Kerala
വേനൽ മഴയിൽ കേരളത്തിലും കർണാടകയിലും ചിലയിടങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയെന്ന് മുന്നറിയിപ്പ്
April 1, 2025
വേനൽ മഴയിൽ കേരളത്തിലും കർണാടകയിലും ചിലയിടങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയെന്ന് മുന്നറിയിപ്പ്
വേനൽ മഴയിൽ ഏപ്രിലിൽ കേരളത്തിലും കർണാടകയിലും ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും ജാഗ്രത…
കസ്റ്റഡിയിലെടുത്ത പ്രതിയുമായി പോകുന്നതിനിടെ ഒറ്റപ്പാലത്ത് എസ് ഐക്ക് നേരെ ആക്രമണം
April 1, 2025
കസ്റ്റഡിയിലെടുത്ത പ്രതിയുമായി പോകുന്നതിനിടെ ഒറ്റപ്പാലത്ത് എസ് ഐക്ക് നേരെ ആക്രമണം
പാലക്കാട് ഒറ്റപ്പാലത്ത് പ്രതിയെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെ എസ് ഐക്ക് നേരെ ആക്രമണം. ഗ്രേഡ് എസ് ഐ രാജ് നാരായണന് നേർക്കാണ് ആക്രമണം നടന്നത്. അടിപിടി കേസുമായി ബന്ധപ്പെട്ട്…
നിങ്ങൾ വാളോങ്ങുന്നത് രാജാവിനെയാണ്; ഈ ജനതയുണ്ടാവും അദ്ദേഹത്തിന്റെ പിന്നിൽ: നടന്‍ അപ്പാനി ശരത്ത്
March 31, 2025
നിങ്ങൾ വാളോങ്ങുന്നത് രാജാവിനെയാണ്; ഈ ജനതയുണ്ടാവും അദ്ദേഹത്തിന്റെ പിന്നിൽ: നടന്‍ അപ്പാനി ശരത്ത്
മോഹൻലാൽ-പൃഥ്വിരാജ് ചിത്രത്തിനെതിരെ വലിയ രീതിയിലുള്ള വിവാദങ്ങളാണ് ഉയരുന്നത്. ഇതിനു പിന്നാലെ ചിത്രത്തിന്റെ ചില ഭാഗങ്ങൾ വെട്ടിമാറ്റിയതായി അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്…
കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന പ്രധാനിയായ നൈജീരിയന്‍ സ്വദേശി ആഗ്‌ബേദോ സോളമൻ കൊല്ലത്ത് പിടിയിൽ
March 31, 2025
കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന പ്രധാനിയായ നൈജീരിയന്‍ സ്വദേശി ആഗ്‌ബേദോ സോളമൻ കൊല്ലത്ത് പിടിയിൽ
കൊല്ലം: മാരക മയക്കുമരുന്നായ എംഡിഎംഎ മൊത്തവിതരണക്കാരനായ നൈജീരിയന്‍ സ്വദേശി പിടിയില്‍. കേരളത്തിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും മയക്കുമരുന്നു കടത്തുന്ന നൈജീരിയന്‍ സ്വദേശി ആഗ്‌ബേദോ സോളമനാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.…
എമ്പുരാന് ഫെഫ്ക്കയുടെ പിന്തുണ; വിവാദങ്ങള്‍ നിര്‍ഭാഗ്യകരം: വിമര്‍ശനം ഭീഷണിയും, ചാപ്പകുത്തലുമാവരുത്
March 31, 2025
എമ്പുരാന് ഫെഫ്ക്കയുടെ പിന്തുണ; വിവാദങ്ങള്‍ നിര്‍ഭാഗ്യകരം: വിമര്‍ശനം ഭീഷണിയും, ചാപ്പകുത്തലുമാവരുത്
എംമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളും ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജിനും മുഖ്യനടനായ മോഹന്‍ലാലിനും എതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണങ്ങളും നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ഫെഫ്ക. സിനിമയുടെ രൂപത്തെയും ഉള്ളടക്കത്തെയും…
