Kerala

    നെടുങ്കണ്ടത്ത് പെരുന്തേനീച്ചകളുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു

    നെടുങ്കണ്ടത്ത് പെരുന്തേനീച്ചകളുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു

    ഇടുക്കി നെടുങ്കണ്ടത്ത് പെരുന്തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കർഷകൻ മരിച്ചു. നെടുങ്കണ്ടം ആട്ടുപാറ സ്വദേശി സുബ്രഹ്മണിയാണ്(69) മരിച്ചത്. ഈ മാസം ഒന്നിനാണ് കൃഷിയിടത്തിൽ നിന്നും വെള്ളം ശേഖരിക്കാൻ…
    സ്‌കൂട്ടറിൽ വരവെ വൈദ്യുതി കേബിൾ കഴുത്തിൽ കുടുങ്ങി; അച്ഛനും മകനും ഗുരുതര പരുക്ക്

    സ്‌കൂട്ടറിൽ വരവെ വൈദ്യുതി കേബിൾ കഴുത്തിൽ കുടുങ്ങി; അച്ഛനും മകനും ഗുരുതര പരുക്ക്

    വൈദ്യുതി കേബിൾ കഴുത്തിൽ കുടുങ്ങിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അച്ഛനും മകനും പരുക്കേറ്റു. പാലക്കാട് കുളപ്പുള്ളി കാതുവീട്ടിൽ മദൻ മോഹൻ(56), മകൻ അനന്തു(27) എന്നിവർക്കാണ്…
    ഷൈനിയുടെയും മക്കളുടെയും ആത്മഹത്യക്ക് കാരണം ഭർത്താവ് നോബിയുടെ പ്രകോപനമെന്ന് പോലീസ്

    ഷൈനിയുടെയും മക്കളുടെയും ആത്മഹത്യക്ക് കാരണം ഭർത്താവ് നോബിയുടെ പ്രകോപനമെന്ന് പോലീസ്

    ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടെയും ആത്മഹത്യക്ക് കാരണം ഭർത്താവ് നോബിയുടെ പ്രകോപനമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ഷൈനി മരിക്കുന്നതിന് തലേന്ന് ഫോണിൽ വിളിച്ച് വിവാഹമോചന കേസിൽ സഹകരിക്കില്ലെന്ന് നോബി…
    തുടർച്ചയായ വർധനവിന് ശേഷം തിരിച്ചിറങ്ങി സ്വർണവില; പവന് ഇന്ന് 240 രൂപ കുറഞ്ഞു

    തുടർച്ചയായ വർധനവിന് ശേഷം തിരിച്ചിറങ്ങി സ്വർണവില; പവന് ഇന്ന് 240 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. തുടർച്ചായ നാല് ദിവസം വിലവർധനവുണ്ടായതിന് പിന്നാലെ ഇന്നലെ മുതൽ വിലയിൽ കുറവ് അനുഭവപ്പെടുന്നുണ്ട്. ഇതോടെ ഒരു…
    താനൂരിൽ നിന്ന് കാണാതായി മുംബൈയിൽ കണ്ടെത്തിയ പെൺകുട്ടികളെ കെയർ ഹോമിലേക്ക് മാറ്റും

    താനൂരിൽ നിന്ന് കാണാതായി മുംബൈയിൽ കണ്ടെത്തിയ പെൺകുട്ടികളെ കെയർ ഹോമിലേക്ക് മാറ്റും

    മലപ്പുറം താനൂരിൽ നിന്ന് കാണാതാവുകയും തിരച്ചിലിനൊടുവിൽ മുംബൈയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത പ്ലസ് ടു വിദ്യാർഥിനികളെ കെയർ ഹോമിലേക്ക് മാറ്റും. താനൂർ പോലീസ് മുംബൈയിൽ എത്തിയ ശേഷം…
    വേനൽക്കാലത്ത് സംസ്ഥാനം ലോഡ് ഷെഡ്ഡിംഗിലേക്ക് പോകില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

    വേനൽക്കാലത്ത് സംസ്ഥാനം ലോഡ് ഷെഡ്ഡിംഗിലേക്ക് പോകില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

    വേനൽക്കാലം എത്തിയെങ്കിലും സംസ്ഥാനം ലോഡ് ഷെഡ്ഡിംഗിലേക്ക് പോകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി ഉപയോഗം ഉയരുന്നത് നേരിടുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചതായും മന്ത്രി പറഞ്ഞു. സാധാരണക്കാരും വൈദ്യുതിയുടെ…
    താനൂരിൽ കാണാതായ പെൺകുട്ടികളെ പൂനെയിൽ എത്തിച്ചു; ഉച്ചയോടെ കേരളാ പോലീസിന് കൈമാറും

    താനൂരിൽ കാണാതായ പെൺകുട്ടികളെ പൂനെയിൽ എത്തിച്ചു; ഉച്ചയോടെ കേരളാ പോലീസിന് കൈമാറും

    മലപ്പുറം താനൂരിൽ നിന്ന് ബുധനാഴ്ച കാണാതായ രണ്ട് പ്ലസ് ടു വിദ്യാർഥിനികളെയും മഹാരാഷ്ട്ര ലോണാവലയിൽ നിന്നും കണ്ടെത്തി. കുട്ടികൾ പൂർണസുരക്ഷിതരാണ്. ഇവരെ പൂനെയിൽ എത്തിച്ചു. ഇന്നുച്ചയോടെ താനൂർ…
    വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാൻ പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയിൽ തല കറങ്ങി വീണു

    വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാൻ പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയിൽ തല കറങ്ങി വീണു

    വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയിൽ തല കറങ്ങി വീണു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ആറരയോടെയാണ് സംഭവം. രക്തസമ്മർദത്തിലെ വ്യതിയാനമാണ് കാരണമെന്ന്…
    നഗരത്തിലാകെ കൊടിയും ഫ്‌ള്കസും; സിപിഎമ്മിന് കൊല്ലം കോർപറേഷൻ 3.5 ലക്ഷം രൂപ പിഴയിട്ടു

    നഗരത്തിലാകെ കൊടിയും ഫ്‌ള്കസും; സിപിഎമ്മിന് കൊല്ലം കോർപറേഷൻ 3.5 ലക്ഷം രൂപ പിഴയിട്ടു

    സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം നഗരത്തിൽ കൊടിയും ഫ്‌ളക്‌സും സ്ഥാപിച്ചതിൽ സിപിഎമ്മിന് കോർപറേഷന്റെ പിഴ. 3.5 ലക്ഷം രൂപ പിഴയടക്കണമെന്നാണ് ജില്ലാ സെക്രട്ടറിക്ക് നൽകിയ നോട്ടീസിൽ…
    കൊരട്ടിയിൽ കാർ മരത്തിലിടിച്ച് കയറി അച്ഛനും മകളും മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

    കൊരട്ടിയിൽ കാർ മരത്തിലിടിച്ച് കയറി അച്ഛനും മകളും മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

    തൃശ്ശൂർ കൊരട്ടിയിൽ നിയന്ത്രണം നഷ്ടമായ കാർ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്‌മോൻ(42), ജോയ്‌ന(11) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരെ…
    Back to top button