Kerala
പാലക്കാട് യുവതിയെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
August 12, 2025
പാലക്കാട് യുവതിയെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട് തിരുമിറ്റക്കോടിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുമിറ്റക്കോട് ഒഴുവത്ര അടിയത്ത് വീട്ടിൽ രമണിയാണ്(45) മരിച്ചത് രാവിലെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ രമണിയെ മരിച്ച നിലയിൽ കണ്ടത്.…
ഗവർണറുടെ ഉത്തരവ് റദ്ദാക്കണം: താത്കാലിക വിസി നിയമനത്തിൽ സർക്കാർ സുപ്രീം കോടതിയിൽ
August 12, 2025
ഗവർണറുടെ ഉത്തരവ് റദ്ദാക്കണം: താത്കാലിക വിസി നിയമനത്തിൽ സർക്കാർ സുപ്രീം കോടതിയിൽ
സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വിസി നിയമനത്തിൽ ഗവർണർക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഗവർണറുടെ ഉത്തരവ് റദ്ദാക്കണെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. താത്കാലിക…
എംവി ഗോവിന്ദൻ മാഷ് ഗോവിന്ദച്ചാമിയെ പോലെ സംസാരിക്കരുത്; വിമർശനവുമായി കത്തോലിക്ക കോൺഗ്രസ്
August 12, 2025
എംവി ഗോവിന്ദൻ മാഷ് ഗോവിന്ദച്ചാമിയെ പോലെ സംസാരിക്കരുത്; വിമർശനവുമായി കത്തോലിക്ക കോൺഗ്രസ്
തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനിയെ വിമർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കേരള കത്തോലിക്ക കോൺഗ്രസ്. എംവി ഗോവിന്ദന്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവനയാണെന്ന് ഫാദർ ഫിലിപ്…
വാൽപ്പാറയിൽ കടയിലേക്ക് പോയ ഏഴ് വയസുകാരനെ പുലി കടിച്ചുകൊന്നു
August 12, 2025
വാൽപ്പാറയിൽ കടയിലേക്ക് പോയ ഏഴ് വയസുകാരനെ പുലി കടിച്ചുകൊന്നു
വാൽപ്പാറയിൽ ഏഴ് വയസുകാരനെ പുലി കടിച്ചുകൊന്നു. അസം സ്വദേശികളുടെ മകൻ മൂർ ബുജിയാണ് മരിച്ചത്. വാൽപ്പാറ എസ്റ്റേറ്റിൽ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. കടയിൽ പോകുകയായിരുന്ന കുട്ടിയെ…
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും
August 12, 2025
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. അഞ്ചുതെങ്ങ് സ്വദേശികളായ മൈക്കിൾ, ജോസഫ് എന്നിവരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് നൽകും. അഞ്ച്…
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; നാല് ജില്ലകളിൽ മുന്നറിയിപ്പ്
August 12, 2025
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; നാല് ജില്ലകളിൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിലും മലയോര മേഖലകളിലും ശക്തമായ മഴ ലഭിച്ചേക്കും. നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശ്ശൂർ,…
ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യ: റമീസിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യും
August 12, 2025
ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യ: റമീസിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യും
കോതമംഗലത്തെ ടിടിസി വിദ്യാർഥിനി സോനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആൺസുഹൃത്ത് റമീസിന്റെ പിതാവിനെയും മാതാവിനെയും ഇന്ന് ചോദ്യം ചെയ്യും. ഇരുവരും കേസിൽ പ്രതികളായേക്കും. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം…
ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളിയായ മലയാളി മരിച്ചു
August 11, 2025
ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളിയായ മലയാളി മരിച്ചു
തമിഴ്‌നാട് ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളി മരിച്ചു. ഓവേലി ന്യൂ ഹോപ് സ്വദേശി മണിയാണ്(60) മരിച്ചത്. രാവിലെ പത്ത് മണിയോടെയാണ് സംഭവം. ന്യൂഹോപിലെ സ്വകാര്യ എസ്റ്റേറ്റിൽ ജോലിക്കിടെ…
പാലക്കാട് അമ്മയ്ക്കും മകനും നേരെ ആക്രമണം; കൊലക്കേസ് പ്രതിയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ
August 11, 2025
പാലക്കാട് അമ്മയ്ക്കും മകനും നേരെ ആക്രമണം; കൊലക്കേസ് പ്രതിയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ
പാലക്കാട് കണ്ണന്നൂരിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകനും മദ്യപസംഘത്തിന്റെ മർദനം. സംഭവത്തിൽ കൊലപാതക കേസ് പ്രതി ഉൾപ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ വീട്ടമ്മയുടെ മുഖത്തും…
പ്രിയങ്ക ഗാന്ധിയെ കാണാനില്ല, അന്വേഷിച്ച് കണ്ടെത്തണം; പോലീസിൽ പരാതിയുമായി ബിജെപി
August 11, 2025
പ്രിയങ്ക ഗാന്ധിയെ കാണാനില്ല, അന്വേഷിച്ച് കണ്ടെത്തണം; പോലീസിൽ പരാതിയുമായി ബിജെപി
വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് പോലീസിൽ പരാതി. ബിജെപി പട്ടിക വർഗ മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറയാണ് വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി…