Kerala

    വൈദ്യുതി ചാർജ് വർധന കൊള്ള; പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധമെന്ന് വിഡി സതീശൻ

    വൈദ്യുതി ചാർജ് വർധന കൊള്ള; പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധമെന്ന് വിഡി സതീശൻ

    വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള തീരുമാനം കെഎസ്ഇബിയുടെ കൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീസൻ. സാധാരണക്കാരന് താങ്ങാനാകാത്ത സാഹചര്യമാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന കരാർ സംസ്ഥാന…
    സംസ്ഥാന സർക്കാർ കുറുവാ സംഘത്തെ പോലെ; ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കെസി വേണുഗോപാൽ

    സംസ്ഥാന സർക്കാർ കുറുവാ സംഘത്തെ പോലെ; ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കെസി വേണുഗോപാൽ

    സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾകൊണ്ട് സാധാരണ ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണെന്ന് കെ സി വേണുഗോപാൽ എംപി. സംസ്ഥാന സർക്കാർ കുറുവ സംഘത്തെ പോലെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു..…
    ആര്യാടന്റെ കാലത്തെ കരാറുകൾ റദ്ദാക്കിയത് സർക്കാരോ കെഎസ്ഇബിയോ അല്ല: മന്ത്രി കൃഷ്ണൻകുട്ടി

    ആര്യാടന്റെ കാലത്തെ കരാറുകൾ റദ്ദാക്കിയത് സർക്കാരോ കെഎസ്ഇബിയോ അല്ല: മന്ത്രി കൃഷ്ണൻകുട്ടി

    വൈദ്യുതി നിരക്ക് വർധനവിൽ സംസ്ഥാന സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച രമേശ് ചെന്നിത്തലക്ക് മറുപടിയുമായി മന്ത്രി കെ കൃഷ്ണൻകുട്ടി. അദാനിയുമായി ദീർഘകാല കരാറില്ല. കേരളത്തിലെ നിരക്ക് വർധനവ്…
    ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം; സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

    ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം; സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

    ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടു. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴിയാണ് ന്യൂനമർദമായി ശക്തി പ്രാപിച്ചത്.…
    രാജ്യത്ത് പുതുതായി 85 കേന്ദ്രീയ വിദ്യാലയങ്ങൾ കൂടി അനുവദിച്ചു; കേരളത്തിന് ഒന്ന്

    രാജ്യത്ത് പുതുതായി 85 കേന്ദ്രീയ വിദ്യാലയങ്ങൾ കൂടി അനുവദിച്ചു; കേരളത്തിന് ഒന്ന്

    രാജ്യത്ത് പുതുതായി 85 കേന്ദ്രീയ വിദ്യാലയങ്ങൾ കൂടി അനുവദിച്ച് കേന്ദ്ര സർക്കാർ. 85 കേന്ദ്രീയ വിദ്യാലയങ്ങൾക്കൊപ്പം 28 നവോദയ വിദ്യാലയങ്ങളും തുടങ്ങാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി…
    ഇന്ദുജയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ; തഹസിൽദാറുടെ നേതൃത്വത്തിൽ പരിശോധന

    ഇന്ദുജയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ; തഹസിൽദാറുടെ നേതൃത്വത്തിൽ പരിശോധന

    തിരുവനന്തപുരം പാലോട് ഭർതൃഗൃഹത്തിൽ മൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നവവധു ഇന്ദുജയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ. നെടുമങ്ങാട് തഹസിൽദാറുടെ നേതൃത്വത്തിൽ മൃതദേഹത്തിൽ നടന്ന പരിശോധനയിലാണ് മർദനമേറ്റ പാടുകൾ കണ്ടത്.…
    ഗൾഫിൽ നിന്ന് വീട്ടിലെത്തിയ പ്രവാസി മണിക്കൂറുകൾക്കുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു

    ഗൾഫിൽ നിന്ന് വീട്ടിലെത്തിയ പ്രവാസി മണിക്കൂറുകൾക്കുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു

    ഗൾഫിൽ നിന്ന് വീട്ടിലെത്തി മണിക്കൂറുകൾക്കുള്ളിൽ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ഉമ്മത്തൂരിലെ കണ്ണടുങ്കൽ യൂസഫാണ്(55) മരിച്ചത്. ശനിയാഴ്ച രാവിലെയാണ് യൂസഫ് വീട്ടിലെത്തിയത്. കുളിച്ച ശേഷം വിശ്രമിക്കുകയായിരുന്നു. അബുദാബി…
    അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനം കാണില്ല; ഞാനടക്കം നേരിട്ട് തിരിച്ചടിച്ചിട്ടുണ്ട്: എംഎം മണി

    അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനം കാണില്ല; ഞാനടക്കം നേരിട്ട് തിരിച്ചടിച്ചിട്ടുണ്ട്: എംഎം മണി

    വീണ്ടും വിവാദ പ്രസംഗവുമായി സിപിഎം നേതാവും മുൻമന്ത്രിയുമായ എംഎം മണി. ആരെങ്കിലും അടിച്ചാൽ തിരിച്ചടിക്കണമെന്നും അല്ലെങ്കിൽ പ്രസ്ഥാനം കാണില്ലെന്നുമായിരുന്നു മണിയുടെ പ്രസംഗം. താൻ ഉൾപ്പെടെയുള്ള നേതാക്കൾ നേരിട്ട്…
    ക്വാറിയിലേക്ക് കയറുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു; നിയന്ത്രണം വിട്ട ലോറിയിടിച്ച് മൂന്ന് തൊഴിലാളികൾക്ക് പരുക്ക്

    ക്വാറിയിലേക്ക് കയറുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു; നിയന്ത്രണം വിട്ട ലോറിയിടിച്ച് മൂന്ന് തൊഴിലാളികൾക്ക് പരുക്ക്

    വളാഞ്ചേരിയിൽ ലോറി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചതിന് പിന്നാലെയുണ്ടായ അപകടത്തിൽ ചെങ്കൽ ക്വാറിയിലെ മൂന്ന് തൊഴിലാളികൾക്ക് പരുക്കേറ്റു. ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. മുജീബ് റഹ്മാനാണ് മരിച്ചത്. വളാഞ്ചേരിയിലെ…
    അടൂരിൽ 17 വയസുകാരി അമ്മയായി; ഒപ്പം താമസിച്ചിരുന്ന 21കാരൻ അറസ്റ്റിൽ

    അടൂരിൽ 17 വയസുകാരി അമ്മയായി; ഒപ്പം താമസിച്ചിരുന്ന 21കാരൻ അറസ്റ്റിൽ

    അടൂർ ഏനാത്ത് 17 വയസുകാരി അമ്മയായി. കുഞ്ഞിന് എട്ട് മാസം പ്രായമാകുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ 21 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ കൂടെ താമസിച്ചിരുന്ന…
    Back to top button