Kerala
എറണാകുളം പറവൂരിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; അച്ഛനെതിരെ അമ്മയുടെ പരാതി
March 29, 2025
എറണാകുളം പറവൂരിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; അച്ഛനെതിരെ അമ്മയുടെ പരാതി
എറണാകുളം നോർത്ത് പറവൂർ പെരുവാരത്ത് നാല് വയസുകാരിയെ തട്ടിക്കൊണ്ടു പോയതായി പരാതി. കുട്ടിയുടെ അച്ഛനെതിരെ അമ്മയാണ് പരാതി നൽകിയത്. ശനിയാഴ്ച രാവിലെ ഒരു സംഘമാളുകൾ പെരുവാരത്തെ വീട്ടിലെത്തി…
മാവേലിക്കര നഗരസഭ അധ്യക്ഷനെതിരെ കോൺഗ്രസിന്റെ അവിശ്വാസ പ്രമേയം പാസായി; എൽഡിഎഫ് പിന്തുണച്ചു
March 29, 2025
മാവേലിക്കര നഗരസഭ അധ്യക്ഷനെതിരെ കോൺഗ്രസിന്റെ അവിശ്വാസ പ്രമേയം പാസായി; എൽഡിഎഫ് പിന്തുണച്ചു
മാവേലിക്കര നഗരസഭ അധ്യക്ഷൻ കെവി ശ്രീകുമാറിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. എൽഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രമേയം പാസായത്. 28 കൗൺസിലർമാരിൽ 18 പേർ പ്രമേയത്തെ അനുകൂലിച്ചു.…
മാസപ്പടി ഹർജി മാത്യു കുഴൽനാടന്റെ വൺമാൻ ഷോ; കടുത്ത അതൃപ്തിയിൽ യുഡിഎഫ് നേതാക്കൾ
March 29, 2025
മാസപ്പടി ഹർജി മാത്യു കുഴൽനാടന്റെ വൺമാൻ ഷോ; കടുത്ത അതൃപ്തിയിൽ യുഡിഎഫ് നേതാക്കൾ
മാസപ്പടി കേസിൽ മാത്യു കുഴൽനാടന്റെ ഹർജിയിൽ യുഡിഎഫിൽ അതൃപ്തി. യുഡിഎഫ് നേതൃത്വത്തിന് കൂടി ദോഷം ചെയ്യുന്നതായിരുന്നു ഹർജിയെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. മാസപ്പടി കേസിൽ നേരത്തെ വിജിലൻസ് കോടതിയിലും…
ധനമന്ത്രിയുമായുള്ള ചർച്ച വിജയം; അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു
March 29, 2025
ധനമന്ത്രിയുമായുള്ള ചർച്ച വിജയം; അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു
സെക്രട്ടറിയേറ്റ് പടിക്കൽ അങ്കണവാടി ജീവനക്കാർ നടത്തി വന്നിരുന്ന അനിശ്ചിതകാല രാപ്പകൽ സമരം അവസാനിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലുമായുള്ള ചർച്ചകൾക്കൊടുവിൽ ലഭിച്ച ഉറപ്പിൻമേലാണ് സമരം നിർത്തിയത്. മൂന്ന്…
പാലക്കാട് നെന്മേനിയിൽ അമ്മയെയും മകനെയും കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി
March 29, 2025
പാലക്കാട് നെന്മേനിയിൽ അമ്മയെയും മകനെയും കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട് കൊല്ലങ്കോട് നെന്മേനിയിൽ അമ്മയെയും മകനെയും കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെന്മേനി കല്ലേരിപ്പൊറ്റയിൽ താമസിക്കുന്ന ബിന്ദു(46), മകൻ സനോജ്(11) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്.…
ഐബി ഉദ്യോഗസ്ഥയുടെ മരണം: മേഘയെ സുകാന്ത് സാമ്പത്തികമായും ചൂഷണം ചെയ്‌തെന്ന് പിതാവ്
March 29, 2025
ഐബി ഉദ്യോഗസ്ഥയുടെ മരണം: മേഘയെ സുകാന്ത് സാമ്പത്തികമായും ചൂഷണം ചെയ്‌തെന്ന് പിതാവ്
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ കൂടുതൽ ആരോപണവുമായി പിതാവ് മധുസൂദനൻ. ട്രെയിനിന് മുന്നിൽ ചാടുമ്പോൾ മേഘ ഫോണിൽ സംസാരിച്ചിരുന്നത് മലപ്പുറം സ്വദേശിയായ സുകാന്ത് സുരേഷുമായാണെന്ന്…
കേരള സർവകലാശാലയിലെ ഉത്തരക്കടലാസുകൾ കാണാതായ സംഭവം; ബൈക്കിൽ പോയപ്പോള്‍ വീണുപോയെന്ന് അധ്യാപകൻ
March 29, 2025
കേരള സർവകലാശാലയിലെ ഉത്തരക്കടലാസുകൾ കാണാതായ സംഭവം; ബൈക്കിൽ പോയപ്പോള്‍ വീണുപോയെന്ന് അധ്യാപകൻ
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തിൽ ഉണ്ടായിരിക്കുന്നത് ഗുരുതര വീഴ്ച. ബൈക്കിൽ പോകുമ്പോള്‍ ഉത്തരക്കടലാസുകള്‍ നഷ്ടമായെന്നാണ് അധ്യാപകൻ സര്‍വകലാശാല അധികൃതർക്ക് നൽകിയ വിശദീകരണം.…
സഹോദരനെ കൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി മദ്യലഹരിയിൽ അമ്മയെ തല്ലിച്ചതച്ചു
March 29, 2025
സഹോദരനെ കൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി മദ്യലഹരിയിൽ അമ്മയെ തല്ലിച്ചതച്ചു
തൃശ്ശൂർ ദേശമംഗലം കൊണ്ടയൂരിൽ മദ്യലഹരിയിൽ മകൻ അമ്മയെ തല്ലിച്ചതച്ചു. കൊണ്ടയൂർ സ്വദേശി സുരേഷാണ് അമ്മ ശാന്തയെ ശീമക്കൊന്ന വടി കൊണ്ട് തല്ലിയത്. ഇന്നലെ രാത്രിയാണ് സംഭവം. രാവിലെ…
പി പി ദിവ്യയുടെ അധിക്ഷേപം ആസൂത്രിതം; നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും
March 29, 2025
പി പി ദിവ്യയുടെ അധിക്ഷേപം ആസൂത്രിതം; നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് കുറ്റപത്രം നൽകും. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ മാത്രമാണ്…
എംഡിഎംഎ കേസിൽ പ്രതിയായ യുവാവ് തെളിവെടുപ്പിനിടെ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു
March 29, 2025
എംഡിഎംഎ കേസിൽ പ്രതിയായ യുവാവ് തെളിവെടുപ്പിനിടെ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു
തൃശൂരിൽ എംഡിഎംഎ വിറ്റതിന് പിടിയിലായ യുവാവ് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. മനക്കൊടി സ്വദേശി ആൽവിൻ ( 21) ആണ് രക്ഷപ്പെട്ടത്. ബെംഗളൂരുവിൽ തെളിവെടുപ്പിനിടെയിലാണ് ആൽവിൻ രക്ഷപ്പെട്ടത്.…