Kerala
തോരായിക്കടവ് പാലം തകർന്ന സംഭവം; അന്വേഷണ റിപ്പോർട്ടിന് ശേഷം നടപടിയെന്ന് മന്ത്രി
August 15, 2025
തോരായിക്കടവ് പാലം തകർന്ന സംഭവം; അന്വേഷണ റിപ്പോർട്ടിന് ശേഷം നടപടിയെന്ന് മന്ത്രി
കൊയിലാണ്ടി ചേമഞ്ചേരിയിൽ അകലാപ്പുഴക്ക് കുറുകെ നിർമാണത്തിലിരുന്ന തോരായിക്കടവ് പാലം തകർന്ന സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മുൻവിധിയോടെ സമീപിക്കുന്നില്ല. അന്വേഷണ റിപ്പോർട്ട്…
ഒമാക് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
August 15, 2025
ഒമാക് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
കോഴിക്കോട്: സ്വതന്ത്ര ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. താമരശ്ശേരിയിൽ വെച്ച് നടന്ന ആഘോഷ…
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് ഇന്ന് 80 രൂപ കുറഞ്ഞു
August 15, 2025
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് ഇന്ന് 80 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ 74,240 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 9280 രൂപയിലെത്തി…
നടൻ ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; താരത്തിനും ഡ്രൈവർക്കും പരുക്ക്
August 15, 2025
നടൻ ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; താരത്തിനും ഡ്രൈവർക്കും പരുക്ക്
നടൻ ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. പാലക്കാട് ദേശീയപാതയിൽ വെച്ചാണ് അപകടമുണ്ടായത്. ബിജുക്കുട്ടനും ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇരുവരുടെയും പരുക്ക്…
തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ പോലീസിൽ നിന്നുള്ള ഗൂഢാലോചനയെന്ന് അജിത് കുമാർ
August 15, 2025
തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ പോലീസിൽ നിന്നുള്ള ഗൂഢാലോചനയെന്ന് അജിത് കുമാർ
അനധികൃത സ്വത്ത് സമ്പാദനത്തിൽ തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിലെ വ്യാജരേഖകൾ ചമച്ചത് പോലീസിൽ നിന്നെന്ന് എഡിജിപി എം ആർ അജിത് കുമാറിന്റെ മൊഴി. പോലീസിനുള്ളിൽ ഗൂഢാലോചനകൾ നടന്നിട്ടുണ്ട്. അക്കാര്യത്തിൽ…
ധൻബാദ്-ആലപ്പുഴ എക്‌സ്പ്രസിന്റെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
August 15, 2025
ധൻബാദ്-ആലപ്പുഴ എക്‌സ്പ്രസിന്റെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
ധൻബാദ്-ആലപ്പുഴ ട്രെയിനിന്റെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം ഇന്നലെ രാത്രിയാണ് ട്രെയിൻ ധൻബാദിൽ നിന്ന് ആലപ്പുഴ റെയിൽവേ…
നാട്ടിൽ കലാപമുണ്ടാക്കാനാണ് വിഭജന ഭീതി ദിനാചരണം സംഘടിപ്പിച്ചതെന്ന് എംവി ജയരാജൻ
August 15, 2025
നാട്ടിൽ കലാപമുണ്ടാക്കാനാണ് വിഭജന ഭീതി ദിനാചരണം സംഘടിപ്പിച്ചതെന്ന് എംവി ജയരാജൻ
വിഭജന ഭീതി ദിനാചരണം സംഘടിപ്പിച്ചത് നാട്ടിൽ കലാപം ഉണ്ടാക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ. കേരളത്തിൽ കലാപമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇവിടെ കലാപമുണ്ടാക്കാൻ…
ഇന്ത്യ എന്ന വികാരത്തെ ഛിദ്രമാക്കാനുള്ള ശ്രമം ഒറ്റ മനസ്സായി നിന്ന് ചെറുക്കണം: മുഖ്യമന്ത്രി
August 15, 2025
ഇന്ത്യ എന്ന വികാരത്തെ ഛിദ്രമാക്കാനുള്ള ശ്രമം ഒറ്റ മനസ്സായി നിന്ന് ചെറുക്കണം: മുഖ്യമന്ത്രി
കഴിഞ്ഞ പതിറ്റാണ്ടുകളിലെ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം ജനാധിപത്യം നിലനിർത്താൻ കഴിഞ്ഞു എന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തി അഭിവാദ്യം…
ആലപ്പുഴയിൽ അച്ഛനെയും അമ്മയെയും മകൻ കുത്തിക്കൊന്നു; പ്രതി പിടിയിൽ
August 15, 2025
ആലപ്പുഴയിൽ അച്ഛനെയും അമ്മയെയും മകൻ കുത്തിക്കൊന്നു; പ്രതി പിടിയിൽ
ആലപ്പുഴയിൽ മദ്യലഹരിയിൽ മകൻ അച്ഛനെയും മകനെയും കുത്തിക്കൊന്നു. കൊമ്മാടിക്ക് സമീപം മന്നത്ത് വാർഡിൽ ഇന്നലെ രാത്രിയാണ് സംഭവം. പനവേലി പുരയിടത്തിൽ ആഗ്നസ്, തങ്കരാജ് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ…
കൊയിലാണ്ടി തേരായിക്കടവ് പാലത്തിൻ്റെ ഒരു ഭാഗം തകര്‍ന്നു വീണു
August 14, 2025
കൊയിലാണ്ടി തേരായിക്കടവ് പാലത്തിൻ്റെ ഒരു ഭാഗം തകര്‍ന്നു വീണു
കൊയിലാണ്ടി: ചേമഞ്ചേരിയിൽ നിർമ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലത്തിന്‍റെ ഒരു ഭാഗം തകർന്നു വീണു. കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവിൽ പുതിയതായി നിർമ്മിക്കുന്ന പാലത്തിന്‍റെ ബിം ചെരിഞ്ഞു വീഴുകയായിരുന്നു.…