Kerala
മാസപ്പടി ആരോപണം: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി
March 28, 2025
മാസപ്പടി ആരോപണം: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരായ മാസപ്പടി ആരോപണത്തിൽ വിജിലൻസ് അന്വേഷണമില്ല. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള പുനപരിശോധനാ ഹർജി ഹൈക്കോടതി തള്ളി. മാത്യു കുഴൽനാടനും ഗിരീഷ് ബാബുവും…
പികെ ശ്രീമതിയുടെ കണ്ണീര് കണ്ടാണ് ഖേദപ്രകടനം നടത്തിയത്; അത് തന്റെ ഔദാര്യമെന്ന് ബി ഗോപാലകൃഷ്ണൻ
March 28, 2025
പികെ ശ്രീമതിയുടെ കണ്ണീര് കണ്ടാണ് ഖേദപ്രകടനം നടത്തിയത്; അത് തന്റെ ഔദാര്യമെന്ന് ബി ഗോപാലകൃഷ്ണൻ
സിപിഎം നേതാവ് പികെ ശ്രീമതിയോടുള്ള ഖേദപ്രകടനം പൊതുപ്രവർത്തകൻ എന്ന നിലയിലുള്ള തന്റെ ഔദാര്യമാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ഒത്തുതീർപ്പ് സമയത്ത് ശ്രീമതി ടീച്ചർ കണ്ണൂർ ജില്ലയിലെ…
നിയമനം ലഭിക്കാത്ത വിഷമത്തിൽ ജീവനൊടുക്കി; മരിച്ച് ഒരു മാസം പിന്നിടുമ്പോൾ അലീനക്ക് അധ്യാപികയായി നിയമന അംഗീകാരം
March 28, 2025
നിയമനം ലഭിക്കാത്ത വിഷമത്തിൽ ജീവനൊടുക്കി; മരിച്ച് ഒരു മാസം പിന്നിടുമ്പോൾ അലീനക്ക് അധ്യാപികയായി നിയമന അംഗീകാരം
കട്ടിപ്പാറിയൽ അഞ്ച് വർഷത്തോളം ജോലി ചെയ്തിട്ടും നിയമന അംഗികാരവും ശമ്പളവും ലഭിക്കാത്ത മനോവിഷമത്തെ തുടർന്ന് ആത്മഹത്യ ചെയ്ത അധ്യാപികക്ക് ഒടുവിൽ നിയമന അംഗീകാരം. മരിച്ച് ഒരു മാസം…
പികെ ശ്രീമതി കേസ് അവസാനിപ്പിച്ചത് ഗോപാലകൃഷ്ണൻ ഖേദം പ്രകടിപ്പിച്ചതിനാൽ; ഒത്തുതീർപ്പ് രേഖ പുറത്ത്
March 28, 2025
പികെ ശ്രീമതി കേസ് അവസാനിപ്പിച്ചത് ഗോപാലകൃഷ്ണൻ ഖേദം പ്രകടിപ്പിച്ചതിനാൽ; ഒത്തുതീർപ്പ് രേഖ പുറത്ത്
സിപിഎം നേതാവ് പികെ ശ്രീമതി നൽകിയ മാനനഷ്ടക്കേസ് അവസാനിപ്പിച്ചത് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ ഖേദം പ്രകടിപ്പിച്ചതിനെ തുടർന്നെന്ന് ഒത്തുതീർപ്പ് രേഖ. ഖേദം പ്രകടിപ്പിക്കാൻ ബി ഗോപാലകൃഷ്ണൻ…
കുട്ടിക്കാലത്ത് അഞ്ചാറ് പേർ തന്നെ ലൈംഗികമായി ഉപദ്രവിച്ചു; വെളിപ്പെടുത്തലുമായി വരലക്ഷ്മി ശരത് കുമാർ
March 28, 2025
കുട്ടിക്കാലത്ത് അഞ്ചാറ് പേർ തന്നെ ലൈംഗികമായി ഉപദ്രവിച്ചു; വെളിപ്പെടുത്തലുമായി വരലക്ഷ്മി ശരത് കുമാർ
കുട്ടിക്കാലത്ത് നേരിട്ട ലൈംഗികാതിക്രമം തുറന്നു പറഞ്ഞ് നടി വരലക്ഷ്മി ശരത് കുമാർ. അഞ്ചാറ് പേർ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. തമിഴ് ചാനലിലെ ഡാൻസ്…
