Kerala

    സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം; പ്രതിനിധി സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു

    സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം; പ്രതിനിധി സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു

    സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. കൊല്ലം ടൗൺ ഹാളിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേരുന്ന സമ്മേളനത്തിൽ 530 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. രാവിലെ കേന്ദ്ര കമ്മിറ്റി അംഗം എകെ…
    മലപ്പുറം രണ്ടത്താണിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

    മലപ്പുറം രണ്ടത്താണിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

    മലപ്പുറം രണ്ടത്താണിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. രണ്ടത്താണി സ്വദേശി മുനവ്വറാണ് മരിച്ചത്. ്അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഇവരെ കോട്ടയ്ക്കലിലെയും രണ്ടാത്താണിയിലെയും…
    ഷഹബാസിന്റെ കൊലപാതകം: പ്രതി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബ് നോക്കി

    ഷഹബാസിന്റെ കൊലപാതകം: പ്രതി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബ് നോക്കി

    താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. സൈബർ സെല്ലിന്റെ സഹായത്തോടെ ഷഹബാസിന്റെ മൊബൈൽ ഫോൺ പരിശോധന…
    തൃശ്ശൂരിൽ റെയിൽവേ ട്രാക്കിൽ ഇരുമ്പ് റാഡ് ഇട്ട സംഭവം; പ്രതി പിടിയിൽ, സംഭവം മോഷണശ്രമത്തിനിടെ

    തൃശ്ശൂരിൽ റെയിൽവേ ട്രാക്കിൽ ഇരുമ്പ് റാഡ് ഇട്ട സംഭവം; പ്രതി പിടിയിൽ, സംഭവം മോഷണശ്രമത്തിനിടെ

    തൃശ്ശൂർ റെയിൽവേ ട്രാക്കിൽ ഇരുമ്പ് റാഡ് ഇട്ട പ്രതി പിടിയിൽ. തമിഴ്‌നാട് സ്വദേശി ഹരിയാണ്(38) പിടിയിലായത്. റെയിൽ റാഡ് മോഷ്ടിക്കാൻ നടത്തിയ ശ്രമത്തിനിടെയാണ് സംഭവം. പ്രതി ലഹരിക്ക്…
    കരുവാരക്കുണ്ടിൽ കടുവയെ കണ്ടെന്ന് പറഞ്ഞ് വ്യാജ വീഡിയോ; യുവാവിനെ അറസ്റ്റ് ചെയ്തു

    കരുവാരക്കുണ്ടിൽ കടുവയെ കണ്ടെന്ന് പറഞ്ഞ് വ്യാജ വീഡിയോ; യുവാവിനെ അറസ്റ്റ് ചെയ്തു

    മലപ്പുറം കരുവാരക്കുണ്ടിൽ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കരുവാരക്കുണ്ട് സ്വദേശി ജെറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വനംവകുപ്പിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ആർത്തല…
    തൃശ്ശൂരിൽ ട്രെയിൻ അട്ടിമറി ശ്രമം; റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റി വെച്ചു

    തൃശ്ശൂരിൽ ട്രെയിൻ അട്ടിമറി ശ്രമം; റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റി വെച്ചു

    തൃശ്ശൂരിൽ ട്രെയിൻ അട്ടിമറി ശ്രമം. റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവെച്ചാണ് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടത്തിയത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപത്താണ് ട്രാക്കിൽ ഇരുമ്പ് തൂൺ…
    അഫാനെ പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും; തെളിവെടുപ്പ് വെള്ളിയാഴ്ച നടന്നേക്കും

    അഫാനെ പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും; തെളിവെടുപ്പ് വെള്ളിയാഴ്ച നടന്നേക്കും

    വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാനെ ഇന്ന് പാങ്ങോട് പോലീസ് കസ്റ്റഡിയിൽ വാങ്ങും. അഫാനെ ചൊവ്വാഴ്ച പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. ജയിലിൽ കഴിയുന്ന പ്രതിയെ കോടതിയിൽ…
    തിരുവനന്തപുരത്ത് വൻ സ്വർണവേട്ട; രണ്ട് യാത്രക്കാരിൽ നിന്നായി 1.22 കോടി രൂപയുടെ സ്വർണം പിടികൂടി

    തിരുവനന്തപുരത്ത് വൻ സ്വർണവേട്ട; രണ്ട് യാത്രക്കാരിൽ നിന്നായി 1.22 കോടി രൂപയുടെ സ്വർണം പിടികൂടി

    തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 1.22 കോടി രൂപയുടെ സ്വർണം കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തു. റിയാദിൽ നിന്നെത്തിയ എയർ ഇന്ത്യ…
    മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത‌രുടെ 385.87 ലക്ഷം വരുന്ന വായ്പകൾ എഴുതിത്തള്ളും

    മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത‌രുടെ 385.87 ലക്ഷം വരുന്ന വായ്പകൾ എഴുതിത്തള്ളും

    തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഉരുൾപ്പൊട്ടൽ ബാധിത‌ർ ‌കേരള ബാങ്കിന്‍റെ ചൂരൽമല, മേപ്പാടി ശാഖകളിൽ നിന്ന് എടുത്ത 385.87 ലക്ഷം രൂപ വരുന്ന വായ്പകൾ…
    മലപ്പുറത്ത് പുലി ആക്രമണം; ഏഴ് ആടുകളെ കൊന്നു, ജാഗ്രത പാലിക്കണമെന്ന് അധികൃതർ

    മലപ്പുറത്ത് പുലി ആക്രമണം; ഏഴ് ആടുകളെ കൊന്നു, ജാഗ്രത പാലിക്കണമെന്ന് അധികൃതർ

    മലപ്പുറം: തൃക്കലങ്ങോട് കുതിരാടം വെള്ളിയേമ്മലിൽ പുലിയുടെ ആക്രമണം. എൻസി കരീമിന്‍റെ വീട്ടിലെ ഏഴ് ആടുകളെ പുലി കൊന്നു. ഇതിൽ ഒരെണ്ണത്തിനെ പകുതിയോളം ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ…
    Back to top button