Kerala
സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവുമുയർന്ന വിലയിൽ സ്വർണം; പവന് ഇന്ന് ഉയർന്നത് 280 രൂപ
February 20, 2025
സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവുമുയർന്ന വിലയിൽ സ്വർണം; പവന് ഇന്ന് ഉയർന്നത് 280 രൂപ
സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. ദിവസങ്ങൾക്ക് ശേഷം സ്വർണവില ഇന്നലെ വീണ്ടും 64,000ത്തിലേക്ക് കയറിയിരുന്നു. ഇന്ന് 280 രൂപ കൂടി പവന് വർധിച്ചു. ഇതോടെ ഒരു പവൻ…
കോൺഗ്രസിലെ അനൈക്യത്തിൽ ലീഗിന് ആശങ്ക; ഹൈക്കമാൻഡിനെ കാര്യം അറിയിക്കും
February 20, 2025
കോൺഗ്രസിലെ അനൈക്യത്തിൽ ലീഗിന് ആശങ്ക; ഹൈക്കമാൻഡിനെ കാര്യം അറിയിക്കും
കോൺഗ്രസ് നേതൃത്വത്തിലെ അനൈക്യത്തിൽ മുസ്ലീം ലീഗിനുള്ള ആശങ്ക ഹൈക്കമാൻഡിനെ അറിയിക്കും. ഇന്നലെ ചേർന്ന മുസ്ലിം ലീഗ് നേതൃയോഗം ആണ് ഇക്കാര്യം കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിക്കുക. ഇതിനായി പികെ…
ലഗേജിന് ഭാരക്കൂടുതലാണല്ലോയെന്ന് കസ്റ്റംസ്, ബോംബാണെന്ന് മറുപടി; നെടുമ്പാശ്ശേരിയിൽ യാത്രക്കാരൻ പിടിയിൽ
February 20, 2025
ലഗേജിന് ഭാരക്കൂടുതലാണല്ലോയെന്ന് കസ്റ്റംസ്, ബോംബാണെന്ന് മറുപടി; നെടുമ്പാശ്ശേരിയിൽ യാത്രക്കാരൻ പിടിയിൽ
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലഗേജിന് ഭാരം കൂടുതലാണല്ലോ എന്ന ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് ബോംബെന്ന് മറുപടി നൽകിയ യാത്രക്കാരൻ അറസ്റ്റിൽ.കോഴിക്കോട് സ്വദേശി റഷീദ് ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.…
നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു; കൂട്ടിലേക്ക് മാറ്റി
February 20, 2025
നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു; കൂട്ടിലേക്ക് മാറ്റി
പാലക്കാട് നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു. ആറര മണിക്കൂർ നീണ്ട ദൗത്യത്തിന് പിന്നാലെയാണ് മയക്കുവെടി വെക്കാതെ പുലിയെ കൂട്ടിലേക്ക് മാറ്റിയത്. പുലിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം…
കൈക്കൂലി കേസിൽ അറസ്റ്റിലായ ആർടിഒയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 49 കുപ്പി വിദേശമദ്യം
February 20, 2025
കൈക്കൂലി കേസിൽ അറസ്റ്റിലായ ആർടിഒയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 49 കുപ്പി വിദേശമദ്യം
കൈക്കൂലിയായി 5000 രൂപയും ഒരു കുപ്പി മദ്യവും വാങ്ങിയ എറണാകുളം ആർടിഒയും ഏജന്റുമായും അറസ്റ്റിൽ. ആർടിഒ ജെർസൺ, ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.…
അഞ്ച് വർഷമായി ശമ്പളം നൽകിയിട്ടില്ല; അധ്യാപികയുടെ ആത്മഹത്യയിൽ മാനേജ്‌മെന്റിനെതിരെ പിതാവ്
February 20, 2025
അഞ്ച് വർഷമായി ശമ്പളം നൽകിയിട്ടില്ല; അധ്യാപികയുടെ ആത്മഹത്യയിൽ മാനേജ്‌മെന്റിനെതിരെ പിതാവ്
കട്ടിപ്പാറയിലെ അധ്യാപികയുടെ ആത്മഹത്യയിൽ കോർപറേറ്റ് മാനേജ്‌മെന്റിന്റെ വാദങ്ങൾ തള്ളി പിതാവ്. സർക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും മാനേജ്‌മെന്റ് ശരിയായ നടപടി സ്വീകരിച്ചാൽ മാത്രമേ സർക്കാരിന് സ്ഥിരനിയമനം നൽകാനാകൂവെന്നും മരിച്ച…
പിഎസ്‍സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വർധിപ്പിച്ചു
February 19, 2025
പിഎസ്‍സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വർധിപ്പിച്ചു
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിച്ചു. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. മറ്റു സംസ്ഥാനങ്ങളിലെ പിഎസ്‌സി…
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ എണ്ണം മൂന്നായി
February 19, 2025
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ എണ്ണം മൂന്നായി
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ എണ്ണം മൂന്നായി. കന്യാകുമാരിയിൽ നിന്ന് വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. സുതൻ, ആദിക,…
നെന്മറ ഇരട്ടക്കൊല: നിലപാട് മാറ്റി ചെന്താമര, കുറ്റസമ്മത മൊഴി നൽകില്ല
February 19, 2025
നെന്മറ ഇരട്ടക്കൊല: നിലപാട് മാറ്റി ചെന്താമര, കുറ്റസമ്മത മൊഴി നൽകില്ല
നെന്മാറ ഇരട്ടക്കൊല കേസിൽ നിലപാട് മാറ്റി പ്രതി ചെന്താമര. കുറ്റസമ്മത മൊഴി നൽകാൻ തയ്യാറല്ലെന്ന് ചെന്താമര. അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ചെന്താമര നിലപാട് മാറ്റിയത്. ചിറ്റൂർ…
പുതിയ സിനിമയുടെ പ്രഖ്യാപനവുമായി മോഹൻലാൽ; സംവിധാനം അനൂപ് മേനോൻ
February 19, 2025
പുതിയ സിനിമയുടെ പ്രഖ്യാപനവുമായി മോഹൻലാൽ; സംവിധാനം അനൂപ് മേനോൻ
പുതിയ സിനിമയുടെ പ്രഖ്യാപനവുമായി മോഹൻലാൽ. നടനും സംവിധായകനുമായ അനൂപ് മേനോനാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. മോഹൻലാലും അനൂപ് മേനോനും ഒന്നിച്ചെത്തുന്ന ഈ സിനിമ പ്രണയം,…