Kerala
കരുനാഗപ്പള്ളിയിൽ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
March 27, 2025
കരുനാഗപ്പള്ളിയിൽ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
കൊല്ലം കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. പുലർച്ചെ രണ്ടേകാലോടെയാണ് സംഭവം വീട്ടിൽ സന്തോഷും അമ്മയും…
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന് മുഖ്യമന്ത്രി ഇന്ന് തറക്കല്ലിടും
March 27, 2025
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന് മുഖ്യമന്ത്രി ഇന്ന് തറക്കല്ലിടും
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലാണ് ടൗൺഷിപ്പ് ഉയരുക. ഇന്ന് വൈകീട്ട് നാലു മണിക്കാണ് മുഖ്യമന്ത്രി ടൗൺഷിപ്പ്…
തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
March 27, 2025
തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂവാർ സ്വദേശി അശ്വതിയാണ്(15) മരിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ജോസ്…
പെരുമ്പാവൂരിലെ കുപ്രസിദ്ധ മയക്കുമരുന്ന് ഡീലർ റോബിൻ ഭായ് പിടിയിൽ : കണ്ടെടുത്തത് ഒൻപത് കിലോ കഞ്ചാവ്
March 26, 2025
പെരുമ്പാവൂരിലെ കുപ്രസിദ്ധ മയക്കുമരുന്ന് ഡീലർ റോബിൻ ഭായ് പിടിയിൽ : കണ്ടെടുത്തത് ഒൻപത് കിലോ കഞ്ചാവ്
ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂരിൽ വൻകഞ്ചാവ് വേട്ട. ഒൻപത് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് റായ്പൂർ സ്വദേശി റബീൻ മണ്ഡൽനെയാണ്…
ആദിവാസി മേഖലയിലെ അമേരിക്കന്‍ കമ്പനിയുടെ പരീക്ഷണം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
March 26, 2025
ആദിവാസി മേഖലയിലെ അമേരിക്കന്‍ കമ്പനിയുടെ പരീക്ഷണം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
വയനാട്ടിലെ ആദിവാസി മേഖലയില്‍ അനുമതിയില്ലാതെ ആര്‍ത്തവ സംബന്ധമായ ആരോഗ്യ പരീക്ഷണം നടന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും…
യുപിഐ സേവനം തടസ്സപ്പെട്ടതാണ്; നെറ്റ് പോയതല്ല
March 26, 2025
യുപിഐ സേവനം തടസ്സപ്പെട്ടതാണ്; നെറ്റ് പോയതല്ല
തിരുവനന്തപുരം : രാജ്യത്തുടനീളമായി യുപിഐ സേവനം തടസ്സപ്പെട്ടതായി റിപ്പോർട്ട്. ഇന്ന് മാർച്ച് 26-ാം തീയതി ബുധനാഴ്ച വൈകിട്ട് ഏഴ് മണിക്ക് ശേഷം ഏകദേശം അരമണിക്കൂറിൽ അധികമായി യുപിഐ…
സമസ്ത സ്വകാര്യ സര്‍വകലാശാല തുടങ്ങും
March 26, 2025
സമസ്ത സ്വകാര്യ സര്‍വകലാശാല തുടങ്ങും
സമസ്ത സ്വകാര്യ സര്‍വകലാശാല തുടങ്ങും. മലപ്പുറം പട്ടിക്കാട് ജാമിഅ നൂരിയ്യ കോളജിന്റെ നേതൃത്വത്തിലാണ് സർവ്വകലാശാല സ്ഥാപിക്കുക. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന ജാമിഅ നൂരിയ്യയുടെ…
കുടിശിക 110 കോടി കടന്നു:108 ആംബുലൻസ് ജീവനക്കാർ സമരത്തിൽ
March 26, 2025
കുടിശിക 110 കോടി കടന്നു:108 ആംബുലൻസ് ജീവനക്കാർ സമരത്തിൽ
കൊച്ചി: സർക്കാരിൽ നിന്നും ലഭിക്കാനുള്ള കുടിശിക 110 കോടി പിന്നിട്ടതോടെ കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ ശമ്പള വിതരണം പ്രതിസന്ധിയിൽ. ഫെബ്രുവരി മാസത്തെ ശമ്പളം വൈകുന്നതിനെത്തുടർന്ന് 108…
ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്കരിക്കാൻ തീരുമാനം
March 26, 2025
ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്കരിക്കാൻ തീരുമാനം
തിരുവനന്തപുരം: സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്കരിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു. ആശ്രിത നിയമനങ്ങൾ വൈകുന്നത് പരിഗണിച്ചാണ് തീരുമാനം.…
സാമ്പത്തിക ആരോപണം; അടിസ്ഥാനരഹിതം: നിയമപരമായി നേരിടുമെന്ന് ഷാന്‍ റഹ്‌മാൻ
March 26, 2025
സാമ്പത്തിക ആരോപണം; അടിസ്ഥാനരഹിതം: നിയമപരമായി നേരിടുമെന്ന് ഷാന്‍ റഹ്‌മാൻ
തനിക്കെതിരായ സാമ്പത്തിക ആരോപണം തളളി സംഗീതസംവിധായകന്‍ ഷാന്‍ റഹ്‌മാന്‍. പ്രൊഡക്ഷന്‍ മാനേജര്‍ നിജു രാജിനെതിരെ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും താന്‍ നല്‍കിയ പരാതി അട്ടിമറിക്കാനാനും തന്നെ താറടിക്കാനും…