Kerala

    ബൈക്ക് നിയന്ത്രണം തെറ്റി ലോറിക്കടിയിൽപ്പെട്ടു; പാലക്കാട് തമിഴ്‌നാട് സ്വദേശിയായ യുവാവ് മരിച്ചു

    ബൈക്ക് നിയന്ത്രണം തെറ്റി ലോറിക്കടിയിൽപ്പെട്ടു; പാലക്കാട് തമിഴ്‌നാട് സ്വദേശിയായ യുവാവ് മരിച്ചു

    പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തമിഴ്നാട് ദിണ്ടിഗൽ സ്വദേശി ഹരീഷ് (19) ആണ് മരിച്ചത്. ഹരീഷ് സഞ്ചരിച്ച ബൈക്ക് പാലക്കാട് കഞ്ചിക്കോട് വെച്ച് ലോറിക്കടിയിൽപ്പെടുകയായിരുന്നു. കഞ്ചിക്കോട് ചടയൻകലായിൽ…
    ട്രെയിനിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; എസ് 4 കോച്ചിലെ സീറ്റിൽ രക്തക്കറ

    ട്രെയിനിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; എസ് 4 കോച്ചിലെ സീറ്റിൽ രക്തക്കറ

    ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസ് ട്രെയിനിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. ട്രെയിനിലെ സീറ്റിൽ രക്തക്കറ കണ്ടെത്തി. എസ്…
    മസ്തിഷ്‌ക ജ്വര മരണം: അനയയുടെ ബന്ധുക്കളടക്കം നാല് പേർ ചികിത്സയിൽ, പ്രദേശത്ത് അതീവ ജാഗ്രത

    മസ്തിഷ്‌ക ജ്വര മരണം: അനയയുടെ ബന്ധുക്കളടക്കം നാല് പേർ ചികിത്സയിൽ, പ്രദേശത്ത് അതീവ ജാഗ്രത

    കോഴിക്കോട് താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ജാഗ്രതയിൽ. കുട്ടിയുടെ ബന്ധുക്കളടക്കം നാല് പേർ പനി ബാധിച്ച് മെഡിക്കൽ കോളേജ്…
    സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

    സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

    സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പറയുന്നത്. നാളെ…
    ഇടുക്കി ഏലപ്പാറയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

    ഇടുക്കി ഏലപ്പാറയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

    ഇടുക്കി ഏലപ്പാറ ചെമ്മണ്ണിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് കത്തിനശിച്ചത്. വാഹനത്തിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. കാർ പൂർണമായും കത്തിനശിച്ചു.…
    അമ്മയെ ഇനി വനിതകൾ നയിക്കും; ശ്വേത മേനോൻ പ്രസിഡന്റ് കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

    അമ്മയെ ഇനി വനിതകൾ നയിക്കും; ശ്വേത മേനോൻ പ്രസിഡന്റ് കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

    താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകൾ. വാശിയേറിയ പോരാട്ടത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിലാദ്യമായാണ് അമ്മയുടെ തലപ്പത്തേക്ക്…
    ചേർത്തലയിൽ എട്ടാം ക്ലാസ് വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

    ചേർത്തലയിൽ എട്ടാം ക്ലാസ് വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

    ചേർത്തലയിൽ എട്ടാം ക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. മംഗലശ്ശേരി വിഷ്ണുപ്രകാശ്-സൗമ്യ ദമ്പതികളുടെ മകൻ അഭിജിത്ത് വിഷ്ണുവാണ്(13) മരിച്ചത് പുതിയ കാവ് ശാസ്താങ്കൽ ക്ഷേത്ര കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.…
    മുസ്ലിം ലീഗ് പ്രവർത്തകരുടെ ആക്രമണം: 13 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു

    മുസ്ലിം ലീഗ് പ്രവർത്തകരുടെ ആക്രമണം: 13 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു

    അരിയിൽ ഷുക്കൂർ വധത്തിന് പിന്നാലെ മുസ്ലിം ലീഗ് പ്രവർത്തകരുടെ ആക്രമണത്തിൽ പരുക്കേറ്റ് 13 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു. അരിയിൽ വള്ളേരി മോഹനൻ(60) ആണ് മരിച്ചത്.…
    തനിക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം എന്നെന്നേക്കുമായി നിർത്തുമെന്ന് ബാബുരാജ്

    തനിക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം എന്നെന്നേക്കുമായി നിർത്തുമെന്ന് ബാബുരാജ്

    തനിക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം എന്നെന്നേക്കുമായി നിർത്തുമെന്ന് നടൻ ബാബുരാജ്. അമ്മ സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അന്വേഷിക്കുമെന്ന് ബാബുരാജ് പറഞ്ഞു.…
    കൊല്ലം ആയൂരിൽ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചു; യാത്രക്കാരിയുൾപ്പെടെ രണ്ട് പേർ മരിച്ചു

    കൊല്ലം ആയൂരിൽ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചു; യാത്രക്കാരിയുൾപ്പെടെ രണ്ട് പേർ മരിച്ചു

    കൊല്ലം ആയൂരിൽ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ ആയൂർ സ്വദേശി സുൽഫിക്കർ, യാത്രക്കാരി ആയൂർ സ്വദേശി രതി എന്നിവരാണ് മരിച്ചത്.…
    Back to top button