Kerala

    ഗായത്രിയുടെ മരണം: അമ്മ രാജിക്കൊപ്പം താമസിക്കുന്ന ലോറി ഡ്രൈവർക്കെതിരെ രണ്ടാനച്ഛൻ

    ഗായത്രിയുടെ മരണം: അമ്മ രാജിക്കൊപ്പം താമസിക്കുന്ന ലോറി ഡ്രൈവർക്കെതിരെ രണ്ടാനച്ഛൻ

    അഗ്നിവീർ കോഴ്‌സ് വിദ്യാർഥിനിയായിരുന്ന ഗായത്രി മരിച്ച സംഭവത്തിൽ അമ്മ രാജിക്കൊപ്പം താമസിക്കുന്ന ലോറി ഡ്രൈവർ ആദർശിനെതിരെ ആരോപണവുമായി രണ്ടാനച്ഛൻ. ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം രാവിലെ…
    വന്യജീവി ആക്രമണം: വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ

    വന്യജീവി ആക്രമണം: വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ

    വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. ജില്ലയിൽ രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റി നാളെ ജില്ലയിൽ ഹർത്താലിന് ആഹ്വാനം…
    പിസി ചാക്കോ എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു

    പിസി ചാക്കോ എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു

    പി.സി ചാക്കോ എൻസിപി സംസ്ഥാന അധ്യക്ഷസ്ഥാനം രാജി വെച്ചു. രാജിക്കാര്യം ശരത് പവാറിനെ അറിയിച്ചു. പാർട്ടി പിളരുമെന്ന സാഹചര്യത്തിലാണ് രാജി നീക്കം. രാജിയെ കുറിച്ച് അറിവില്ലെന്ന് എ.കെ.…
    ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് കുറഞ്ഞത് 560 രൂപ

    ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് കുറഞ്ഞത് 560 രൂപ

    സംസ്ഥാനത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ റെക്കോർഡ് നിരക്കിലെത്തിയ സ്വർണവില വീണ്ടും 64,000 താഴെ എത്തി. ഒരു പവൻ…
    ഗായത്രിയുടെ ആത്മഹത്യ: അധ്യാപകൻ നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന് അമ്മ

    ഗായത്രിയുടെ ആത്മഹത്യ: അധ്യാപകൻ നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന് അമ്മ

    പത്തനംതിട്ടയിലെ അഗ്നിവീർ വിദ്യാർഥിനിയായിരുന്ന 19കാരി ഗായത്രി ജീവനൊടുക്കിയ സംഭവത്തിൽ സൈനിക റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രത്തിലെ അധ്യാപകനെതിരെ മാതാവ്. അധ്യാപകൻ മകളെ ഡേറ്റിംഗിന് ക്ഷണിച്ചു. വഴങ്ങാതെ വന്നപ്പോൾ ഭീഷണിപ്പെടുത്തി.…
    സ്വകാര്യ സർവകലാശാല ബിൽ മാർച്ച് 3ന് നിയമസഭയിൽ അവതരിപ്പിച്ചേക്കും

    സ്വകാര്യ സർവകലാശാല ബിൽ മാർച്ച് 3ന് നിയമസഭയിൽ അവതരിപ്പിച്ചേക്കും

    സ്വകാര്യ സർവകലാശാല ബിൽ മാർച്ച് മൂന്നിന് നിയമസഭയിൽ അവതരിപ്പിക്കും. കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക്…
    തൃപ്പുണിത്തുറയിൽ യുവാവ് കായലിൽ മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കസ്റ്റഡിയിൽ

    തൃപ്പുണിത്തുറയിൽ യുവാവ് കായലിൽ മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കസ്റ്റഡിയിൽ

    തൃപ്പുണിത്തുറ എരൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കായലിലാണ് മൃതദേഹം കണ്ടെത്തിയത്. എരൂർ പെരീക്കാട് തമ്പി എന്ന് വിളിക്കുന്ന സനലാണ്(43) മരിച്ചത്. മൃതദേഹം തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിൽ…
    നെന്മാറ ഇരട്ടക്കൊലപാതകം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി; കാര്യക്ഷമമായ അന്വേഷണം നടക്കുന്നു

    നെന്മാറ ഇരട്ടക്കൊലപാതകം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി; കാര്യക്ഷമമായ അന്വേഷണം നടക്കുന്നു

    നെന്മാറയിലെ ഇരട്ടക്കൊലപാതകം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കുകയാണ്. വീഴ്ച വരുത്തിയ എസ്‌ഐയെ സസ്‌പെൻഡ് ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു…
    സിൽവർ ലൈനിൽ കേരളത്തിന്റെ പുതിയ നീക്കം; ഇ ശ്രീധരന്റെ നിർദേശവുമായി റെയിൽവേ മന്ത്രിയെ കാണും

    സിൽവർ ലൈനിൽ കേരളത്തിന്റെ പുതിയ നീക്കം; ഇ ശ്രീധരന്റെ നിർദേശവുമായി റെയിൽവേ മന്ത്രിയെ കാണും

    സിൽവർ ലൈനിൽ പുതിയ നീക്കവുമായി കേരളം. ഇ ശ്രീധരന്റെ നിർദേശവുമായി കേന്ദ്ര റെയിൽവേ മന്ത്രിയെ കാണാനാണ് നീക്കം. മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് കൂടിക്കാഴ്ചക്ക് ഒരുങ്ങുന്നത്.…
    വയനാട്ടിൽ വീണ്ടും കാട്ടാനക്കലി; അട്ടമലയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു

    വയനാട്ടിൽ വീണ്ടും കാട്ടാനക്കലി; അട്ടമലയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു

    വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. അട്ടമലയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. അട്ടമല സ്വദേശി ബാലനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ജില്ലയിൽ രണ്ട്…
    Back to top button