കൊച്ചിയിൽ നേപ്പാൾ യുവതിയുടെ പരാക്രമം; എസ് ഐയുടെ മൂക്കിടിച്ച് തകർത്തു, നാല് പോലീസുകാർക്ക് പരുക്ക്
March 28, 2025
കൊച്ചിയിൽ നേപ്പാൾ യുവതിയുടെ പരാക്രമം; എസ് ഐയുടെ മൂക്കിടിച്ച് തകർത്തു, നാല് പോലീസുകാർക്ക് പരുക്ക്
എറണാകുളം അയ്യമ്പുഴയിൽ പോലീസുകാർക്ക് നേരെ നേപ്പാൾ സ്വദേശിയായ യുവതിയുടെ ആക്രമണം. പുലർച്ചെ വാഹന പരിശോധനക്കിടെ കസ്റ്റഡിയിലെടുത്തപ്പോഴാണ് സംഭവം. എസ് ഐയുടെ മൂക്ക് ഇടിച്ച് തകർത്തു. ആക്രമണത്തിൽ നാല്…
അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതി; രഹ്ന ഫാത്തിമക്കെതിരായ തുടർ നടപടികൾ പോലീസ് നിർത്തിവെച്ചു
March 28, 2025
അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതി; രഹ്ന ഫാത്തിമക്കെതിരായ തുടർ നടപടികൾ പോലീസ് നിർത്തിവെച്ചു
രഹ്ന ഫാത്തിമ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയിൽ തുടർനടപടികൾ പത്തനംതിട്ട പോലീസ് നിർത്തിവെച്ചു. 2018ലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ മെറ്റയിൽ നിന്ന് ലഭ്യമായില്ലെന്ന് പരാതിക്കാരനായ ബിജെപി നേതാവ്…
കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാതായതായി പരാതി
March 28, 2025
കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാതായതായി പരാതി
കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാതായതായി പരാതി. അകലക്കുന്ന് സ്വദേശി ബിസ്മിയെയാണ് കാണാതായത്. ഇന്നലെ ഓഫീസിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാനായി ഭർത്താവ് എത്തിയപ്പോൾ ബിസ്മി സ്ഥലത്തുണ്ടായിരുന്നില്ല. ഇവർ…
കുതിച്ചുയർന്ന് സ്വർണവില; പവന് 840 രൂപ വർധിച്ച് സർവകാല റെക്കോർഡിൽ
March 28, 2025
കുതിച്ചുയർന്ന് സ്വർണവില; പവന് 840 രൂപ വർധിച്ച് സർവകാല റെക്കോർഡിൽ
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് ഇന്ന് ഒറ്റയടിക്ക് 840 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 66,720 രൂപയിലെത്തി. സംസ്ഥാനത്തെ ഏറ്റവുമയുർന്ന വിലനിലവാരത്തിലാണ്…
കസ്റ്റഡിയിലെടുക്കുന്നതിനിടെ എസ് ഐയെ കുത്തി ഗുണ്ട; ശ്രീജിത്ത് ഉണ്ണിയെ തേടി പോലീസ്
March 28, 2025
കസ്റ്റഡിയിലെടുക്കുന്നതിനിടെ എസ് ഐയെ കുത്തി ഗുണ്ട; ശ്രീജിത്ത് ഉണ്ണിയെ തേടി പോലീസ്
തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതിയെ പിടികൂടുന്നതിനിടെ എസ് ഐക്ക് കുത്തേറ്റു. പൂജപ്പുര എസ്‌ഐ സുധീഷിനെയാണ് ശ്രീജിത്ത് ഉണ്ണിയെന്ന ഗുണ്ട ആക്രമിച്ചത്. സുധീഷിന്റെ കൈയ്യിലാണ് കുത്തേറ്റത്. ഇന്നലെ രാത്രിയാണ്…