Kerala

    18 വയസ് മുതൽ പ്രണയിക്കണം, 25 വയസിൽ വിവാഹം കഴിക്കണം: സമുദായ അംഗങ്ങളോട് ആഹ്വാനവുമായി മാർ ജോസഫ് പാംപ്ലാനി

    18 വയസ് മുതൽ പ്രണയിക്കണം, 25 വയസിൽ വിവാഹം കഴിക്കണം: സമുദായ അംഗങ്ങളോട് ആഹ്വാനവുമായി മാർ ജോസഫ് പാംപ്ലാനി

    സമുദായത്തിൽ അംഗസംഖ്യ വർധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിവാദ പരാമർശവുമായി തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. യുവാക്കൾ 18 വയസ് മുതൽ പ്രണയിക്കണമെന്നും 25 വയസിന് മുമ്പ്…
    മിഥുന്റെ മരണം: തേവലക്കര സ്‌കൂൾ മാനേജ്‌മെന്റ് പിരിച്ചുവിട്ടു, ഭരണം സർക്കാർ ഏറ്റെടുത്തു

    മിഥുന്റെ മരണം: തേവലക്കര സ്‌കൂൾ മാനേജ്‌മെന്റ് പിരിച്ചുവിട്ടു, ഭരണം സർക്കാർ ഏറ്റെടുത്തു

    കൊല്ലത്ത് സ്‌കൂളിൽ വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി സർക്കാർ. തേവലക്കര സ്‌കൂൾ മാനേജ്‌മെന്റ് പിരിച്ചുവിട്ട് ഭരണം സർക്കാർ ഏറ്റെടുത്തു. വൈദ്യുതി…
    മൂന്ന് വയസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവം; കൊടങ്ങല്ലൂർ താലൂക്ക് ആശുപത്രി ഡോക്ടർക്കെതിരെ അന്വേഷണ റിപ്പോർട്ട്

    മൂന്ന് വയസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവം; കൊടങ്ങല്ലൂർ താലൂക്ക് ആശുപത്രി ഡോക്ടർക്കെതിരെ അന്വേഷണ റിപ്പോർട്ട്

    തൃശ്ശൂർ പൊയ്യയിൽ മൂന്ന് വയസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി ഡ്യൂട്ടി ഡോക്ടർക്കെതിരെ അന്വേഷണ റിപ്പോർട്ട്. കുട്ടിക്ക് ആന്റി വെനം നൽകാതെ സമയം നഷ്ടപ്പെടുത്തിയെന്നാണ്…
    മാരാരിക്കുളത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണു; ജനശതാബ്ദി അടക്കം നിരവധി ട്രെയിനുകൾ വൈകുന്നു

    മാരാരിക്കുളത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണു; ജനശതാബ്ദി അടക്കം നിരവധി ട്രെയിനുകൾ വൈകുന്നു

    ആലപ്പുഴ മാരാരിക്കുളത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണു. രാവിലെ എട്ട് മണിയോടെയാണ് സംഭവം. കോഴിക്കോട് ജനശതാബ്ദി അടക്കം നിരവധി ട്രെയിനുകൾ ഇതോടെ വിവിധ സ്‌റ്റേഷനുകളിൽ പിടിച്ചിട്ടു രണ്ട്…
    ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റുന്നു; നീക്കം കനത്ത സുരക്ഷയിൽ

    ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റുന്നു; നീക്കം കനത്ത സുരക്ഷയിൽ

    കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവു ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നു. കനത്ത സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ മാറ്റുന്നത്. ഇന്നലെ പുലർച്ചെയാണ്…
    എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

    എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

    സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട,…
    കണ്ണൂർ കോളയാട് കനത്ത കാറ്റിൽ വീടിന് മുകളിൽ മരം പൊട്ടിവീണ് വയോധികൻ മരിച്ചു

    കണ്ണൂർ കോളയാട് കനത്ത കാറ്റിൽ വീടിന് മുകളിൽ മരം പൊട്ടിവീണ് വയോധികൻ മരിച്ചു

    കണ്ണൂർ കോളയാട് കനത്ത കാറ്റിൽ വീടിന് മുകളിൽ മരം പൊട്ടിവീണ് വയോധികൻ മരിച്ചു. കോളയാട് പെരുവ തെറ്റുമ്മലിലെ എനിയാടൻ ചന്ദ്രനാണ്(78) മരിച്ചത്. ശനിയാഴ്ച പുലർച്ചെയുണ്ടായ ചുഴലിക്കാറ്റിലാണ് സംഭവം.…
    ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

    ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

    ്‌സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. യോഗത്തിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, ജയിൽ മേധാവി, ജയിൽ ഡിഐജിമാർ,…
    തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസും സ്കൂൾ കുട്ടികൾ സഞ്ചരിച്ച ട്രാവലറും ഇടിച്ച് അപകടം

    തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസും സ്കൂൾ കുട്ടികൾ സഞ്ചരിച്ച ട്രാവലറും ഇടിച്ച് അപകടം

    തിരുവനന്തപുരം: നെടുമങ്ങാട് കെ എസ് ആർ ടി സി ബസ്സും സ്കൂൾ കുട്ടികൾ സഞ്ചരിച്ച ട്രാവലറും ഇടിച്ച് അപകടം. അപകടത്തിൽ 11 കുട്ടികൾക്ക് പരുക്കേറ്റു. നെടുമങ്ങാട് ഗേൾസ്…
    ഗോവിന്ദച്ചാമിയെ തെളിവെടുപ്പിന് എത്തിച്ചു; വിയ്യൂരിലെ ജയിലിലേക്ക് മാറ്റും

    ഗോവിന്ദച്ചാമിയെ തെളിവെടുപ്പിന് എത്തിച്ചു; വിയ്യൂരിലെ ജയിലിലേക്ക് മാറ്റും

    കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട് പിന്നീട് പിടിയിലായ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ ജയിൽ മാറ്റും. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വിയ്യൂർ ജയിലിലേക്കാണ് ഗോവിന്ദച്ചാമിയെ മാറ്റുക. വിയ്യൂരിലെ…
    Back to top button