Kerala
കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിംഗ്; അഞ്ച് വിദ്യാർഥികൾ കസ്റ്റഡിയിൽ, സസ്‌പെൻഷൻ
February 12, 2025
കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിംഗ്; അഞ്ച് വിദ്യാർഥികൾ കസ്റ്റഡിയിൽ, സസ്‌പെൻഷൻ
കോട്ടയം ഗാന്ധിനഗർ സ്‌കൂൾ ഓഫ് നഴ്‌സിംഗ് കോളേജിൽ റാഗിംഗ് നടത്തിയ സംഭവത്തിൽ അഞ്ച് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. സാമുവൽ ജോൺസൺ, എൻ എസ് ജീവ, കെപി രാഹുൽരാജ്, സി…
കൊല്ലം കുളത്തൂപ്പുഴയിലെ തീപിടിത്തത്തിൽ ദുരൂഹത; ബോധപൂർവം തീയിട്ടതെന്ന് സംശയം
February 12, 2025
കൊല്ലം കുളത്തൂപ്പുഴയിലെ തീപിടിത്തത്തിൽ ദുരൂഹത; ബോധപൂർവം തീയിട്ടതെന്ന് സംശയം
കൊല്ലം കുളത്തൂപ്പുഴ ഓയിൽ ഫാം എസ്റ്റേറ്റിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹത. ബോധപൂർവം തീയിട്ടതെന്നാണ് സംശയം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും. 75 ഏക്കറിലധികം പ്രദേശത്ത് തീ പടർന്നതായാണ്…
വാക്കുതർക്കം: കാസർകോട് ഉപ്പളയിൽ യുവാവിനെ വെട്ടിക്കൊന്നു, പ്രതി പിടിയിൽ
February 12, 2025
വാക്കുതർക്കം: കാസർകോട് ഉപ്പളയിൽ യുവാവിനെ വെട്ടിക്കൊന്നു, പ്രതി പിടിയിൽ
കാസർകോട് ഉപ്പളയിൽ യുവാവിനെ വെട്ടിക്കൊന്നു. പയ്യന്നൂർ സ്വദേശി സുരേഷ് കുമാറാണ്(48) കൊല്ലപ്പെട്ടത്. ഉപ്പള മത്സ്യമാർക്കറ്റിന് സമീപത്തെ ഫ്‌ളാറ്റിലെ ജീവനക്കാരനാണ് സുരേഷ് കുമാർ. ഇന്നലെ രാത്രി പത്ത് മണിയോടെ…
പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവം; നാല് പേർ അറസ്റ്റിൽ
February 12, 2025
പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവം; നാല് പേർ അറസ്റ്റിൽ
തിരുവനന്തപുരം മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. അശ്വിൻ ദേവ്, അഭിറാം, ശ്രീജിത്ത്, അഭിരാജ് എന്നിവരാണ് അറസ്റ്റിലായത്. പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയത്…
അമ്മയുടെ ആൺസുഹൃത്തിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; മൂന്ന് പ്രതികൾക്കെതിരെയും കൊലക്കുറ്റം
February 11, 2025
അമ്മയുടെ ആൺസുഹൃത്തിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; മൂന്ന് പ്രതികൾക്കെതിരെയും കൊലക്കുറ്റം
ആലപ്പുഴ പുന്നപ്രയിൽ അമ്മയുടെ ആൺസുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അടക്കം മൂന്ന് പേർക്കെതിരെ കൊലക്കുറ്റം ചുമത്തി. മകൻ കിരൺ, മാതാപിതാക്കളായ കുഞ്ഞുമോൻ, അശ്വമ്മ എന്നിവർക്കതിരെയാണ് കേസെടുത്തത്.…
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച സോഫിയയുടെ കുടുംബത്തിന് ധനസഹായം ഇന്ന് തന്നെ നൽകും
February 11, 2025
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച സോഫിയയുടെ കുടുംബത്തിന് ധനസഹായം ഇന്ന് തന്നെ നൽകും
ഇടുക്കി പെരുവന്താനം കൊമ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി…
പത്തനംതിട്ടയിൽ 19കാരി തൂങ്ങിമരിച്ച നിലയിൽ; അധ്യാപകൻ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
February 11, 2025
പത്തനംതിട്ടയിൽ 19കാരി തൂങ്ങിമരിച്ച നിലയിൽ; അധ്യാപകൻ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
പത്തനംതിട്ട കൂടലിൽ 19കാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുറിഞ്ഞകൽ മുണ്ടൻവലയിൽ ആദർശ്-രാജി ദമ്പതികളുടെ മകൾ ഗായത്രിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ജോലി കഴിഞ്ഞ് രാജി…
തുടരുന്ന കാട്ടാനക്കലി; വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
February 11, 2025
തുടരുന്ന കാട്ടാനക്കലി; വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനുവാണ്(45) മരിച്ചത്. ഇന്നലെ രാത്രിയാണ് മനുവിനെ കാട്ടാന ആക്രമിച്ചതെന്നാണ് വിവരം. തമിഴ്‌നാട് അതിർത്തിപ്രദേശമാണ് നൂൽപ്പുഴ…
64,000 കടന്ന് സ്വർണത്തിന്റെ കൈവിട്ട കുതിപ്പ്; പവന് ഇന്ന് 640 രൂപയുടെ വർധനവ്
February 11, 2025
64,000 കടന്ന് സ്വർണത്തിന്റെ കൈവിട്ട കുതിപ്പ്; പവന് ഇന്ന് 640 രൂപയുടെ വർധനവ്
സംസ്ഥാനത്ത് പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് സ്വർണവിലയുടെ കുതിപ്പ്. പവന് ഇതാദ്യമായി വില 64,000 കടന്നു. ഇന്ന് 640 രൂപയാണ് പവന് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഒരു പവൻ…
വയനാട് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവിന്റെ ഭാര്യയെ കാണാനില്ല; തെരച്ചിൽ തുടരുന്നു
February 11, 2025
വയനാട് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവിന്റെ ഭാര്യയെ കാണാനില്ല; തെരച്ചിൽ തുടരുന്നു
വയനാട് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മാനുവിന്റെ(45) ഭാര്യയെയും കാണാനില്ല. തിങ്കളാഴ്ച വൈകിട്ട് കടയിൽ സാധനങ്ങൾ വാങ്ങി തിരികെ വരുന്നതിനിടെയാണ് മാനുവിനെ കാട്ടാന ആക്രമിച്ചതെന്നാണ് സൂചന.…