Kerala
അച്ഛനെ കൊന്ന് ജയിലിൽ പോയി; ജാമ്യത്തിലിറങ്ങി കുട്ടിയെയും കൊല്ലാൻ ശ്രമം, പ്രതി പിടിയിൽ
March 26, 2025
അച്ഛനെ കൊന്ന് ജയിലിൽ പോയി; ജാമ്യത്തിലിറങ്ങി കുട്ടിയെയും കൊല്ലാൻ ശ്രമം, പ്രതി പിടിയിൽ
കോട്ടയത്ത് കുട്ടിയെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അകലക്കുന്നം മറ്റക്കര ആലെക്കുന്നേൽ ശ്രീജിത്താണ്(28) അറസ്റ്റിലായത്. 20204ൽ ശ്രീജിത്ത് ഈ കുട്ടിയുടെ അച്ഛനെ മർദിച്ച് കൊന്നതിന് അറസ്റ്റിലായിരുന്നു.…
വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്രം; കടുത്ത അതൃപ്തി രേഖപ്പെത്തി ഹൈക്കോടതി
March 26, 2025
വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്രം; കടുത്ത അതൃപ്തി രേഖപ്പെത്തി ഹൈക്കോടതി
വയനാട് മുണ്ടക്കൈ – ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ പുനക്രമീകരിക്കുമെന്നും ഒരു വർഷത്തെ…
വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണി; റോബിൻ മണ്ഡൽ പെരുമ്പാവൂരിൽ പിടിയിൽ
March 26, 2025
വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണി; റോബിൻ മണ്ഡൽ പെരുമ്പാവൂരിൽ പിടിയിൽ
എറണാകുളം ജില്ലയിൽ വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന മുഖ്യകണ്ണി പെരുമ്പാവൂരിൽ പിടിയിൽ. വിദ്യാർഥികൾ റോബിൻ ഭായ് എന്ന് വിളിക്കുന്ന അസം സ്വദേശി റോബിൻ മണ്ഡലാണ് പിടിയിലായത്. പെരുമ്പാവൂർ…
കൊടകര കുഴൽപ്പണക്കേസ്: തിരൂർ സതീഷിന്റെ മൊഴിയിൽ കഴമ്പുണ്ടെന്ന് തുടരന്വേഷണ റിപ്പോർട്ട്
March 26, 2025
കൊടകര കുഴൽപ്പണക്കേസ്: തിരൂർ സതീഷിന്റെ മൊഴിയിൽ കഴമ്പുണ്ടെന്ന് തുടരന്വേഷണ റിപ്പോർട്ട്
കൊടകര കുഴൽപ്പണ കേസിൽ തിരൂർ സതീഷിന്റെ മൊഴിയിൽ കഴമ്പുണ്ടെന്ന് പോലീസ് കണ്ടെത്തൽ. കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രത്യേക അന്വേഷണസംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്.…
ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; നോബിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
March 26, 2025
ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; നോബിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം…
നവീൻ ബാബുവിന്റെ മരണം: കുറ്റപത്രം രണ്ട് ദിവസത്തിനുള്ളിൽ സമർപ്പിക്കും, പിപി ദിവ്യ ഏക പ്രതി
March 26, 2025
നവീൻ ബാബുവിന്റെ മരണം: കുറ്റപത്രം രണ്ട് ദിവസത്തിനുള്ളിൽ സമർപ്പിക്കും, പിപി ദിവ്യ ഏക പ്രതി
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രണ്ട് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കും. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം…
ചാലക്കുടി ടൗണിൽ പുലിയിറങ്ങി; പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം
March 26, 2025
ചാലക്കുടി ടൗണിൽ പുലിയിറങ്ങി; പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം
ചാലക്കുടി ടൗണിൽ പുലിയിറങ്ങി. സൗത്ത് ബസ്റ്റാൻഡിനു സമീപത്തെ വീട്ടുപറമ്പിലാണ് പുലിയെത്തിയത്. തൃശ്ശൂർ കൊരട്ടി ചിറങ്ങരയിൽ ദേശീയപാതയോട് ചേർന്ന് ജനവാസ മേഖലയിൽ പുലിയെ കണ്ടതിനു പിന്നാലെയാണ് ചാലക്കുടി ടൗണിലും…
കാസർകോട് കൊളത്തൂരിൽ വനംവകുപ്പിന്റെ കൂട്ടിൽ വീണ്ടും പുലി കുടുങ്ങി
March 26, 2025
കാസർകോട് കൊളത്തൂരിൽ വനംവകുപ്പിന്റെ കൂട്ടിൽ വീണ്ടും പുലി കുടുങ്ങി
കാസർകോട് കൊളത്തൂരിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണ്ടും പുലി കുടുങ്ങി. നിടുവോട്ടെ എം ജനാർദനന്റെ റബ്ബർ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. രാവിലെ ആറരയോടെയാണ് പുലി…
അഞ്ച് ദിവസത്തിന് ശേഷം തിരികെ കയറി സ്വർണവില; പവന് ഇന്ന് വില ഉയർന്നു
March 26, 2025
അഞ്ച് ദിവസത്തിന് ശേഷം തിരികെ കയറി സ്വർണവില; പവന് ഇന്ന് വില ഉയർന്നു
സംസ്ഥാനത്ത് അഞ്ച് ദിവസത്തിന് ശേഷം സ്വർണവിലയിൽ വർധനവ്. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 65,560 രൂപയായി. ഗ്രാമിന് 10…
നിരോധിത മേഖലയിൽ ഡ്രോൺ പറത്തി; ഷാൻ റഹ്മാനെതിരെ മറ്റൊരു കേസും
March 26, 2025
നിരോധിത മേഖലയിൽ ഡ്രോൺ പറത്തി; ഷാൻ റഹ്മാനെതിരെ മറ്റൊരു കേസും
സംഗീതനിശയുടെ പേരിൽ തട്ടിപ്പ് നടത്തിയതിന് വഞ്ചനാക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ മറ്റൊരു കേസ് കൂടി. നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയതിനാണ് കേസ്. എറണാകുളം…