Kerala
അതൊന്നും സൗജന്യമായിരുന്നില്ല; പ്രളയം മുതല്‍ മുണ്ടക്കൈ ദുരന്തം വരെ നല്‍കിയ എയര്‍ലിഫ്റ്റ് സേവനത്തിന് പണം ആവശ്യപ്പെട്ട് കേന്ദ്രം
January 9, 2025
അതൊന്നും സൗജന്യമായിരുന്നില്ല; പ്രളയം മുതല്‍ മുണ്ടക്കൈ ദുരന്തം വരെ നല്‍കിയ എയര്‍ലിഫ്റ്റ് സേവനത്തിന് പണം ആവശ്യപ്പെട്ട് കേന്ദ്രം
2019ലെ രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ കേന്ദ്രം കേരളത്തിനായി നല്‍കിയ എയര്‍ലിഫ്റ്റ് സേവനം സൗജന്യമായിരുന്നില്ല. ഈ സേവനം നല്‍കിയതിന് 132.62 കോടി രൂപ ആവശ്യപ്പെട്ടിരിക്കുകയാണ്…
മെക്7നെതിരെ സുന്നികള്‍ രംഗത്ത്; രൂക്ഷ വിമര്‍ശവുമായി സമസ്ത എ പി വിഭാഗം
January 9, 2025
മെക്7നെതിരെ സുന്നികള്‍ രംഗത്ത്; രൂക്ഷ വിമര്‍ശവുമായി സമസ്ത എ പി വിഭാഗം
മെക്7 എന്ന പേരില്‍ മലബാര്‍ ജില്ലകളില്‍ വ്യാപകമായി നടക്കുന്ന മോര്‍ണിംഗ് എക്‌സസൈസ് പരിപാടിയില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് സമസ്ത രംഗത്ത്. ഇരുസമസ്തകളിലും ഇതുമായി ബന്ധപ്പെട്ട് ഗുരുതരമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും രൂക്ഷ…
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്: പ്രതികള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ ഹൈക്കോടതിയുടെ വിമര്‍ശനം
January 9, 2025
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്: പ്രതികള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ ഹൈക്കോടതിയുടെ വിമര്‍ശനം
സമുദായത്തെ ഭിന്നിപ്പിച്ച് വോട്ട് ലക്ഷ്യംവെച്ച് മതസ്പര്‍ദ്ധയുണ്ടാക്കിയവര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ രോഷം പ്രകടിപ്പിച്ച് ഹൈക്കോടതി. വടകര ലോക്‌സഭ സ്ഥാനാര്‍ഥി ശൈലജ ടീച്ചര്‍ക്ക് ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് ലഭിക്കാന്‍ വേണ്ടി യു…
ഭാവഗായകൻ പി.ജയചന്ദ്രൻ വിടവാങ്ങി
January 9, 2025
ഭാവഗായകൻ പി.ജയചന്ദ്രൻ വിടവാങ്ങി
കൊച്ചി: ഭാവഗായകൻ പി.ജയചന്ദ്രൻ (80 ) വിടവാങ്ങി. തൃശൂർ അമല ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. അഞ്ച് പതിറ്റാണ്ട് നീണ്ട…
ഉമാ തോമസ് എം എല്‍ എയെ വാര്‍ഡിലേക്ക് മാറ്റി
January 9, 2025
ഉമാ തോമസ് എം എല്‍ എയെ വാര്‍ഡിലേക്ക് മാറ്റി
കൊച്ചി കലൂരില്‍ നടന്ന നടി ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിലുള്ള നൃത്തപരിപാടിയ്ക്കിടെ സ്‌റ്റേജ് തകര്‍ന്ന് ഗുരുരതമായി പരുക്ക് പറ്റിയ തൃക്കാകര എംഎല്‍എ ഉമാ തോമസിനെ ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക്…
മന്ത്രിയുടെ ഷേക്ക് ഹാന്‍ഡ് ആസിഫ് അലി കണ്ടില്ല; ബേസിലെ ‘ഞാനും പെട്ടു’; ചിരി പടര്‍ത്തി ശിവന്‍കുട്ടിയുടെ പോസ്റ്റ്
January 9, 2025
മന്ത്രിയുടെ ഷേക്ക് ഹാന്‍ഡ് ആസിഫ് അലി കണ്ടില്ല; ബേസിലെ ‘ഞാനും പെട്ടു’; ചിരി പടര്‍ത്തി ശിവന്‍കുട്ടിയുടെ പോസ്റ്റ്
ബേസിലും ഫഹദും ചേര്‍ന്നുള്ള ഒരു കൈനീട്ടല്‍ ജാള്യതയുടെ ട്രോളുണ്ടായിരുന്നു കുറച്ച് മുമ്പ്. സമാനമായ അനുഭവം വന്നതോടെ അതും ട്രോളാക്കി മന്ത്രി വി ശിവന്‍കുട്ടി. അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍…
വിവാഹ വാര്‍ഷികം ആഘോഷിച്ചു; പിന്നാലെ വിവാഹ വസ്ത്രം ധരിച്ച് ദമ്പതികള്‍ ജീവനൊടുക്കി
January 9, 2025
വിവാഹ വാര്‍ഷികം ആഘോഷിച്ചു; പിന്നാലെ വിവാഹ വസ്ത്രം ധരിച്ച് ദമ്പതികള്‍ ജീവനൊടുക്കി
ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി വിവാഹവാര്‍ഷികം ആഘോഷിച്ചു. പിന്നീട് മധ്യവയസ്‌കരായ ദമ്പതികള്‍ ജീവനൊടുക്കി. മരണത്തിന് മുമ്പ് ആത്മഹത്യ കുറിപ്പ് വാട്‌സ്ആപ്പ് സ്റ്റാറ്റസും വെച്ചു. ഏറെ വേദനാജനകമായ കാഴ്ചയാണ് മഹാരാഷ്ട്രയിലെ…
ലീഗിനെ കുറിച്ച് സ്വാദിഖലി തങ്ങള്‍ക്ക് കെ ടി ജലീലിന്റെ ‘പാര്‍ട്ടി ക്ലാസ്’; ജമാഅത്തെ ഇസ്ലാമിയുമായി എന്തിനാണ് കൂട്ടുകൂടുന്നത്
January 9, 2025
ലീഗിനെ കുറിച്ച് സ്വാദിഖലി തങ്ങള്‍ക്ക് കെ ടി ജലീലിന്റെ ‘പാര്‍ട്ടി ക്ലാസ്’; ജമാഅത്തെ ഇസ്ലാമിയുമായി എന്തിനാണ് കൂട്ടുകൂടുന്നത്
ജമാഅത്തെ ഇസ്ലാമിയുമായി വോട്ട് നിഷേധിക്കേണ്ട കാര്യമില്ലെന്നും അവരുമായുള്ള ബന്ധം ഇപ്പോള്‍ തുടങ്ങിയതല്ലെന്നുമുള്ള മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ലീഗ്…
കലോത്സവം: നാളെ സി ബി എസ് ഇ അടക്കമുള്ള സ്കൂളുകള്‍ക്ക് അവധി
January 9, 2025
കലോത്സവം: നാളെ സി ബി എസ് ഇ അടക്കമുള്ള സ്കൂളുകള്‍ക്ക് അവധി
കാല്‍ നൂറ്റാണ്ടിന് ശേഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചാമ്പ്യന്മാരായ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. സ്വര്‍ണക്കപ്പ് നേടിയതിന്റെ ആഹ്ലാദ സൂചകമായാണ് കലക്ടറുടെ…
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് വീണ്ടും 58,000 രൂപ കടന്നു
January 9, 2025
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് വീണ്ടും 58,000 രൂപ കടന്നു
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 280 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും പവന് 58,000 കടന്നു. 58,080 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്…