Kerala
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതി; വയനാട് സ്വദേശി അറസ്റ്റിൽ
February 26, 2025
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതി; വയനാട് സ്വദേശി അറസ്റ്റിൽ
എംഎൽഎ ഹോസ്റ്റലിലെ മലബാർ കിച്ചൺ കാന്റീൻ ജീവനക്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. വൈത്തിരി അച്ചൂരം മുക്രി ഹൗസിൽ ഹാരിസിനെയാണ്(40) തിരുവനന്തപുരം മ്യൂസിയം…
ആശ വർക്കർമാരുടെ സമരം കോൺഗ്രസ് ഏറ്റെടുക്കും; മാർച്ച് 3ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച്
February 26, 2025
ആശ വർക്കർമാരുടെ സമരം കോൺഗ്രസ് ഏറ്റെടുക്കും; മാർച്ച് 3ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച്
ആശ വർക്കർമാരുടെ സമരം കോൺഗ്രസ് ഏറ്റെടുക്കും. ആശ വർക്കർമാർക്ക് പിന്തുണയുമായി മാർച്ച് 3ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. ആശമാർക്കെതിരായ സർക്കുലർ നാളെ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ കത്തിച്ച്…
തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
February 26, 2025
തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണഅടെത്തി. വെള്ളനാട് കുളക്കോട് സ്വദേശിയായ പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ഇളയ കുട്ടിയുമായി കളിക്കുകയായിരുന്നു. ഇതിനിടെയാണ് പെൺകുട്ടി…
കൂട്ടക്കൊലപാതകങ്ങൾക്കിടയിലും അമ്മൂമ്മയുടെ മാല പണയം വെച്ച് കിട്ടിയ പണം കൊണ്ട് കടം വീട്ടി അഫാൻ
February 26, 2025
കൂട്ടക്കൊലപാതകങ്ങൾക്കിടയിലും അമ്മൂമ്മയുടെ മാല പണയം വെച്ച് കിട്ടിയ പണം കൊണ്ട് കടം വീട്ടി അഫാൻ
വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങൾക്ക് പിന്നിൽ സാമ്പത്തിക ബാധ്യതയെന്ന അഫാന്റെ മൊഴി സാധൂകരിച്ച് അന്വേഷണ സംഘം. കൊലപാതകങ്ങൾക്കിടയിലും അമ്മൂമ്മയുടെ മാല പണയം വെച്ച് കിട്ടിയ തുകയിൽ നിന്ന് നാൽപതിനായിരം രൂപ…
രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിന് മികച്ച തുടക്കം; 11 റൺസെടുക്കുന്നതിനിടെ വിദർഭയുടെ രണ്ട് വിക്കറ്റുകൾ വീണു
February 26, 2025
രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിന് മികച്ച തുടക്കം; 11 റൺസെടുക്കുന്നതിനിടെ വിദർഭയുടെ രണ്ട് വിക്കറ്റുകൾ വീണു
രഞ്ജി ട്രോഫി ഫൈനലിൽ വിദർഭക്കെതിരെ കേരളത്തിന് മികച്ച തുടക്കം. ടോസ് നേടിയ കേരളം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് കേരളം…
വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ
February 26, 2025
വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ
തൃശ്ശൂർ വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു. വടക്കാഞ്ചേരി സ്വദേശി സേവ്യറാണ്(45) കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അനീഷ് എന്നയാൾക്കും കുത്തേറ്റു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണുവാണ് ഇവരെ ആക്രമിച്ചത്. നേരത്തെ…
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; പവന് ഇന്ന് 200 രൂപ കുറഞ്ഞു
February 26, 2025
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; പവന് ഇന്ന് 200 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 64,400 രൂപയിലെത്തി. ഇന്നലെ 64,600 രൂപയെന്ന സർവകാല റെക്കോർഡ്…
എൻഡിഎ വിട്ട് തിരികെ യുഡിഎഫിലെത്താൻ ശ്രമം; സജി മഞ്ഞക്കടമ്പിൽ തൃണമൂൽ കോൺഗ്രസിൽ ചേരും
February 26, 2025
എൻഡിഎ വിട്ട് തിരികെ യുഡിഎഫിലെത്താൻ ശ്രമം; സജി മഞ്ഞക്കടമ്പിൽ തൃണമൂൽ കോൺഗ്രസിൽ ചേരും
കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ തൃണമൂൽ കോൺഗ്രസിലേക്ക്. എൻഡിഎ മുന്നണിയുടെ ഭാഗമായ സജി തൃണമൂൽ കോൺഗ്രസ് വഴി വീണ്ടും യുഡിഎഫിലേക്ക് എത്താനാണ് ശ്രമിക്കുന്നത്. കേരളാ…
ഫർസാന അഫാനെ കാണാനെത്തുന്ന ദൃശ്യങ്ങൾ പുറത്ത്; ചികിത്സയിലുള്ള ഷെമിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു
February 26, 2025
ഫർസാന അഫാനെ കാണാനെത്തുന്ന ദൃശ്യങ്ങൾ പുറത്ത്; ചികിത്സയിലുള്ള ഷെമിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ മാരകമായി ആക്രമിച്ച മാതാവ് ഷെമിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി ശ്രീഗോകുലം മെഡിക്കൽ കോളേജ്. ഷെമിക്ക് ബോധം വന്നതായും സംസാരിക്കുന്നുണ്ടെന്നും ഡോക്ടർ അറിയിച്ചു. എന്നാൽ…
സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്; കണ്ണൂരും കാസർകോടും യെല്ലോ അലർട്ട്
February 26, 2025
സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്; കണ്ണൂരും കാസർകോടും യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൂട് 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാത സാധ്യത കണക്കിലെടുത്ത്…