Kerala
യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണി; ബസ് ജീവനക്കാരൻ പിടിയിൽ
2 weeks ago
യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണി; ബസ് ജീവനക്കാരൻ പിടിയിൽ
യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ ബസ് ജീവനക്കാരൻ പിടിയിൽ. കോഴിക്കോട് മാറാട് ആലപ്പാട്ട് വീട്ടിൽ ശബരിനാഥാണ്(24) പിടിയിലായത്. മലപ്പുറം സ്വദേശിനിയായ യുവതിയെയാണ് ഇയാൾ…
കടമ്മനിട്ടയിൽ സ്‌കൂൾ വളപ്പിലെ കെട്ടിടം തകർന്നുവീണു; പൊളിഞ്ഞത് രണ്ട് വർഷമായി ഉപയോഗിക്കാത്ത കെട്ടിടം
2 weeks ago
കടമ്മനിട്ടയിൽ സ്‌കൂൾ വളപ്പിലെ കെട്ടിടം തകർന്നുവീണു; പൊളിഞ്ഞത് രണ്ട് വർഷമായി ഉപയോഗിക്കാത്ത കെട്ടിടം
പത്തനംതിട്ട കടമ്മനിട്ടയിൽ സ്‌കൂൾ വളപ്പിലെ പഴയ കെട്ടിടം തകർന്നുവീണു. കടമ്മനിട്ട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ പഴയ കെട്ടിട ഭാഗങ്ങളാണ് തകർന്നത്. രണ്ട് വർഷമായി ഉപയോഗിക്കാതെ കിടന്ന…
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചു; ന്യൂമോണിയ ബാധിച്ച വിദ്യാർഥിനി മരിച്ചു
2 weeks ago
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചു; ന്യൂമോണിയ ബാധിച്ച വിദ്യാർഥിനി മരിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭിന്നശേഷിക്കാരിയായ കുട്ടിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടി കോട്ടപ്പുറം സ്വദേശി സുരേഷിന്റെ മകൾ അശ്വതിയാണ്(13) മരിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്നാണ് അശ്വതിയെ…
ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി രാഹുൽ ഗാന്ധി; അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു
2 weeks ago
ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി രാഹുൽ ഗാന്ധി; അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു
ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ കല്ലറയിലെത്തി പുഷ്പങ്ങൾ അർപ്പിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ്…
പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവം; കെഎസ്ഇബിയിലേക്ക് പ്രതിഷേധ മാർച്ച്
2 weeks ago
പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവം; കെഎസ്ഇബിയിലേക്ക് പ്രതിഷേധ മാർച്ച്
മലപ്പുറത്ത് വീട്ടുപറമ്പിൽ തെങ്ങിൻതടം എടുക്കവെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവത്തിൽ കെഎസ്ഇബി സെക്ഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി കെഎസ്ഇബി. നീറാട്…
ഉമ്മൻ ചാണ്ടി കേരള രാഷ്ട്രീയത്തിന്റെ ആവിഷ്‌കാരം; ക്രൂരമായ രാഷ്ട്രീയവേട്ടക്ക് ഇരയായി: രാഹുൽ ഗാന്ധി
2 weeks ago
ഉമ്മൻ ചാണ്ടി കേരള രാഷ്ട്രീയത്തിന്റെ ആവിഷ്‌കാരം; ക്രൂരമായ രാഷ്ട്രീയവേട്ടക്ക് ഇരയായി: രാഹുൽ ഗാന്ധി
രാഷ്ട്രീയത്തിൽ താൻ കണ്ട ഏറ്റവും വലിയ മനുഷ്യസ്‌നേഹിയാണ് ഉമ്മൻ ചാണ്ടിയെന്ന് രാഹുൽ ഗാന്ധി. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.…
സ്‌കൂൾ സമയമാറ്റം: സമസ്ത നിലപാടിനെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക സഭ, ദീപികയിൽ മുഖപ്രസംഗം
2 weeks ago
സ്‌കൂൾ സമയമാറ്റം: സമസ്ത നിലപാടിനെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക സഭ, ദീപികയിൽ മുഖപ്രസംഗം
സ്‌കൂൾ സമയമാറ്റത്തിൽ സമസ്തയുടെ നിലപാടിനെ വിമർശിച്ച് കത്തോലിക്ക സഭ. മുഖപത്രമായ ദീപികയിലെ മുഖപ്രസംഗത്തിലൂടെയാണ് വിമർശനം. മതപഠനം കഴിഞ്ഞ് മതി വിദ്യാഭ്യാസമെന്ന നിലപാട് ശരിയല്ല. മദ്രസ പഠനം 15…
നിമിഷപ്രിയയുടെ മോചനം: ഹർജി ഇന്ന് സുപ്രീം കോടതിയിൽ, ചർച്ചക്ക് മധ്യസ്ഥ സംഘം വേണമെന്ന് ഹർജിക്കാർ
2 weeks ago
നിമിഷപ്രിയയുടെ മോചനം: ഹർജി ഇന്ന് സുപ്രീം കോടതിയിൽ, ചർച്ചക്ക് മധ്യസ്ഥ സംഘം വേണമെന്ന് ഹർജിക്കാർ
നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച കാര്യം കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിക്കും. അറ്റോർണി ജനറൽ ഇക്കാര്യം…
ഗോവയിലേക്കുള്ള യാത്രക്കിടെ തൃശ്ശൂർ സ്വദേശി കാർവാറിൽ ട്രെയിനിൽ നിന്ന് വീണുമരിച്ചു
2 weeks ago
ഗോവയിലേക്കുള്ള യാത്രക്കിടെ തൃശ്ശൂർ സ്വദേശി കാർവാറിൽ ട്രെയിനിൽ നിന്ന് വീണുമരിച്ചു
തൃശ്ശൂർ സ്വദേശി ഗോവയിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ നിന്നും വീണ് മരിച്ചു. കൊടുങ്ങപാറേക്കാടൻ ബേബി തോമസാണ്(56) മരിച്ചത്. കർണാടകയിലെ കാർവാറിൽ നിന്നാണ് ബേബി തോമസ് ട്രെയിനിൽ നിന്ന് പുറത്തേക്ക്…
കോഴിക്കോട് പന്തീരങ്കാവിൽ മൂന്ന് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
2 weeks ago
കോഴിക്കോട് പന്തീരങ്കാവിൽ മൂന്ന് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
കോഴിക്കോട് പന്തീരങ്കാവ് മുതുവനത്തറയിൽ മൂന്ന് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയെ നാട്ടുകാർ തല്ലിക്കൊന്നിരുന്നു. ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായ…