Kerala
എൻഎം വിജയന്റെ ആത്മഹത്യ: അന്വേഷണവുമായി സഹകരിക്കുമെന്ന് കെ സുധാകരൻ
January 21, 2025
എൻഎം വിജയന്റെ ആത്മഹത്യ: അന്വേഷണവുമായി സഹകരിക്കുമെന്ന് കെ സുധാകരൻ
വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യയിൽ ചോദ്യം ചെയ്യുമെന്ന വാർത്തയോട് പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ചോദ്യം ചെയ്യലിന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സുധാകരൻ…
മലപ്പുറം തിരൂരിൽ പത്താം ക്ലാസ് വിദ്യാർഥിനി ഗർഭിണിയായി; യുവാവ് അറസ്റ്റിൽ
January 21, 2025
മലപ്പുറം തിരൂരിൽ പത്താം ക്ലാസ് വിദ്യാർഥിനി ഗർഭിണിയായി; യുവാവ് അറസ്റ്റിൽ
മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർഥിനി ഗർഭിണിയായി. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു തിരൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിദ്യാർഥിനിയാണ് ഗർഭിണിയായത്. തിരൂർ വെട്ടം സ്വദേശി…
എൻഎം വിജയന്റെ ആത്മഹത്യ: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചോദ്യം ചെയ്യും
January 21, 2025
എൻഎം വിജയന്റെ ആത്മഹത്യ: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചോദ്യം ചെയ്യും
വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചോദ്യം ചെയ്യും. എൻഎം വിജയൻ സുധാകരന് കത്തെഴുതിയതെന്നത് കണക്കിലെടുത്താണ് ചോദ്യം ചെയ്യുക. അതേസമയം…
എന്ത് തെമ്മാടിത്തരമാണ് ഇവിടെ നടക്കുന്നത്; ഭരണപക്ഷം ബഹളം വെച്ചതോടെ പ്രകോപിതനായി സതീശൻ
January 21, 2025
എന്ത് തെമ്മാടിത്തരമാണ് ഇവിടെ നടക്കുന്നത്; ഭരണപക്ഷം ബഹളം വെച്ചതോടെ പ്രകോപിതനായി സതീശൻ
പ്രസംഗിക്കുന്നതിനിടെ ഭരണപക്ഷം ബഹളമുയർത്തിയതിന് പിന്നാലെ പ്രകോപിതനായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൂത്താട്ടുകുളം വിഷയത്തിൽ സതീശൻ വിമർശനമുയർത്തിയതിന് പിന്നാലെയാണ് ഭരണപക്ഷ ബഹളമുണ്ടായത്. എന്ത് തെമ്മാടിത്തരമാണ് ഇവിടെ നടക്കുന്നതെന്നും…
ബ്രൂവറി വിവാദത്തിന് പിന്നിൽ ദുഷ്ടലാക്ക്; ആരുടെയും അതൃപ്തി കാര്യമാക്കുന്നില്ല: എംവി ഗോവിന്ദൻ
January 21, 2025
ബ്രൂവറി വിവാദത്തിന് പിന്നിൽ ദുഷ്ടലാക്ക്; ആരുടെയും അതൃപ്തി കാര്യമാക്കുന്നില്ല: എംവി ഗോവിന്ദൻ
ബ്രൂവറി വിഷയത്തിൽ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിവാദങ്ങൾക്ക് പിന്നിൽ ദുഷ്ടലാക്കാണ്. സ്പിരിറ്റ് ലോബികളുടെ പിന്തുണയോടെയാണ് വിവാദങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. ആരുടെയും അതൃപ്തി കാര്യമാക്കുന്നില്ല. സർക്കാർ…
തലശ്ശേരി കലാപത്തിൽ സിപിഎമ്മിനും പങ്ക്; സിപിഎം ആസൂത്രിതമായി കലാപമുണ്ടാക്കിയെന്ന് കെഎം ഷാജി
January 21, 2025
തലശ്ശേരി കലാപത്തിൽ സിപിഎമ്മിനും പങ്ക്; സിപിഎം ആസൂത്രിതമായി കലാപമുണ്ടാക്കിയെന്ന് കെഎം ഷാജി
തലശ്ശേരി കലാപത്തിൽ സിപിഎമ്മിനും പങ്കുണ്ടെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. കലാപത്തിന്റെ മറവിൽ പള്ളി തകർത്ത കേസിലെ പ്രതികളിൽ ഒരാൾ പിണറായി വിജയന്റെ സഹോദരൻ…
ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രൻ മാറിയേക്കും; രമേശിനും രാജീവ് ചന്ദ്രശേഖരനും സാധ്യത
January 21, 2025
ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രൻ മാറിയേക്കും; രമേശിനും രാജീവ് ചന്ദ്രശേഖരനും സാധ്യത
ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികൾ വേഗത്തിലാക്കി ദേശീയ നേതൃത്വം. മാർച്ച് മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്താനും ഈ സമയത്തിനുള്ളിൽ തന്നെ എല്ലാ ജില്ലകളിലും പുതിയ പ്രസിഡന്റുമായ…
എറണാകുളത്ത് മതിയായ രേഖകളില്ലാതെ കഴിഞ്ഞ മൂന്ന് ബംഗ്ലാദേശികൾ പിടിയിൽ
January 21, 2025
എറണാകുളത്ത് മതിയായ രേഖകളില്ലാതെ കഴിഞ്ഞ മൂന്ന് ബംഗ്ലാദേശികൾ പിടിയിൽ
എറണാകുളം എരൂരിൽ വനിതയടക്കം മൂന്ന് ബംഗ്ലാദേശികളെ പോലീസ് പിടികൂടി. ഇവർ ഇന്ത്യയിൽ എത്തിയിട്ട് എത്ര നാളായെന്ന് അറിവായിട്ടില്ല. ആക്രി പെറുക്കി നടക്കുന്ന ഇവർ കഴിഞ്ഞ നവംബറിലാണ് എരൂരിൽ…
സഭയ്ക്കുള്ളിൽ അഭിപ്രായവ്യത്യാസം; മാരാമൺ കൺവെൻഷനിൽ നിന്ന് വിഡി സതീശനെ ഒഴിവാക്കി
January 21, 2025
സഭയ്ക്കുള്ളിൽ അഭിപ്രായവ്യത്യാസം; മാരാമൺ കൺവെൻഷനിൽ നിന്ന് വിഡി സതീശനെ ഒഴിവാക്കി
മാരാമൺ കൺവെൻഷനിൽ നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒഴിവാക്കി. കൺവെൻഷന്റെ ഭാഗമായുള്ള യുവവേദി പരിപാടിയിൽ നിന്നാണ് വിഡി സതീശനെ ഒഴിവാക്കിയത്. മതിയായ കൂടിയാലോചന ഇല്ലാതെ സതീശനെ…
വയനാട് ദുരന്തം: കാണാതായ 32 പേരെ മരിച്ചവരായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗീകരിച്ചു
January 21, 2025
വയനാട് ദുരന്തം: കാണാതായ 32 പേരെ മരിച്ചവരായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗീകരിച്ചു
വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ കാണാതായ 32 പേരെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി മരിച്ചവരായി അംഗീകരിച്ചു. ഈ പട്ടിക ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, റവന്യു…