Kerala
പാലക്കാട് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
August 30, 2025
പാലക്കാട് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
പാലക്കാട് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. പാലക്കാട് കാറൽമണ്ണയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയായ രഞ്ജിത്ത് പ്രമാണികാണ് മരിച്ചത് വീടിന് സമീപത്തെ പറമ്പിനോട് ചേർന്നുള്ള പാടത്തിലാണ്…
സ്വർണത്തിന് തീവില: പവന്റെ വില 77,000ത്തിന് അടുത്ത്; ഇന്ന് 1200 രൂപ വർധിച്ചു
August 30, 2025
സ്വർണത്തിന് തീവില: പവന്റെ വില 77,000ത്തിന് അടുത്ത്; ഇന്ന് 1200 രൂപ വർധിച്ചു
സംസ്ഥാനത്ത് സ്വർണത്തിന് തീപിടിക്കും വില. പവന് ഇന്ന് ഒറ്റയടിക്ക് 1200 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില 76,960 രൂപയായി. കേരളത്തിൽ ഇന്നേ വരെ രേഖപ്പെടുത്തിയതിൽ ഏറ്റവുമുയർന്ന…
പത്തനംതിട്ട അടൂരിൽ എസ് ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
August 30, 2025
പത്തനംതിട്ട അടൂരിൽ എസ് ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട അടൂരിൽ എസ് ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടൂർ വടക്കടത്തുകാവ് പോലീസ് ക്യാമ്പിലാണ് സംഭവം. കുഞ്ഞുമോൻ(51) ആണ് മരിച്ചത്. കുടുംബസമേതം ക്യാമ്പ് ക്വാർട്ടേഴ്‌സിലായിരുന്നു താമസം. ക്യാമ്പിലെ…
കണ്ണൂരില്‍ വാടക വീടിനുള്ളില്‍ സ്‌ഫോടനം; ശരീര അവശിഷ്ടങ്ങള്‍ ചിതറിയ നിലയില്‍; അപകടം ബോംബ് നിര്‍മാണത്തിനിടെ എന്ന് സംശയം
August 30, 2025
കണ്ണൂരില്‍ വാടക വീടിനുള്ളില്‍ സ്‌ഫോടനം; ശരീര അവശിഷ്ടങ്ങള്‍ ചിതറിയ നിലയില്‍; അപകടം ബോംബ് നിര്‍മാണത്തിനിടെ എന്ന് സംശയം
കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ വീടിനുള്ളില്‍ സ്‌ഫോടനം. വീടിനുള്ളില്‍ ശരീരാവിശിഷ്ടങ്ങള്‍ ചിതറിയ നിലയിലാണ്. ഒരാള്‍ മരിച്ചെന്നാണ് സൂചന. ഗോവിന്ദന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള, വാടകയ്ക്ക് നല്‍കിയ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്.…
ട്രംപിന് തിരിച്ചടി; താരിഫുകൾ നിയമവിരുദ്ധമെന്ന് യുഎസ് അപ്പീൽ കോടതി
August 30, 2025
ട്രംപിന് തിരിച്ചടി; താരിഫുകൾ നിയമവിരുദ്ധമെന്ന് യുഎസ് അപ്പീൽ കോടതി
താരിഫ് വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തിരിച്ചടി. ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകൾ നിയമവിരുദ്ധമെന്ന് യുഎസ് അപ്പീൽ കോടതി വിലയിരുത്തി. താരിഫ് ചുമത്താൻ പ്രസിഡന്റ് ട്രംപിന്…
സംസ്ഥാനത്ത് ഇന്നും മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
August 30, 2025
സംസ്ഥാനത്ത് ഇന്നും മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ സ്വാധീന ഫലമായി കേരളത്തിൽ ഇന്നും മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്…
ലക്ഷ്യമിടുന്നത് ശബരിമലയുടെ വികസനം; ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ വിവാദമാക്കരുതെന്ന് ദേവസ്വം പ്രസിഡന്റ്
August 30, 2025
ലക്ഷ്യമിടുന്നത് ശബരിമലയുടെ വികസനം; ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ വിവാദമാക്കരുതെന്ന് ദേവസ്വം പ്രസിഡന്റ്
ആഗോള അയ്യപ്പ സംഗമം ലക്ഷ്യമിടുന്നത് ശബരിമലയുടെ വികസനമാണെന്നും വിശ്വാസവും വികസനവും ഒരുമിച്ച് കൊണ്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്…
കിളിമാനൂരിൽ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം
August 30, 2025
കിളിമാനൂരിൽ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം
തിരുവനന്തപുരം കിളിമാനൂരിൽ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. കിളിമാനൂർ ടൗണിലുള്ള പൊന്നൂസ് ഫാൻസി സ്റ്റോറിലാണ് തീപിടുത്തം ഉണ്ടായത്. കട പൂർണ്ണമായും കത്തി നശിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ്…
വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: നോട്ടീസ് ലഭിച്ചില്ലെന്ന് രാഹുൽ, ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല
August 30, 2025
വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: നോട്ടീസ് ലഭിച്ചില്ലെന്ന് രാഹുൽ, ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല
വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല. ഇന്ന് രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്തെ ഓഫീസിലെത്താൻ ആയിരുന്നു അന്വേഷണ സംഘം നിർദേശിച്ചിരുന്നത്.…
റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാറിടിച്ചു; ഏനാത്ത് മധ്യവയസ്‌കന് ദാരുണാന്ത്യം
August 29, 2025
റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാറിടിച്ചു; ഏനാത്ത് മധ്യവയസ്‌കന് ദാരുണാന്ത്യം
പത്തനംതിട്ട ഏനാത്ത് വാഹനാപകടത്തിൽ ഒരാൾ മരച്ചു. അമിത വേഗതയിലെത്തിയ കാറിടിച്ചാണ് അപകടം. റോഡ് മുറിച്ച് കടക്കുകയായിരുന്ന കോട്ടയം സ്വദേശി സുജിത്താണ്(50) മരിച്ചത്. മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ…