Kerala
പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവക്കായി തെരച്ചിൽ തുടരുന്നു; മാനന്തവാടിയിൽ ഇന്ന് ഹർത്താൽ
January 25, 2025
പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവക്കായി തെരച്ചിൽ തുടരുന്നു; മാനന്തവാടിയിൽ ഇന്ന് ഹർത്താൽ
മാനന്തവാടി പഞ്ചാരക്കൊല്ലയിൽ സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവക്കായി ഇന്നും വനംവകുപ്പ് തെരച്ചിൽ ഊർജിതമാക്കും. കൂടുതൽ ആർആർടി സംഘം ഇന്ന് വനത്തിൽ തെരച്ചിൽ നടത്തും. തെർമൽ ഡ്രോൺ ഉപയോഗിച്ചും…
കാന്തപുരത്തിന് പിന്തുണയുമായി മുജാഹിദ് വിഭാഗവും; സ്ത്രീ – പുരുഷന്മാര്‍ ഒന്നിച്ച് വ്യായാമം ചെയ്യാന്‍ പാടില്ല
January 24, 2025

മെക് 7ന്റെ വ്യായാമ രീതികളെ രൂക്ഷമായി വിമര്‍ശിച്ച കാന്തപുരത്തിന് പിന്തുണയുമായി മുജാഹിദ് വിഭാഗവും. സമസ്ത ആശയങ്ങള്‍ക്കെതിരെ എന്നും നിലകൊണ്ട മുജാഹിദ് വിഭാഗത്തിന്റെ നേതാവ് ഹുസൈന്‍ മടവൂരാണ് കാന്തപുരം…
വീണ്ടും പി വി അന്‍വര്‍; ജനങ്ങളുടെ ജീവന്‍ വെച്ച് സര്‍ക്കാര്‍ ലേലം വിളി നടത്തുന്നു

വയനാട്ടിലെ കടുവ ആക്രമണത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ എം എല്‍ എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വര്‍ രംഗത്ത്. രൂക്ഷമായ…
കാന്തപുരത്തിന് പിന്തുണയുമായി മുജാഹിദ് വിഭാഗവും; സ്ത്രീ – പുരുഷന്മാര്‍ ഒന്നിച്ച് വ്യായാമം ചെയ്യാന്‍ പാടില്ല
January 24, 2025
കാന്തപുരത്തിന് പിന്തുണയുമായി മുജാഹിദ് വിഭാഗവും; സ്ത്രീ – പുരുഷന്മാര്‍ ഒന്നിച്ച് വ്യായാമം ചെയ്യാന്‍ പാടില്ല
മെക് 7ന്റെ വ്യായാമ രീതികളെ രൂക്ഷമായി വിമര്‍ശിച്ച കാന്തപുരത്തിന് പിന്തുണയുമായി മുജാഹിദ് വിഭാഗവും. സമസ്ത ആശയങ്ങള്‍ക്കെതിരെ എന്നും നിലകൊണ്ട മുജാഹിദ് വിഭാഗത്തിന്റെ നേതാവ് ഹുസൈന്‍ മടവൂരാണ് കാന്തപുരം…
മകനൊപ്പം പോകവെ ബൈക്കിന്റെ ചെയിനിൽ സാരി കുടുങ്ങി; റോഡിൽ തലയടിച്ച് വീണ് സ്ത്രീക്ക് ഗുരുതര പരുക്ക്
January 24, 2025
മകനൊപ്പം പോകവെ ബൈക്കിന്റെ ചെയിനിൽ സാരി കുടുങ്ങി; റോഡിൽ തലയടിച്ച് വീണ് സ്ത്രീക്ക് ഗുരുതര പരുക്ക്
ഓടുന്ന ബൈക്കിന്റെ ചെയിനിൽ സാരി കുടുങ്ങി റോഡിൽ തലയടിച്ച് വീണ് സ്ത്രീക്ക് ഗുരുതര പരുക്ക്. കോട്ടക്കൽ ചങ്കുവെട്ടി ജംഗ്ഷന് സമീപം വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം…
കേരളത്തിന് അടി പതറി; ഇനി ലക്ഷ്യം സമനില മാത്രം
January 24, 2025
കേരളത്തിന് അടി പതറി; ഇനി ലക്ഷ്യം സമനില മാത്രം
തിരുവനന്തപുരം: മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫിയില്‍ വിജയം കൈവിട്ട് കേരളം. മധ്യപ്രദേശിനെ ഒന്നാം ഇന്നിംഗ്‌സില്‍ 160 റണ്‍സിന് പുറത്താക്കിയ കേരളാ ബോളര്‍മാരുടെ പ്രകടനത്തോട് നീതി പുലര്‍ത്താതെ ബാറ്റ്‌സ്മാന്മാര്‍ ക്രീസിലെത്തി.…
ടിപി ചന്ദ്രശേഖരന്റെയും കെകെ രമ എംഎൽഎയുടെയും മകൻ അഭിനന്ദ് വിവാഹിതനായി; വധു റിയ ഹരീന്ദ്രൻ
January 24, 2025
ടിപി ചന്ദ്രശേഖരന്റെയും കെകെ രമ എംഎൽഎയുടെയും മകൻ അഭിനന്ദ് വിവാഹിതനായി; വധു റിയ ഹരീന്ദ്രൻ
വടകര എം എൽ എ കെ കെ രമയുടേയും ടി പി ചന്ദ്രശേഖരന്റെയും മകൻ അഭിനന്ദ് ചന്ദ്രശേഖരനും റിയ ഹരീന്ദ്രനും വിവാഹിതരായി. വടകര വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിൽ…
എഡിജിപി അജിത് കുമാറിനെതിരായ കേസ്; അന്വേഷണത്തിന് കൂടുതൽ സമയം തേടി വിജിലൻസ്
January 24, 2025
എഡിജിപി അജിത് കുമാറിനെതിരായ കേസ്; അന്വേഷണത്തിന് കൂടുതൽ സമയം തേടി വിജിലൻസ്
എഡിജിപി എംആർ അജിത് കുമാറിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കൂടുതൽ സമയം തേടി വിജിലൻസ്. കൂടുതൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനുള്ളതിനാൽ രണ്ട് മാസം കൂടി സമയമാണ് വിജിലൻസ്…
തിരുവനന്തപുരത്ത് നൈട്രസെപാം ഗുളികകളും മെത്താംഫിറ്റമിനുമായി യുവാവ് എക്‌സൈസ് പിടിയിൽ
January 24, 2025
തിരുവനന്തപുരത്ത് നൈട്രസെപാം ഗുളികകളും മെത്താംഫിറ്റമിനുമായി യുവാവ് എക്‌സൈസ് പിടിയിൽ
തിരുവനന്തപുരം വലിയതുറയിൽ മയക്കുമരുന്ന് ഗുളികകളും മെത്താംഫിറ്റമിനുമായി ഒരാൾ അറസ്റ്റിൽ. വലിയതുറ സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ടിൻസാനാണ് അറസ്റ്റിലായത്. 33.87 ഗ്രാം വരുന്ന 60 നൈട്രാസെപാം…
രാധയുടെ കുടുംബത്തിന് 11 ലക്ഷം ധനസഹായം, കുടുംബത്തിലെ ഒരാൾക്ക് ജോലി; കടുവയെ വെടിവെച്ച് കൊല്ലും
January 24, 2025
രാധയുടെ കുടുംബത്തിന് 11 ലക്ഷം ധനസഹായം, കുടുംബത്തിലെ ഒരാൾക്ക് ജോലി; കടുവയെ വെടിവെച്ച് കൊല്ലും
മാനന്തവാടി പഞ്ചാരകൊല്ലി പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വനഭാഗത്ത് കാപ്പി പറിക്കാൻ പോയ രാധയെന്ന 45കാരിയെ കൊലപ്പെടുത്തിയ കടുവ നരഭോജിയാണെന്നും വെടിവെച്ചു കൊല്ലാൻ ഉത്തരവിറക്കിയതായും മന്ത്രി ഒ ആർ…