Kerala

    പൊൻമുടിയിൽ എസ്റ്റേറ്റ് ലയത്തിൽ കയറി 55കാരിയെ പീഡിപ്പിച്ചു; 52കാരൻ പിടിയിൽ

    പൊൻമുടിയിൽ എസ്റ്റേറ്റ് ലയത്തിൽ കയറി 55കാരിയെ പീഡിപ്പിച്ചു; 52കാരൻ പിടിയിൽ

    പൊൻമുടിയിൽ എസ്റ്റേറ്റ് ലയത്തിൽ അതിക്രമിച്ച് കയറി 55കാരിയായ വയോധികയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ 52കരാനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുളത്തൂപ്പുഴ കല്ലുവെട്ടാൻ കുഴി സ്വദേശി രാജൻ(52) ആണ് കസ്റ്റഡിയിലുള്ളത്.…
    എംപിമാരുടെ ശമ്പളം, ദിവസ അലവൻസ്, പെൻഷൻ എന്നിവ വർധിപ്പിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം

    എംപിമാരുടെ ശമ്പളം, ദിവസ അലവൻസ്, പെൻഷൻ എന്നിവ വർധിപ്പിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം

    പാർലമെന്റ് അംഗങ്ങളുടെ ശമ്പളം വർധിപ്പിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം. ശമ്പളം, ദിവസ അലവൻസ്, പെൻഷൻ, അധിക പെൻഷൻ എന്നിവ വർധിപ്പിച്ചാണ് ഉത്തരവ്. Central government has notified…
    ഇടുക്കിയിൽ മകളുടെയും മരുമകളുടെയും സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; അമ്മ അറസ്റ്റിൽ

    ഇടുക്കിയിൽ മകളുടെയും മരുമകളുടെയും സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; അമ്മ അറസ്റ്റിൽ

    ഇടുക്കി തങ്കമണിയിൽ മകളുടെയും മരുമകളുടെയും സ്വർണാഭരണങ്ങൾ മോഷ്ടിച്ച അമ്മ അറസ്റ്റിൽ. അച്ചൻകാനം സ്വദേശി ബിൻസി ജോസാണ് പിടിയിലായത്. മകന്റെയും മകളുടെയും പരാതിയിലാണ് അമ്മ അറസ്റ്റിലായത്. 24 പവൻ…
    വിദേശത്ത് നിന്നുമെത്തി വീട്ടിലേക്കുള്ള യാത്രക്കിടെ വാഹനാപകടത്തിൽ ഡോക്ടർ മരിച്ചു

    വിദേശത്ത് നിന്നുമെത്തി വീട്ടിലേക്കുള്ള യാത്രക്കിടെ വാഹനാപകടത്തിൽ ഡോക്ടർ മരിച്ചു

    വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയ ഡോക്ടർ വീട്ടിലേക്കുള്ള യാത്രക്കിടെ വാഹനാപകടത്തിൽ മരിച്ചു. ഇന്ന് രാവിലെ 6 മണിക്ക് ആയുർ കമ്പക്കോട് നടന്ന അപകടത്തിലാണ് പത്തനംതിട്ട ചന്ദനപ്പള്ളി വടക്കേക്കര…
    രാജീവ് ചന്ദ്രശേഖർ തൊട്ടതെല്ലാം പൊന്നാക്കിയ ആൾ; പ്രശംസിച്ച് വെള്ളാപ്പള്ളി നടേശൻ

    രാജീവ് ചന്ദ്രശേഖർ തൊട്ടതെല്ലാം പൊന്നാക്കിയ ആൾ; പ്രശംസിച്ച് വെള്ളാപ്പള്ളി നടേശൻ

    ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ പ്രശംസിച്ച് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയം അമ്മാനമാടുമെന്നും ആരോടും…
    രാജീവ് ചന്ദ്രശേഖർ അല്ല, ആര് വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ലെന്ന് ബിനോയ് വിശ്വം

    രാജീവ് ചന്ദ്രശേഖർ അല്ല, ആര് വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ലെന്ന് ബിനോയ് വിശ്വം

    രാജീവ് അല്ല ആര് വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായതിൽ അത്ഭുതം തോന്നുന്നില്ല. കാരണം ബിജെപിയുടെ പല…
    ലഹരിവ്യാപനം തടയാൻ സർക്കാർ രൂപരേഖ തയ്യാറാക്കും; ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സമിതി

    ലഹരിവ്യാപനം തടയാൻ സർക്കാർ രൂപരേഖ തയ്യാറാക്കും; ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സമിതി

    സംസ്ഥാനത്തെ ലഹരിവ്യാപനം തടയാൻ സർക്കാർ രൂപരേഖ തയ്യാറാക്കും. ഇതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സെക്രട്ടറിതല സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. എൽ പി…
    11 വർഷം മുമ്പ് കാണാതായ യുവതിയെ തേടി തമിഴ്‌നാട് പോലീസ് പത്തനംതിട്ടയിൽ

    11 വർഷം മുമ്പ് കാണാതായ യുവതിയെ തേടി തമിഴ്‌നാട് പോലീസ് പത്തനംതിട്ടയിൽ

    11 വർഷം മുമ്പ് കാണാതായ യുവതിയെ തേടി തമിഴ്‌നാട് പോലീസ് പത്തനംതിട്ടയിൽ. കരുമത്താംപട്ടി സ്വദേശി ധരിണിയെ(38) കാണാതായ കേസിലാണ് തമിഴ്‌നാട് സിഐഡി വിഭാഗം അന്വേഷണത്തിനായി കേരളത്തിൽ എത്തിയത്.…
    കോട്ടയം തിരുനക്കര ഉത്സവത്തിനിടെ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് പേർക്ക് കുത്തേറ്റു

    കോട്ടയം തിരുനക്കര ഉത്സവത്തിനിടെ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് പേർക്ക് കുത്തേറ്റു

    കോട്ടയം തിരുനക്കരയിൽ ഉത്സവത്തിനിടെ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ. സംഘർഷത്തിനിടെ കത്തിക്കുത്തും കുരുമുളക് സ്‌പ്രേ പ്രയോഗവും നടന്നു. ഉത്സവവുമായി ബന്ധപ്പെട്ട് മൂന്ന് ഗാനമേളകൾ നടന്നിരുന്നു. ഈ മൂന്ന് ദിവസവും…
    കോഴിക്കോട്ടെ ആസിഡ് ആക്രമണം: പ്രശാന്ത് ആസിഡ് കൊണ്ടുവന്നത് ഫ്‌ളാസ്‌കിൽ, യുവതിയുടെ നില ഗുരുതരം

    കോഴിക്കോട്ടെ ആസിഡ് ആക്രമണം: പ്രശാന്ത് ആസിഡ് കൊണ്ടുവന്നത് ഫ്‌ളാസ്‌കിൽ, യുവതിയുടെ നില ഗുരുതരം

    കോഴിക്കോട് ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്ക് നേരെ മുൻ ഭർത്താവ് ആസിഡാക്രമണം നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബാലുശ്ശേരി സ്വദേശി പ്രബിഷക്ക് നേരെയാണ് ആസിഡാക്രമണം നടന്നത്.…
    Back to top button