട്; 11 മണി മുതൽ വണ്ടിപ്പെരിയാറിൽ പൊതുദർശനം
August 22, 2025
വാഴൂർ സോമന് വിട നൽകാൻ നാട്, സംസ്‌കാരം ഇന്ന് വൈകിട്ട്; 11 മണി മുതൽ വണ്ടിപ്പെരിയാറിൽ പൊതുദർശനം
അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന്റെ സംസ്‌കാരം ഇന്ന് നടക്കും. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെയോടെ മൃതദേഹം വണ്ടിപ്പെരിയാർ വാളാഡിയിലെ വീട്ടിലെത്തിച്ചു. രാവിലെ 11 മണി മുതൽ വണ്ടിപ്പെരിയാർ…
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കില്ല; ആവശ്യം തള്ളി കോൺഗ്രസ്
August 22, 2025
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കില്ല; ആവശ്യം തള്ളി കോൺഗ്രസ്
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം തള്ളി കോൺഗ്രസ്. എംഎൽഎ സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. സംഘടനാപരമായ നടപടി മാത്രം മതിയെന്നും ധാരണയായി. രാഹുലിനെതിരായ ആരോപണങ്ങൾ…
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കൊച്ചിയിൽ; ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യും
August 22, 2025
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കൊച്ചിയിൽ; ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യും
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കൊച്ചിയിലെത്തും. രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് ബിജെപി സംസ്ഥാന നേതൃയോഗം അമിത് ഷാ ഉദ്ഘാടനം ചെയ്യും. രാജീവ് ചന്ദ്രശേഖരൻ…
രാമനാട്ടുകരയിൽ പെൺകുട്ടിയെ കാമുകൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതി ഉടൻ പിടിയിലാകുമെന്ന് പോലീസ്
August 22, 2025
രാമനാട്ടുകരയിൽ പെൺകുട്ടിയെ കാമുകൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതി ഉടൻ പിടിയിലാകുമെന്ന് പോലീസ്
കോഴിക്കോട് രാമനാട്ടുകരയിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെ ആൺ സുഹൃത്ത് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ്. പെൺകുട്ടിയെ കൂടുതൽ പേർ ഉപദ്രവിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.…
പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു
August 21, 2025
പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു
പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ശാസ്തമംഗലത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.…
ഇടപെട്ട് എഐസിസി; രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയേക്കും
August 21, 2025
ഇടപെട്ട് എഐസിസി; രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയേക്കും
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം എഐസിസി പരിശോധിക്കുന്നു. പാർട്ടി സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാൻഡ് വിശദാംശങ്ങൾ തേടി. നിലവിലെ ആരോപണങ്ങൾ പുറത്തുവരും മുൻപ്…
രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
August 21, 2025
രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. രാജിക്കാര്യം രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. സംസ്ഥാന നേതാക്കളടക്കം കൈവിട്ടതോടെ ഗതിയില്ലാതെയാണ് രാജി.…
യുവനടി ഇപ്പോഴും അടുത്ത സുഹൃത്ത്; തനിക്കെതിരെ ഒരു പരാതിയുമില്ല: ന്യായീകരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
August 21, 2025
യുവനടി ഇപ്പോഴും അടുത്ത സുഹൃത്ത്; തനിക്കെതിരെ ഒരു പരാതിയുമില്ല: ന്യായീകരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും താൻ സ്വമേധയാ രാജി വെക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം ഇയാൾ നിഷേധിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാനും രാഹുൽ…
കണ്ണൂർ പ്രാപ്പൊയിലിൽ മധ്യവയസ്‌കനെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
August 21, 2025
കണ്ണൂർ പ്രാപ്പൊയിലിൽ മധ്യവയസ്‌കനെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ പ്രാപ്പൊയിലിൽ മധ്യവയസ്‌കനെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പളിന്താനത്ത് ദേവസ്യയുടെ മകൻ ഷിജുവാണ് മരിച്ചത്. രാവിലെ മുതൽ ഷിജുവിനെ കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ്…
ആർക്കെതിരെയാണ് പരാതി എന്നത് തുറന്നു പറയാൻ സ്ത്രീകൾ ആർജവം കാണിക്കണം; വനിതാ കമ്മീഷൻ അധ്യക്ഷ
August 21, 2025
ആർക്കെതിരെയാണ് പരാതി എന്നത് തുറന്നു പറയാൻ സ്ത്രീകൾ ആർജവം കാണിക്കണം; വനിതാ കമ്മീഷൻ അധ്യക്ഷ
ആർക്കെതിരാണ് പരാതി എന്നത് തുറന്നു പറയാൻ സ്ത്രീകൾ ആർജ്ജവം കാണിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. പരാതി പറയാനും നിയമനടപടി ആവശ്യപ്പെടാനും ഒരു സ്ത്രീക്ക് കഴിയും.…