വിവാദങ്ങള്‍ക്കിടെ എമ്പുരാന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ച് താരം; മോഹന്‍ലാലിനെ ഒഴിവാക്കി പൃഥ്വിരാജ്
March 31, 2025
വിവാദങ്ങള്‍ക്കിടെ എമ്പുരാന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ച് താരം; മോഹന്‍ലാലിനെ ഒഴിവാക്കി പൃഥ്വിരാജ്
മാർച്ച് 27നാണ് മലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്ന മോഹൻലാൽ പൃഥ്വിരാജ് ചിത്രം എമ്പുരാൻ തീയറ്ററുകളിൽ എത്തിയത്. വൻ ഹൈപ്പിൽ എത്തിയ ചിത്രം ആദ്യ ദിനം തന്നെ മികച്ച…
മേഘയ്ക്ക് സംഭവിച്ചതെന്ത്; ഭക്ഷണം കഴിക്കുമ്പോൾ പൊട്ടിക്കരഞ്ഞെു: ജീവനൊടുക്കുന്നതിന് മുൻപ് സുകാന്തിനെ നാലുവട്ടം വിളിച്ചു
March 31, 2025
മേഘയ്ക്ക് സംഭവിച്ചതെന്ത്; ഭക്ഷണം കഴിക്കുമ്പോൾ പൊട്ടിക്കരഞ്ഞെു: ജീവനൊടുക്കുന്നതിന് മുൻപ് സുകാന്തിനെ നാലുവട്ടം വിളിച്ചു
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. കേസിൽ ആരോപണ വിധേയനായ ഐ.ബി ഉദ്യോഗസ്ഥൻ മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്ത് സുരേഷുമായുള്ള പ്രണബന്ധം…
പാലക്കാട് ബൈക്കിന് പിന്നിൽ കാറിടിച്ച് യുവതി മരിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസ്
March 31, 2025
പാലക്കാട് ബൈക്കിന് പിന്നിൽ കാറിടിച്ച് യുവതി മരിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസ്
പാലക്കാട്: ദേശീയപാത മരുതറോഡ് ജംക്‌ഷനിൽ വച്ച് ബൈക്കിന് പിന്നിൽ കാറിടിച്ച് യുവതി മരിച്ച സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. തേങ്കുറുശി സ്വദേശി രമേശിനെതിരെയാണ് (35) പോലീസ്…
പെരുമ്പാവൂര്‍ എഎസ്പിയുടെ പേരിൽ ബാങ്കിലേക്ക് വ്യാജമെയിൽ അയച്ചു; സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ നടപടി
March 31, 2025
പെരുമ്പാവൂര്‍ എഎസ്പിയുടെ പേരിൽ ബാങ്കിലേക്ക് വ്യാജമെയിൽ അയച്ചു; സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ നടപടി
കൊച്ചി : പെരുമ്പാവൂര്‍ എഎസ്പിയുടെ പേരില്‍ വ്യാജ ഇമെയില്‍ അയച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. എഎസ്പി ഓഫീസിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷര്‍ണാസിനെതിരയാണ് നടപടി ഉണ്ടായത്.…
അന്ന് ഗാന്ധിജിയെ വധിച്ചു; ഇന്ന് ഒരു സിനിമയെ കൊന്നു; എമ്പുരാൻ വിവാദത്തിൽ പ്രതികരണമായി യൂഹാനോൻ മാർ മിലിത്തിയോസ്
March 31, 2025
അന്ന് ഗാന്ധിജിയെ വധിച്ചു; ഇന്ന് ഒരു സിനിമയെ കൊന്നു; എമ്പുരാൻ വിവാദത്തിൽ പ്രതികരണമായി യൂഹാനോൻ മാർ മിലിത്തിയോസ്
തൃശൂർ: എമ്പുരാൻ വിവാദത്തിൽ രൂക്ഷമായി പ്രതികരിച്ച് ഓർത്തഡോക്സ് സഭ തൃശൂർ മെത്രപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. ഗാന്ധിജിയെ വധിച്ചു, ഗുജറാത്തിൽ ആയിരങ്ങളെ…