Kerala

    അഭിഭാഷകന് രണ്ടാം നിലയിലെ കോടതിയിൽ കയറാനാകില്ല; കെഎം ബഷീർ കേസിലെ വിചാരണ മാറ്റി

    അഭിഭാഷകന് രണ്ടാം നിലയിലെ കോടതിയിൽ കയറാനാകില്ല; കെഎം ബഷീർ കേസിലെ വിചാരണ മാറ്റി

    മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റിവെച്ചു. പ്രതിഭാഗം അഭിഭാഷകനായ രാമൻ പിള്ളക്ക് രണ്ടാം നിലയിലെ കോടതിയിൽ കയറാൻ കഴിയില്ലെന്ന കാരണത്താൽ വിചാരണ മറ്റൊരു…
    കടം വാങ്ങിയ പണം തിരികെ നൽകിയില്ല; യുവാവിനെ സുഹൃത്തുക്കൾ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു

    കടം വാങ്ങിയ പണം തിരികെ നൽകിയില്ല; യുവാവിനെ സുഹൃത്തുക്കൾ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു

    കൊല്ലത്ത് സുഹൃത്തുക്കൾ പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഉമയനല്ലൂർ സ്വദേശി റിയാസാണ് മരിച്ചത്. കൊല്ലം മൈലാപൂരിൽ വെച്ചാണ് സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
    റെഡ് അലർട്ട് അഞ്ച് ജില്ലകളിൽ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അതിശക്തമായ മഴ

    റെഡ് അലർട്ട് അഞ്ച് ജില്ലകളിൽ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അതിശക്തമായ മഴ

    സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. റെഡ് അലർട്ട് അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചു. ഏറ്റവുമൊടുവിൽ കാസർകോടാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിലാണ്…
    പ്രതികൾ കുറ്റം ചെയ്തിട്ടില്ലെന്ന് കരുതാൻ മതിയായ കാരണമുണ്ടെന്ന് കോടതി; കരുവന്നൂർ കേസിൽ ഇഡിക്ക് തിരിച്ചടി

    പ്രതികൾ കുറ്റം ചെയ്തിട്ടില്ലെന്ന് കരുതാൻ മതിയായ കാരണമുണ്ടെന്ന് കോടതി; കരുവന്നൂർ കേസിൽ ഇഡിക്ക് തിരിച്ചടി

    കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ പ്രതികൾ കുറ്റം ചെയ്തിട്ടില്ലെന്ന് കരുതാൻ മതിയായ കാരണങ്ങൾ ഉണ്ടെന്ന് ഹൈക്കോടതി. പി ആർ അരവിന്ദാക്ഷന്റെയും ജിൽസിന്റെയും ജാമ്യം അനുവദിച്ച ഉത്തരവിലാണ് ഹൈക്കോടതി…
    മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം സുപ്രിം കോടതി റദ്ദാക്കി

    മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം സുപ്രിം കോടതി റദ്ദാക്കി

    അന്തരിച്ച മുൻ ചെങ്ങന്നൂർ എംഎൽഎ കെകെ രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന്റെ ആശ്രിത നിമനം റദ്ദാക്കിയതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. ഒരു എംഎൽഎയുടെ മകന്…
    താൻ പാർട്ടി വിട്ടാൽ മകൻ മാത്രമല്ല, നിരവധി സഖാക്കളും ഒപ്പമുണ്ടാകും: മധു മുല്ലശ്ശേരി

    താൻ പാർട്ടി വിട്ടാൽ മകൻ മാത്രമല്ല, നിരവധി സഖാക്കളും ഒപ്പമുണ്ടാകും: മധു മുല്ലശ്ശേരി

    സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിക്കെതിരെ രൂക്ഷ വിമർശനവുമായി മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി. എതിർവാ പറഞ്ഞാൽ ഉടൻ പുറത്താക്കുക എന്നത് കമ്യൂണിസ്റ്റ്…
    ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ 9 കോടിയുടെ കള്ളപ്പണം സൂക്ഷിച്ചു: തിരൂർ സതീഷ്

    ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ 9 കോടിയുടെ കള്ളപ്പണം സൂക്ഷിച്ചു: തിരൂർ സതീഷ്

    കൊടകര കുഴൽപ്പണ കേസിൽ വീണ്ടും ആരോപണവുമായി ബിജെപി മുൻ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. ബിജെപിയുടെ തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ 9 കോടിയുടെ…
    267 പവനും ഒരു കോടിയും ഒളിപ്പിച്ചത് കട്ടിലിന്റെ അടിയിൽ; ലിജീഷ് സ്ഥിരം മോഷ്ടാവ്

    267 പവനും ഒരു കോടിയും ഒളിപ്പിച്ചത് കട്ടിലിന്റെ അടിയിൽ; ലിജീഷ് സ്ഥിരം മോഷ്ടാവ്

    വളപട്ടണത്ത് അരി വ്യാപാരി അഷ്‌റഫിന്റെ വീട് കുത്തിത്തുറന്ന് 267 പവൻ സ്വർണവും ഒരു കോടിയോളം രൂപയും കവർന്ന സംഭവത്തിൽ അറസ്റ്റിലായ ലിജീഷ് സ്ഥിരം മോഷ്ടാവെന്ന് പോലീസ്. കഴിഞ്ഞ…
    സുഹൃത്തിനൊപ്പം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

    സുഹൃത്തിനൊപ്പം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

    കൂട്ടുകാരനൊപ്പം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ 16കാരൻ മുങ്ങിമരിച്ചു. കോഴിക്കോട് പുറമേരി നടുക്കണ്ടിയിൽ കനകത്ത് താഴെ കുനി ശശിയുടെ മകൻ സൂര്യജിത്താണ്(16) മരിച്ചത്. തൂണേരിയിലുള്ള സുഹൃത്തിനൊന്നിച്ചാണ് വീടിനടുത്തുള്ള പാറക്കുളത്തിൽ കുളിക്കാനിറങ്ങിയത്.…
    മംഗലപുരത്തെ വിഭാഗീയത; മധു മുല്ലശ്ശേരിയെ പുറത്താക്കാൻ സിപിഎം തീരുമാനം

    മംഗലപുരത്തെ വിഭാഗീയത; മധു മുല്ലശ്ശേരിയെ പുറത്താക്കാൻ സിപിഎം തീരുമാനം

    തിരുവനന്തപുരം മംഗലപുരത്തെ വിഭാഗീയതയിൽ നടപടിയെടുക്കാൻ സിപിഎം നേതൃത്വം. പാർട്ടി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടർന്ന് നേതൃത്വത്തിനെതിരെ രംഗത്തുവന്ന മധു മുല്ലശ്ശേരിയെ പുറത്താക്കാൻ തിരുവനന്തപുരം ജില്ലാ…
    Back to top button