Kerala
എളങ്കൂരിലെ വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രബിനെ ആരോഗ്യവകുപ്പിൽ നിന്ന് സസ്‌പെൻഡ് ചെയ്തു
February 8, 2025
എളങ്കൂരിലെ വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രബിനെ ആരോഗ്യവകുപ്പിൽ നിന്ന് സസ്‌പെൻഡ് ചെയ്തു
മലപ്പുറം എളങ്കൂരിലെ വിഷ്ണുജയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിയായ ഭർത്താവ് പ്രബിനെ ആരോഗ്യവകുപ്പിലെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മഞ്ചേരി മെഡിക്കൽ കോളേജിലെ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു പ്രബിൻ.…
നവീൻ ബാബുവിനെതിരെ പരാതികളൊന്നുമുണ്ടായിരുന്നില്ല; റവന്യു വകുപ്പിന്റെ വിവരാവകാശ രേഖ
February 8, 2025
നവീൻ ബാബുവിനെതിരെ പരാതികളൊന്നുമുണ്ടായിരുന്നില്ല; റവന്യു വകുപ്പിന്റെ വിവരാവകാശ രേഖ
ജീവനൊടുക്കിയ കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിനെതിരെ പരാതികൾ ഒന്നുമുണ്ടായിരുന്നില്ലെന്ന് റവന്യു വകുപ്പിന്റെ വിവരാവകാശ രേഖ. നവീൻ ബാബു എഡിഎം തസ്തികയിൽ ജോലി ചെയ്തിരുന്ന ഘട്ടത്തിൽ പരാതികൾ…
തിരുവനന്തപുരം വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണ ഭീഷണി; സന്ദേശമെത്തിയത് ഇ മെയിൽ വഴി
February 8, 2025
തിരുവനന്തപുരം വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണ ഭീഷണി; സന്ദേശമെത്തിയത് ഇ മെയിൽ വഴി
തിരുവനന്തപുരം വിമാനത്താവളത്തിന് നേരെ ഭീഷണി സന്ദേശം. ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. വിമാനത്താവളത്തിൽ ജാഗ്രത നിർദേശം നൽകി. തിരുവനന്തപുരം സിറ്റി പോലീസ് സംഘം പരിശോധന ആരംഭിച്ചു. ഡ്രോൺ…
സംസ്ഥാനത്ത് പൊള്ളുന്ന ചൂട്; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്
February 8, 2025
സംസ്ഥാനത്ത് പൊള്ളുന്ന ചൂട്; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം. എന്നാൽ സുനാമി മുന്നറിയിപ്പുകൾ നിലവിൽ കേരളത്തിനില്ലെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. ഉയർന്ന താപനില മുന്നറിയിപ്പ്കേരളത്തിൽ ഇന്നും നാളെയും…
ഏറ്റവും വലിയ കാപട്യക്കാരനെ ജനം തിരിച്ചറിഞ്ഞു; ഡൽഹി തെരഞ്ഞെടുപ്പ് വിജയത്തിൽ കെ സുരേന്ദ്രൻ
February 8, 2025
ഏറ്റവും വലിയ കാപട്യക്കാരനെ ജനം തിരിച്ചറിഞ്ഞു; ഡൽഹി തെരഞ്ഞെടുപ്പ് വിജയത്തിൽ കെ സുരേന്ദ്രൻ
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തുന്നതിന്റെ സന്തോഷം പ്രകടിപ്പിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. രാജ്യം ഇന്നുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ കാപട്യക്കാരനെ ജനം തിരിച്ചറിയാൻ…
ഇന്ത്യ മുന്നണിയിലെ ഭിന്നിപ്പാണ് ഡൽഹി തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്ന് പികെ കുഞ്ഞാലിക്കുട്ടി
February 8, 2025
ഇന്ത്യ മുന്നണിയിലെ ഭിന്നിപ്പാണ് ഡൽഹി തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്ന് പികെ കുഞ്ഞാലിക്കുട്ടി
ഡൽഹി തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയിലെ ഭിന്നിപ്പ് തിരിച്ചടിയായെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ആംആദ്മി പാർട്ടിയും കോൺഗ്രസും ഒന്നിച്ചു നിന്നിരുന്നെങ്കിൽ ബിജെപിയെ ചെറുക്കാമായിരുന്നു. അടിയന്തരമായി ഇന്ത്യ മുന്നണിയോഗം ചേർന്ന് വിഷയം…
ചാത്തന്നൂരിൽ ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്നുവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
February 8, 2025
ചാത്തന്നൂരിൽ ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്നുവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കൊല്ലം ചാത്തന്നൂരിൽ ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്നുവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവിത മരിച്ചു. തൃശ്ശൂർ സ്വദേശി മനീഷയാണ്(25) മരിച്ചത്. ചാത്തന്നൂർ എംഇഎസ് കോളേജ് ഹോസ്റ്റലിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.…
ഞാൻ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചിട്ടില്ല; ഡൽഹി ഫലത്തെ കുറിച്ച് ചോദിച്ചപ്പോൾ പ്രിയങ്ക ഗാന്ധി
February 8, 2025
ഞാൻ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചിട്ടില്ല; ഡൽഹി ഫലത്തെ കുറിച്ച് ചോദിച്ചപ്പോൾ പ്രിയങ്ക ഗാന്ധി
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റത്തെയും കോൺഗ്രസിന്റെ ദയനീയ പ്രകടനത്തെയും കുറിച്ച് പ്രതികരണം തേടിയെങ്കിലും ഒഴിഞ്ഞ് മാറി വയനാട് എംപി പ്രിയങ്ക ഗാന്ധി. അതേ കുറിച്ച് തനിക്ക്…
പത്ത് പേരുമായി പറന്നുയർന്ന ശേഷം കാണാതായ വിമാനം കണ്ടെത്തി; എല്ലാവരും മരിച്ചതായി സ്ഥിരീകരണം
February 8, 2025
പത്ത് പേരുമായി പറന്നുയർന്ന ശേഷം കാണാതായ വിമാനം കണ്ടെത്തി; എല്ലാവരും മരിച്ചതായി സ്ഥിരീകരണം
അമേരിക്കയിലെ അലാസ്‌കയിൽ നിന്ന് പറന്നുയർന്ന ശേഷം കാണാതായ വിമാനം കണ്ടെത്തി. 10 പേരുമായി നോമിലെ ഹബ് കമ്മ്യൂണിറ്റിയിലേക്കുള്ള യാത്രാമധ്യേ വ്യാഴാഴ്ചയാണ് സിംഗിൾ എഞ്ചിൻ വിമാനം കാണാതായത്. യുഎസ്…
ദിനംപ്രതി റെക്കോർഡുകൾ തിരുത്തി സ്വർണക്കുതിപ്പ്; പവന് ഇന്ന് 120 രൂപയുടെ വർധനവ്
February 8, 2025
ദിനംപ്രതി റെക്കോർഡുകൾ തിരുത്തി സ്വർണക്കുതിപ്പ്; പവന് ഇന്ന് 120 രൂപയുടെ വർധനവ്
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. പവന് ഇന്ന് 120 രൂപ വർധിച്ച് സ്വർണവില പുതിയ റെക്കോർഡ് കുറിച്ചു. 63,560 രൂപയിലാണ് പവന്റെ വ്യാപാരം ഇന്ന് നടക്കുന്നത്.…