Kerala
വിശപ്പിന്റെ വിളി വന്ന് കാടിറങ്ങിയ ചെന്താമര പിടിയിൽ; 3 പേരെ കൂടി കൊല്ലാൻ ബാക്കിയുണ്ടെന്ന് പ്രതി
January 29, 2025
വിശപ്പിന്റെ വിളി വന്ന് കാടിറങ്ങിയ ചെന്താമര പിടിയിൽ; 3 പേരെ കൂടി കൊല്ലാൻ ബാക്കിയുണ്ടെന്ന് പ്രതി
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പിടിയിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. വിശപ്പിനെ തുടർന്ന് ഒളിസ്ഥലമായ പോത്തുണ്ടി മലയിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെയാണ്…
വിശക്കുന്നുവെന്ന് ചെന്താമര, ഇഡ്ഡലി വാങ്ങി നൽകി പോലീസ്; തങ്ങൾക്ക് വിട്ടുതരാൻ ആക്രോശിച്ച് നാട്ടുകാർ
January 29, 2025
വിശക്കുന്നുവെന്ന് ചെന്താമര, ഇഡ്ഡലി വാങ്ങി നൽകി പോലീസ്; തങ്ങൾക്ക് വിട്ടുതരാൻ ആക്രോശിച്ച് നാട്ടുകാർ
പോലീസിന്റെ പതിനെട്ടാമത്തെ അടവിലാണ് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പിടിയിലായത്. ഇന്നലെ രാത്രി 9.45 ഓടെ തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നതായി പ്രതിയെ പോലീസ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പോത്തുണ്ടി മലയുടെ…
സ്ത്രീയും പുരുഷനും തുല്യരാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല; വിവാദ പരാമർശവുമായി പിഎംഎ സലാം
January 29, 2025
സ്ത്രീയും പുരുഷനും തുല്യരാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല; വിവാദ പരാമർശവുമായി പിഎംഎ സലാം
വിവാദ പരാമർശവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. സ്ത്രീയും പുരുഷനും തുല്യരല്ലെന്ന് സലാം പറഞ്ഞു. സ്ത്രീയും പുരുഷനും തുല്യരാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല. തുല്യമാണെന്ന…
കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്ക്; സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി
January 29, 2025
കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്ക്; സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി
ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്ക്. അമൃത് സ്‌നാനത്തിനിടെ ബാരിക്കേഡ് തകർന്നാണ് അപകടമുണ്ടായത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.…
ചെന്താമരക്ക് വേണ്ടിയുള്ള തിരച്ചില്‍ താത്കാലികമായി അവസാനിപ്പിച്ച് പോലീസ്; തിരച്ചില്‍ തുടര്‍ന്ന് നാട്ടുകാര്‍
January 28, 2025
ചെന്താമരക്ക് വേണ്ടിയുള്ള തിരച്ചില്‍ താത്കാലികമായി അവസാനിപ്പിച്ച് പോലീസ്; തിരച്ചില്‍ തുടര്‍ന്ന് നാട്ടുകാര്‍
പാലക്കാട് നെന്മാറയില്‍ നാടിനെ നടുക്കിയ ഇരട്ടകൊലപാതകത്തിലെ പ്രതി ചെന്താമരക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് താത്കാലികമായി അവസാനിപ്പിച്ചു. പോത്തുണ്ടി മാട്ടായിക്കരയില്‍ ചെന്താമരയെ കണ്ടെന്ന നാട്ടുകാരായ കുട്ടികളുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പോലീസ്…
നെന്മാറ ഇരട്ടക്കൊല: ഗുരുതര വീഴ്ച പറ്റിയ എസ് എച്ച് ഒക്ക് സസ്‌പെന്‍ഷന്‍
January 28, 2025
നെന്മാറ ഇരട്ടക്കൊല: ഗുരുതര വീഴ്ച പറ്റിയ എസ് എച്ച് ഒക്ക് സസ്‌പെന്‍ഷന്‍
നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പോലീസിന്റെ ഗുരുതര വീഴ്ച വ്യക്തമായതോടെ എസ് എച്ച് ഒക്കെതിരെ നടപടി. നെന്മാറ സ്റ്റേഷനിലെ എസ് എച്ച് ഒ മഹേന്ദ്ര സിംഗിനെ സസ്‌പെന്‍ഡ് ചെയ്തു. ഇരട്ട…
ചെന്താമര തമിഴ്‌നാട്ടിലൊന്നും പോയിട്ടില്ല; നാട്ടില്‍ തന്നെയുണ്ട്; തിരച്ചില്‍ വ്യാപകം
January 28, 2025
ചെന്താമര തമിഴ്‌നാട്ടിലൊന്നും പോയിട്ടില്ല; നാട്ടില്‍ തന്നെയുണ്ട്; തിരച്ചില്‍ വ്യാപകം
നെന്മാറയില്‍ അമ്മയേയും മകനേയും വെട്ടിക്കൊന്ന കേസിലെ പ്രതി ചെന്താമരക്ക് വേണ്ടി പോലീസ് തമിഴ്‌നാട്ടില്‍ വലവിരിച്ചിരിക്കുമ്പോള്‍ അയാള്‍ നാട്ടില്‍ തന്നെയുണ്ടെന്ന് സ്ഥിരീകരണം. പ്രതി പ്രദേശം വിട്ടുപോയിട്ടില്ലെന്നും പോത്തുണ്ടി മാട്ടായിയില്‍…
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി പ്രിയങ്കാ ഗാന്ധി; കരിങ്കൊടി കാണിച്ച് സിപിഎം
January 28, 2025
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി പ്രിയങ്കാ ഗാന്ധി; കരിങ്കൊടി കാണിച്ച് സിപിഎം
വയനാട്: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി വയനാട് എംപി പ്രിയങ്കാ ഗാന്ധി. ഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനൊപ്പമാണ് പ്രിയങ്ക എത്തിയത്. രാധയുടെ വീട്ടിലേക്കുളള യാത്രയ്ക്കിടെ…
നെന്മാറ ഇരട്ടക്കൊലപാതകം: നെന്മാറ എസ് എച്ച് ഒയ്ക്ക് വീഴ്ച പറ്റിയെന്ന് എസ് പിയുടെ റിപ്പോർട്ട്
January 28, 2025
നെന്മാറ ഇരട്ടക്കൊലപാതകം: നെന്മാറ എസ് എച്ച് ഒയ്ക്ക് വീഴ്ച പറ്റിയെന്ന് എസ് പിയുടെ റിപ്പോർട്ട്
നെന്മാറ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് നെന്മാറ എസ് എച്ച് ഒ എം മഹേന്ദ്രസിംഹന് പിഴവ് പറ്റിയെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട്. ഉത്തരമേഖല ഐജിക്ക് നൽകിയ റിപ്പോർട്ടിലാണ്…
കന്യാകുമാരി എക്‌സ്പ്രസിൽ യുവാക്കൾ തമ്മിലുള്ള തർക്കത്തിനിടെ കത്തിക്കുത്ത്; പ്രതി പിടിയിൽ
January 28, 2025
കന്യാകുമാരി എക്‌സ്പ്രസിൽ യുവാക്കൾ തമ്മിലുള്ള തർക്കത്തിനിടെ കത്തിക്കുത്ത്; പ്രതി പിടിയിൽ
ഓടിക്കൊണ്ടിരുന്ന കന്യാകുമാരി എക്‌സ്പ്രസിൽ കത്തിക്കുത്ത്. കായംകുളത്തേക്ക് യാത്ര ചെയ്യുന്ന യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് കത്തിക്കുത്ത് നടന്നത്. ബംഗളൂരുവിൽ നിന്നും കയറിയതാണ് യുവാക്കൾ. പാലക്കാട് വരെ ഇവർ ടിക്കറ്റ്…