Kerala
ഓൾ പാസ് ഒഴിവാക്കൽ: ഹൈ സ്‌കൂളിന് പുറമെ ഏഴാം ക്ലാസ് മുതൽ താഴെ തട്ടിലും നടപ്പാക്കും
February 19, 2025
ഓൾ പാസ് ഒഴിവാക്കൽ: ഹൈ സ്‌കൂളിന് പുറമെ ഏഴാം ക്ലാസ് മുതൽ താഴെ തട്ടിലും നടപ്പാക്കും
ഓൾ പാസ് ഒഴിവാക്കൽ ഹൈസ്‌കൂളിന് പുറമെ ഏഴാം ക്ലാസ് മുതൽ താഴെ തട്ടിലേക്കും ഘട്ടംഘട്ടമായി നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ്. 3 മുതൽ 9 വരെയുള്ള ക്ലാസുകളിൽ പ്രത്യേക…
കോട്ടയം നഴ്‌സിംഗ് കോളേജ് റാഗിംഗ്: പ്രതികളെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു
February 19, 2025
കോട്ടയം നഴ്‌സിംഗ് കോളേജ് റാഗിംഗ്: പ്രതികളെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു
കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിംഗ് കേസ് പ്രതികളെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. പ്രതികളായ കെപി രാഹുൽ…
മൂന്നാർ ഇക്കോ പോയിന്റിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് മരണം; നിരവധി പേർക്ക് പരുക്ക്
February 19, 2025
മൂന്നാർ ഇക്കോ പോയിന്റിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് മരണം; നിരവധി പേർക്ക് പരുക്ക്
മൂന്നാറിൽ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് മരണം. നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം. തമിഴ്‌നാട്-കേരള അതിർത്തി പ്രദേശമായ ഇക്കോ പോയിന്റിലാണ് അപകടം നടന്നത്. തമിഴ്‌നാട്ടുകാരായ യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.…
കോട്ടയത്ത് കുട്ടികളുടെ ആശുപത്രിയിൽ മൂന്ന് വയസുകാരി മരിച്ച സംഭവം ചികിത്സാ പിഴവെന്ന് പരാതി
February 19, 2025
കോട്ടയത്ത് കുട്ടികളുടെ ആശുപത്രിയിൽ മൂന്ന് വയസുകാരി മരിച്ച സംഭവം ചികിത്സാ പിഴവെന്ന് പരാതി
കോട്ടയത്ത് കുട്ടികളുടെ ആശുപത്രിയിൽ മൂന്നു വയസുകാരി മരിച്ച സംഭവം ചികിത്സാ വീഴ്ചയെന്ന് പരാതി. മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച മാതാപിതാക്കൾ രംഗത്തുവന്നു. കട്ടപ്പന സ്വദേശികളായ വിഷ്ണു ആശ…
മസ്തകത്തിൽ പരുക്കേറ്റ ആനയെ പിടികൂടി അനിമൽ ആംബുലൻസിലേക്ക് മാറ്റി; കോടനാട്ടിലേക്ക് പുറപ്പെട്ടു
February 19, 2025
മസ്തകത്തിൽ പരുക്കേറ്റ ആനയെ പിടികൂടി അനിമൽ ആംബുലൻസിലേക്ക് മാറ്റി; കോടനാട്ടിലേക്ക് പുറപ്പെട്ടു
അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരുക്കേറ്റ കാട്ടാനക്ക് ചികിത്സ നൽകുന്നതിനുള്ള ദൗത്യത്തിന്റെ ആദ്യഘട്ടം പൂർണം. മയക്കുവെടിയേറ്റ് മയങ്ങിയ ആന പ്രാഥമിക ചികിത്സക്ക് ശേഷം എഴുന്നേറ്റു. കുങ്കിയാനകളുടെ സഹായത്തോടെയാണ് ആനയെ എഴുന്നേൽപ്പിച്ചത്.…
തീരാതെ ആനക്കലി: തൃശ്ശൂരിൽ ആദിവാസി വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു
February 19, 2025
തീരാതെ ആനക്കലി: തൃശ്ശൂരിൽ ആദിവാസി വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു
തൃശ്ശൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട വയോധകൻ കൊല്ലപ്പെട്ടു. തൃശ്ശൂർ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം. പുന്നക്കായ ശേഖരിക്കാൻ പോയ മലയൻവീട്ടിൽ പ്രഭാകരനാണ്(60) മരിച്ചത്. കാട്ടാന…
വീണ്ടും 64,000 കടന്ന് സ്വർണക്കുതിപ്പ്; പവന് ഇന്ന് 520 രൂപയുടെ വർധനവ്
February 19, 2025
വീണ്ടും 64,000 കടന്ന് സ്വർണക്കുതിപ്പ്; പവന് ഇന്ന് 520 രൂപയുടെ വർധനവ്
സംസ്ഥാനത്ത് സ്വർണവില പവന് വീണ്ടും 64,000 കടന്നു. പവന് ഇന്ന് ഒറ്റയടിക്ക് 520 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64,280 രൂപയിലേക്ക് എത്തി…
വ്യവസ്ഥകളിൽ സംശയമുന്നയിച്ച് മന്ത്രിമാർ; മദ്യനയത്തിന് അംഗീകാരം നൽകുന്നത് മാറ്റിവെച്ചു
February 19, 2025
വ്യവസ്ഥകളിൽ സംശയമുന്നയിച്ച് മന്ത്രിമാർ; മദ്യനയത്തിന് അംഗീകാരം നൽകുന്നത് മാറ്റിവെച്ചു
കരട് മദ്യനയത്തിന് അംഗീകാരം നൽകുന്നത് ഇന്നത്തെ മന്ത്രിസഭാ യോഗം മാറ്റിവെച്ചു. വ്യവസ്ഥകളിൽ മന്ത്രിമാർ സംശയം ഉന്നയിച്ചതിനെ തുടർന്നാണ് തീരുമാനം മാറ്റിയത്. ടൂറിസം മേഖലക്ക് ഡ്രൈ ഡേ ഇളവ്…
ഇൻസ്റ്റഗ്രാം വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് 25 പവൻ തട്ടിയ യുവാവ് പിടിയിൽ
February 19, 2025
ഇൻസ്റ്റഗ്രാം വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് 25 പവൻ തട്ടിയ യുവാവ് പിടിയിൽ
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി 25 പവൻ സ്വർണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. വടകര സ്വദേശി നജീറാണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ…
ചൂരൽമല പാലം പുനർനിർമിക്കും: 35 കോടിയുടെ പദ്ധതി നിർദേശം സർക്കാർ അംഗീകരിച്ചു
February 19, 2025
ചൂരൽമല പാലം പുനർനിർമിക്കും: 35 കോടിയുടെ പദ്ധതി നിർദേശം സർക്കാർ അംഗീകരിച്ചു
വയനാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രൂപയുടെ പദ്ധതി നിർദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ…